ശബരിമല ദർശനത്തിനെത്തിയ മൂന്ന് യുവതികളെ പോലിസ് തിരിച്ചയച്ചു

16 Nov 2019 8:45 AM GMT
പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ പോലിസ് വിട്ടുതുടങ്ങി. ഇന്ന് വൈകിട്ടാണ് മണ്ഡലകാല ആരംഭത്തിനായി ശബരിമല നട തുറക്കുന്നത്.

2025ഓടെ കേരളം സമ്പൂര്‍ണ ക്ഷയരോഗ മുക്തമാകും

16 Nov 2019 8:45 AM GMT
നവംബര്‍ 11 മുതല്‍ 15 വരെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്.

മാര്‍ക്ക് തട്ടിപ്പ് ഞെട്ടിക്കുന്നത്; സമഗ്രാന്വേഷണം വേണമെന്ന് പ്രതിപക്ഷം

16 Nov 2019 8:38 AM GMT
2016 മുതല്‍ 19 വരെയുള്ള 16 പരീക്ഷകളില്‍ കൃത്രിമം നടന്നുവെന്ന വിവരം ഞെട്ടിക്കുന്നതാണ്. ഇതിന്റെ വ്യാപ്തി ഇനിയും വര്‍ധിക്കാനാണ് സാധ്യത. വളരെ ആസൂത്രിതമായി ...

കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് എഴുവയസുകാരൻ മരിച്ചു

16 Nov 2019 8:30 AM GMT
മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയ ശേഷം മടങ്ങവെ കെഎസ്ആർടിസി ബസ് തട്ടിയാണ് അപകടം.

സന്നിധാനത്ത് പോലിസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

16 Nov 2019 6:13 AM GMT
കോഴിക്കോട് സ്വദേശി ബിജുവാണ് മരിച്ചത്. മലപ്പുറം എംഎസ്പി ക്യാമ്പിലെ പോലിസ് ഉദ്യോഗസ്ഥനാണ്.

ശബരിമല: ശക്തമായ സുരക്ഷ ഒരുക്കിയതായി ജില്ലാ പോലിസ് മേധാവി

16 Nov 2019 5:59 AM GMT
നിലയ്ക്കലില്‍ നിന്നും തീര്‍ഥാടകരെ പമ്പ വരെ എത്തിക്കാന്‍ ഇന്ന് രാവിലെ 11 മുതല്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ആരംഭിക്കും. വൈകിട്ട് അഞ്ചിന് ശബരിമല നട...

ശബരിമല സന്നിധാനത്ത് പോലിസിന്റെ ആദ്യബാച്ച് ചുമതലയേറ്റു

16 Nov 2019 5:44 AM GMT
10 ഡിവൈഎസ്പിമാരെ വിവിധ സെക്ടറുകളായി തിരിച്ചാണ് പോലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 30 ഇൻസ്പെക്ടർമാർ, എസ്ഐ/എഎസ്ഐ 120 പേർ, എച്ച്സി/ പിസി 1400 പേർ...

ശബരിമല യുവതീ പ്രവേശനം: സർക്കാർ നിലപാടിൽ നവോത്ഥാന സമിതിയിൽ ഭിന്നത

16 Nov 2019 5:00 AM GMT
ശബരിമല യുവതീ പ്രവേശനത്തിൽ സര്‍ക്കാരിന്‍റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങൾക്ക് തിരിച്ചടിയാണ്. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് ശബരിമല യുവതീ പ്രവേശന...

ബാബരി വിധി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് തീരാകളങ്കം- അൽ ഹാദി അസോസിയേഷൻ

16 Nov 2019 4:47 AM GMT
പൊതുജനങ്ങളുടെ അവസാന ആശ്രയമായ കോടതികൾ പക്ഷം ചേരുന്നതും തെളിവുകളെയും വസ്തുതകളെയും അവഗണിച്ച് നിക്ഷിപ്ത താല്പര്യങ്ങൾക്കായി വിധി പറയുന്നതും ജനാധിപത്യ...

