സംസ്ഥാനത്ത് 30 മുതല്‍ കനത്ത മഴയ്ക്ക് സാധ്യത

28 Nov 2019 7:15 AM GMT
തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് കാലാവസ്ഥാ നിരീക്ഷണത്തിനായി രണ്ട് റഡാറുകള്‍ കൂടി വരുന്നു

28 Nov 2019 6:05 AM GMT
ഐഎസ്ആര്‍ഒ നിര്‍മിച്ച ഒരു എക്സ് ബാന്‍ഡ് റഡാറും ഒരു സി ബാന്‍ഡ് റഡാറുമാണ് കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം മുന്‍കൂട്ടിയറിയാനും സമയബന്ധിതമായി മുന്നറിയിപ്പ്...

അരവണയില്‍ പല്ലിയെന്ന് വ്യാജപ്രചരണം; ഡിജിപിക്ക് ദേവസ്വം ബോര്‍ഡിന്റെ പരാതി

28 Nov 2019 4:46 AM GMT
അപ്പം-അരവണ വഴിപാടുകളെ അപകീര്‍ത്തിപ്പെടുത്താന്‍ അസത്യവാര്‍ത്തകള്‍ സൃഷ്ടിക്കുകയും അവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമാണ്.

കരുനാഗപ്പള്ളി തുപ്പാശേരില്‍ വസ്ത്ര വ്യാപാരശാലയ്ക്ക് തീപ്പിടിച്ചു

28 Nov 2019 4:27 AM GMT
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.

യൂണിവേഴ്സിറ്റി കോളജിലെ കെ.എസ്.യു പ്രവർത്തകന് മർദ്ദനം

28 Nov 2019 4:01 AM GMT
എസ്എഫ്ഐ നേതാവായ മഹേഷിന്റെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി.

ഐഎഫ്എഫ്കെ: മൽസര വിഭാഗത്തില്‍ മലയാളത്തിന്റെ ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും

27 Nov 2019 2:46 PM GMT
കാന്‍ ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെ വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച അവർ മദേഴ്‌സ് എന്ന സ്‌പാനിഷ്‌ ചിത്രവും മത്സര വിഭാഗത്തിലുണ്ട്.

ബസുമായി കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രികൻ മ​രി​ച്ചു

27 Nov 2019 2:45 PM GMT
കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോവിൽവട്ടം: കെഎംഎംഎല്ലിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

27 Nov 2019 1:47 PM GMT
പ്രദേശത്ത് ജനങ്ങൾക്ക് അധിവസിക്കാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി സമർപ്പിച്ച പരാതിയിൽ പറയുന്നു.

അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ പാമ്പുകടിയേറ്റ് മരിച്ചത് 55 പേർ

27 Nov 2019 1:29 PM GMT
ഔദ്യോഗിക കണക്കനുസരിച്ച്, സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ പാമ്പുകടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പട്ടത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഫ്‌ളാറ്റില്‍ നിന്നും താഴെവീണ് മരിച്ച നിലയിൽ

27 Nov 2019 1:10 PM GMT
കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കൂട്ടുകാരുടെ മൊഴിയെടുക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും സംഭവത്തില്‍...

ജപ്പാനിലെ ഷിമാനെ പ്രിഫെക്ചറും കേരളവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തും

27 Nov 2019 12:42 PM GMT
മൽസ്യബന്ധനം, ജലസ്രോതസ്സുകള്‍ എന്നിവയില്‍ വൈദഗ്ധ്യം നേടിയ രണ്ട് വൊക്കേഷന്‍ ഹൈസ്കൂളുകള്‍ ഷിമാനെ പ്രിഫെക്ചറില്‍ ഉണ്ട്. തുറമുഖങ്ങളുടെ നടത്തിപ്പിലും...

വട്ടിയൂര്‍ക്കാവില്‍ ജാതി വോട്ട്: പരാതിയില്‍ നിന്ന് പിന്നോട്ടുപോയി സിപിഎം

27 Nov 2019 8:07 AM GMT
കഴിഞ്ഞ വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ജാതി പറഞ്ഞ് വോട്ട് തേടിയെന്ന് ആരോപിച്ച് പരാതികള്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം...