കാർ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു; മൂന്നുപേർക്ക് പരിക്ക്

16 Nov 2019 4:39 AM GMT
കാറിന്റെ ഇടതു വശത്തെ വാതിലുകളിൽ കൂടിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മാന്നാർ പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഫാത്തിമാ ലത്തീഫിന്റെ ദുരൂഹമരണം: അന്വേഷണം ഊർജ്ജിതമെന്ന് സർക്കാർ

15 Nov 2019 7:04 AM GMT
കേസിന്റെ അന്വേഷണം ചെന്നൈ സിറ്റി പോലിസ് കമ്മീഷണറുടെ കീഴിലുള്ള സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിട്ടുണ്ട്. കമ്മീഷണറും അഡീഷണല്‍ പോലിസ് കമ്മീഷണറും...

ശബരിമലയിൽ യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് നിയമോപദേശം

15 Nov 2019 6:51 AM GMT
ശബരിമലയിലേക്കു പോവുന്ന യുവതികള്‍ക്കു സര്‍ക്കാര്‍ സംരക്ഷണം നല്‍കില്ല. ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്നും മന്ത്രി കടകംപള്ളി...

കുപ്രസിദ്ധ മോഷ്ടാവ് ബിജു സെബാസ്റ്റ്യന്‍ പിടിയില്‍

14 Nov 2019 11:23 AM GMT
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 200ലധികം കേസുകളിലാണ് ബിജു ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളത്. വാടകവീടുകള്‍ കണ്ടെത്തുന്നതിനും...

ശമ്പളം ലഭിച്ചില്ല; അത്മഹത്യക്ക് ശ്രമിച്ച കെഎസ്ആർടിസി കണ്ടക്ടർ അത്യാസന്ന നിലയിൽ

14 Nov 2019 9:49 AM GMT
ഡിപ്പോയിലെത്തി പ്രതിഷേധിച്ച ശേഷമാണ് ഇയാൾ വിഷം കുടിച്ചത്. ഇന്ന് ഉച്ചവരെ ഇയാൾ ഡിപ്പോയിൽ ഉണ്ടായിരുന്നു.

22 പേജുള്ള നോട്ട്ബുക്കല്ല; റേഷൻ കാർഡ് ഇനിമുതൽ ഇ-കാര്‍ഡ്

14 Nov 2019 8:16 AM GMT
സംസ്ഥാനത്ത് ആറ് മാസത്തിനുള്ളില്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം ആരംഭിക്കാനുള്ള നീക്കത്തിലാണ് സിവില്‍ സപ്ലൈസ് വകുപ്പ്. ഇതിനുള്ള ശുപാര്‍ശ ഒക്ടോബറില്‍ സിവില്‍ ...

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ രജിസ്ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്നുവീണു; ഒരാള്‍ക്ക് പരിക്ക്

14 Nov 2019 7:47 AM GMT
കട്ടപ്പനയില്‍ നടക്കുന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.

ശബരിമലയിലേക്ക് ഉടന്‍ പോകുമെന്ന് തൃപ്തി ദേശായി; വീണ്ടും മല ചവിട്ടുമെന്ന് കനകദുര്‍ഗ

14 Nov 2019 7:34 AM GMT
സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിവിധിക്ക് പിന്നാലെ ശബരിമലയില്‍ തൃപ്തി ദര്‍ശനത്തിന് പുറപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധത്തെ...

സ്റ്റേ ഇല്ലെന്ന് പറഞ്ഞ് ആക്ടിവിസ്റ്റുകളെ കയറ്റാന്‍ ശ്രമിക്കേണ്ട; അനുവദിക്കില്ലെന്ന് ബിജെപി

14 Nov 2019 7:28 AM GMT
മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശന കാര്യത്തിലും സര്‍ക്കാര്‍ അഭിപ്രായം പറയണം. വീണ്ടും കള്ളക്കളിക്ക് ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം നടക്കും.

യുവതികള്‍ വന്നാല്‍ സര്‍ക്കാര്‍ തടയണമെന്ന് കുമ്മനം

14 Nov 2019 7:18 AM GMT
സ്റ്റേ ഉണ്ടോ, ഇല്ലയോ എന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കി വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. ഈ പ്രശ്നത്തെ വക്രീകരിക്കാണ്‍ ശ്രമിക്കരുത്. മതേതര ...

ശബരിമല വിധി: പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

14 Nov 2019 6:45 AM GMT
പ്രകോപനം ഉണ്ടാക്കാനല്ല പ്രതിപക്ഷം ശ്രമിക്കേണ്ടത്. അയോധ്യ വിധി മാന്യമായി സ്വീകരിച്ച നാടാണ്. അയോധ്യ വിധി എങ്ങനെ ആണോ സ്വീകരിച്ചത് ആ മട്ടിൽ സുപ്രീംകോടതി...

ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് രമേശ് ചെന്നിത്തല

14 Nov 2019 6:00 AM GMT
യുവതീ പ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ലെന്ന കാരണത്താൽ യുവതികളെ പോലിസ് അകമ്പടിയോടെ സന്നിധാനത്ത് പ്രവേശിപ്പിക്കാൻ സർക്കാർ ശ്രമിക്കരുത്.

ശബരിമല കേസ്: അക്രമത്തിനും നിയമം കൈയിലെടുക്കാനും മുതിർന്നാൽ കർശന നടപടിയെന്ന് പോലിസ്

14 Nov 2019 5:37 AM GMT
മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവരെയും അവ ഫോർവേഡ് ചെയ്യുന്നവരെയും ഉടനടി...

കെ ശ്രീകുമാർ തിരുവനന്തപുരം കോർപറേഷൻ മേയർ

12 Nov 2019 9:06 AM GMT
ചാക്ക വാർഡ്‌ കൗൺസിലറും കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമാണ്‌ സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗമായ കെ ശ്രീകുമാർ.

ശബരിമല തീര്‍ത്ഥാടനകാലത്ത് സുരക്ഷയ്ക്കായി 10,017 പോലിസ് ഉദ്യോഗസ്ഥര്‍

12 Nov 2019 7:46 AM GMT
അഞ്ച് ഘട്ടങ്ങളിലായാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എസ്പി, എഎസ്പി തലത്തില്‍ 24 പേരും 112 ഡിവൈഎസ്പിമാരും 264 ഇന്‍സ്പെക്ടര്‍മാരും 1185...

പോലിസിലെ സോഫ്റ്റുവെയര്‍ നിര്‍മാണം: ഊരാളുങ്കല്‍ സൊസൈറ്റിക്കായി നടത്തിയ വഴിവിട്ട നീക്കം കടുത്ത സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

12 Nov 2019 7:30 AM GMT
സംസ്ഥാന പോലിസിന്റെ സൈബര്‍ സുരക്ഷാ മുന്‍കരുതല്‍ മറികടന്ന് ഡേറ്റാ ബേസില്‍ പ്രവേശിക്കാനുളള അനുവാദവും സൊസൈറ്റിയ്ക്ക് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ...

അറബിക്കടലില്‍ ചൂട് കൂടുന്നു; ന്യൂനമർദ്ദം ശക്തിപ്പെടുമെന്ന് ആശങ്ക

12 Nov 2019 7:15 AM GMT
ന്യൂനമര്‍ദം ശക്തിപ്പെട്ടാലും കേരളത്തെ ബാധിക്കില്ലെന്നാണ് സൂചന. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ദുര്‍ബലമാവുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.

പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷ: റാങ്ക് പട്ടികയിലുള്ളവര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ നിയമന ശുപാര്‍ശ

12 Nov 2019 7:00 AM GMT
പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ മൂന്നുപേരെ മാത്രം ഒഴിവാക്കി നിയമനവുമായി മുന്നോട്ട് പോകാനാണ് പിഎസ്‌സി തീരുമാനിച്ചിരിക്കുന്നത്.