ജംബോ കമ്മിറ്റി വേണ്ട, പ്രവര്‍ത്തിക്കുന്നവര്‍ മതി; മുന്നറിയിപ്പുമായി ഹൈക്കമാന്റ്

27 Nov 2019 7:38 AM GMT
കെപിസിസി ഭാരവാഹികളുടെ കരട് പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി. ജംബോ ഭാരവാഹി പട്ടിക അംഗീകരിക്കാനാവില്ലെന്ന് ഹൈക്കമാന്‍ഡ് കെപിസിസി നേതൃത്വത്തെ...

സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ടു

27 Nov 2019 7:25 AM GMT
ഗ്രൂപ്പുകള്‍ തമ്മിലുള്ള സമവായത്തോടെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം.

ജനുവരി രണ്ടിന് ശബരിമലയിലേക്ക് പോകുമെന്ന് ബിന്ദു അമ്മിണി

27 Nov 2019 7:19 AM GMT
കഴിഞ്ഞ ജനുവരി രണ്ടിനാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത്. ഇതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് കൂട്ടായ്മയുടെ അടുത്ത യാത്രയെന്നും ബിന്ദു...

ശമ്പളവിതരണം പൂര്‍ത്തിയായി; കെഎസ്ആര്‍ടിസിയിലെ നിരാഹാര സമരം അവസാനിച്ചു

27 Nov 2019 7:15 AM GMT
കഴിഞ്ഞ ദിവസം രാത്രിയോടെ തുക ജീവനക്കാരുടെ അക്കൗണ്ടുകളില്‍ എത്തി.

ഭരണഘടനാ സംരക്ഷണത്തിനായി മാനവീയം വീഥിയിൽ സാംസ്കാരിക കൂട്ടായ്മ

26 Nov 2019 12:56 PM GMT
ആർഎസ്എസ്സിന്റെ രാഷ്ട്രീയ രൂപമായ ബിജെപി, ഇന്ത്യൻ ജനാധിപത്യത്തെ ഭരണഘടനാ അട്ടിമറിയിലൂടെ ശിഥിലീകരിക്കാൻ പരിശ്രമിക്കുന്ന സങ്കീർണ്ണ സമകാലീനതയിലാണ് സമാന...

സമകാലിക ലോകസിനിമയുടെ നേര്‍ക്കാഴ്ചയുമായി രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 6 മുതല്‍

26 Nov 2019 12:43 PM GMT
14 തിയേറ്ററുകളിലായി 73 രാജ്യങ്ങളിലെ 186 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോക സിനിമ,...

ഭാര്യയെ മർദ്ദിച്ചശേഷം മകനെ വെട്ടിക്കൊല്ലാൻ ശ്രമം; പിതാവ് പിടിയിൽ

26 Nov 2019 12:36 PM GMT
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ ദിവസവും വീട്ടിലെത്തി ദേഹോപദ്രവം നടത്തുന്ന ടെറൻസ് കഴിഞ്ഞ ദിവസം രാത്രിയും മദ്യലഹരിയിൽ വീട്ടിലെത്തി ഭാര്യ...

പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ പദ്ധതി: എയർ ഇന്ത്യയുമായി ധാരണയായി

26 Nov 2019 11:33 AM GMT
വിദേശ രാജ്യങ്ങളിൽ മരണപ്പെടുകയും മൃതദേഹം നാട്ടിലെത്തിക്കാൻ മറ്റ് സഹായം ലഭ്യമാകാത്ത നിരാലംബർക്ക് ആശ്വാസമേകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി...

കാര്‍ഷിക കടാശ്വാസം നീട്ടണം; സര്‍ക്കാര്‍ ആർബിഐയെ സമീപിച്ചു

26 Nov 2019 8:37 AM GMT
മൂന്നുമാസത്തോളം സമയം നല്‍കിയിട്ടും ഇക്കൊല്ലത്തെ പ്രളയക്കെടുതിയില്‍ പെട്ട കര്‍ഷകരില്‍ അഞ്ചുശതമാനത്തോളം പേര്‍ മാത്രമാണ് വായ്പ പുനഃക്രമീകരിക്കുന്നതിന്...