മണ്ഡലകാലത്ത് സന്നിധാനത്തേക്ക് വനിതാ പോലിസില്ല; പ്രതിഷേധം നേരിടാന്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ്

12 Nov 2019 6:52 AM GMT
കഴിഞ്ഞവര്‍ഷം അയ്യായിരത്തോളം പോലിസിനെ വിന്യസിച്ചെങ്കില്‍ ഇത്തവണ ആദ്യഘട്ടം 2500 പോലിസേയുള്ളു. 150 വനിത പോലിസ് സന്നിധാനത്തേക്കു കയറാതെ പമ്പയിലും...

ശബരിമല തീര്‍ത്ഥാടനം: പോലിസ് സുരക്ഷാസംവിധാനം ശക്തിപ്പെടുത്തി

12 Nov 2019 6:19 AM GMT
ശബരിമലയിലേയും പരിസരങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലിസ് കോര്‍ഡിനേറ്റര്‍ ക്രമസമാധാന വിഭാഗം എഡിജിപി ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ആയിരിക്കും.

അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറി; കെപിസിസിക്ക് ഇനി നാലു വര്‍ക്കിങ് പ്രസിഡന്റുമാരും

12 Nov 2019 6:06 AM GMT
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷും കെഎസ് യു മുന്‍ പ്രസിഡന്റ് വി എസ് ജോയിയും ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്.

കിഫ്ബിയിൽ സിഎജി ഓഡിറ്റിങില്ല; പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ പിരിഞ്ഞു

12 Nov 2019 5:37 AM GMT
പ്രതിപക്ഷത്തിന്റെ അവകാശത്തെ സ്പീക്കർ ഹനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കിഫ്ബി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്ന...

അഖില കേരള ഖുര്‍ആന്‍ പാരായണ മൽസരം

12 Nov 2019 5:11 AM GMT
സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് റാഷിദ് (സിറാജുല്‍ഹുദാ അറബിക് കോളജ്, കുറ്റ്യാടി) ഒന്നാം സ്ഥാനവും മുസ്തഖീം മുയീനുദീന്‍ (ദാറുല്‍ അഖ്‌റം അറബിക് കോളജ്,...

ക്രൈംബ്രാഞ്ച്: രണ്ടാം ഘട്ട യോഗ്യതാപരീക്ഷ നവംബര്‍ 15ന്

12 Nov 2019 4:18 AM GMT
ലോക്കല്‍ പോലിസില്‍ ഗ്രേഡ് എസ്ഐ മുതല്‍ സിപിഒ തലം വരെയോ സമാനതസ്തികയിലോ ഉള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് അപേക്ഷിക്കാം.

ബാബരി വിധി: തലസ്ഥാന നഗരിയിൽ പോപുലർഫ്രണ്ട് പ്രതിഷേധ വിളംബരം നടത്തി

11 Nov 2019 3:17 PM GMT
ബാബരി ഭൂമിയിൽ ക്ഷേത്രം പണിയാൻ അനുമതി നൽകിയ സുപ്രീം കോടതി വിധി പക്ഷപാതപരവും നീതി നിഷേധവുമാണ്.

പി.എസ്.സി പരീക്ഷാഹാളില്‍ മൊബൈലിനും വാച്ചിനും വിലക്ക്; പിടികൂടുന്നവരെ അയോഗ്യരാക്കും

11 Nov 2019 6:44 AM GMT
തുടര്‍ നടപടികള്‍ പി.എസ്.സി സ്വീകരിക്കും. സിവില്‍ പോലിസ് ഓഫീസര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് കര്‍ശന നടപടിക്ക് തീരുമാനിച്ചതെന്നും...

പി.എസ്.സി പരീക്ഷ തട്ടിപ്പ്: മൂന്നു പോലിസുകാര്‍ കൂടി പ്രതിപ്പട്ടികയില്‍

11 Nov 2019 6:28 AM GMT
കോപ്പിയടിക്കാന്‍ സഹായിച്ചതിന് നേരത്തെ അറസ്റ്റിലായ പോലിസുകാരന്‍ ഗോകുലിനെ രക്ഷിക്കാന്‍ വ്യാജരേഖ ചമച്ചതിനാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
Share it