ജപ്പാനിലെ ഒസാക്ക സര്‍വകലാശാല കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും

26 Nov 2019 8:30 AM GMT
കേരളത്തിലെ സര്‍വകലാശാലകളിലെ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍...

സ്‌കൂളുകളുടേയും ബിപിഎല്‍ കുടുംബങ്ങളുടേയും മതം തിരിച്ചുള്ള കണക്ക് തേടി ഒ രാജഗോപാൽ

26 Nov 2019 7:42 AM GMT
സപ്തംബര്‍ 29 വരെ 3,96, 071 കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മതം അടിസ്ഥാനമാക്കിയുള്ള കണക്ക് സര്‍ക്കാര്‍...

ഓടിക്കാന്‍ ബസില്ല, വാങ്ങാന്‍ പണവുമില്ല; ബസ്സുകൾ വാടകയ്‌ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി

26 Nov 2019 7:36 AM GMT
കാലാവധി തീരുന്നതിനാല്‍ ഇരുനൂറോളം ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ അടുത്തമാസം നിരത്തില്‍ നിന്ന് പിന്‍വലിക്കണം. സ്വന്തമായി ബസ് വാങ്ങാന്‍ പണവുമില്ല. ഈ...

ശബരിമലയില്‍ പത്തുദിവസത്തിനിടെ എത്തിയത് നാലരലക്ഷം തീര്‍ഥാടകര്‍

26 Nov 2019 7:10 AM GMT
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ആദ്യ ആഴ്ചയില്‍ വരുമാനത്തിലും വര്‍ധനയുണ്ട്. ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണവും വരുമാനവും ഇനിയും കാര്യമായി കൂടുമെന്നാണ്...

ബിന്ദു അമ്മിണിക്ക് നേരെ മുളക്സ്പ്രേ പ്രയോഗിച്ചത് ക്രൂരമായ നടപടി: വനിതാ കമ്മീഷൻ

26 Nov 2019 6:30 AM GMT
ഇത്തരം ക്രൂരകൃത്യം ചെയ്തവർക്കെതിരെ പോലിസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റിലേക്കുള്ള വിവരാവകാശ അപേക്ഷകള്‍ ഓണ്‍ലൈനില്‍; മറുപടിയും ഓണ്‍ലൈനില്‍

26 Nov 2019 6:21 AM GMT
വെബ് പോര്‍ട്ടല്‍ വഴിയാണ് പൊതുജനങ്ങള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. യൂസര്‍ ഐഡി സൃഷ്ടിച്ച ശേഷം ഇത് ചെയ്യാം. ലിങ്ക് ഉപയോഗിച്ച്‌ യൂസര്‍ ഐഡി ക്രിയേറ്റ്...

​തൃപ്തി ദേ​ശാ​യി​യു​ടെ വ​ര​വി​നു പി​ന്നി​ൽ ഗൂ​ഡാ​ലോ​ച​ന​: ദേ​വ​സ്വം​മ​ന്ത്രി

26 Nov 2019 5:48 AM GMT
തൃ​പ്തി ദേ​ശാ​യി​യു​ടെ വ​ര​വി​നു പി​ന്നി​ൽ കൃ​ത്യ​മാ​യ തി​ര​ക്ക​ഥ​യും അ​ജ​ണ്ട​യു​മു​ണ്ടെ​ന്നു ക​രു​തു​ന്ന​തി​ൽ തെ​റ്റി​ല്ല. ബി​ജെ​പി​ക്കു...

പോലിസിന്‍റെ സോഷ്യല്‍ മീഡിയ സെല്‍ നവീകരിച്ചു

26 Nov 2019 5:25 AM GMT
വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കുന്നതില്‍ കേരളാ പോലിസിന്‍റെ സോഷ്യല്‍ മീഡിയ സെല്‍ മുന്‍പന്തിയിലാണ്.

സര്‍ക്കാര്‍ ആശുപത്രികളില്‍ ട്രോപ്പ് റ്റി അനലൈസറുകള്‍

26 Nov 2019 5:12 AM GMT
സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ കാരണമാണ് 32 ശതമാനത്തോളം...

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ക്ക് അന്ത്യശാസനം

22 Nov 2019 3:25 PM GMT
വിട്ടുനില്‍ക്കുന്നത് 483 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 580 ജീവനക്കാര്‍. നവംബര്‍ 30ന് മുമ്പ് സര്‍വീസില്‍ പുന:പ്രവേശിക്കുന്നതിന് അനുമതി.

ശബരിമല: 385 ഭക്ഷണശാലകള്‍ പരിശോധിച്ചു; 143 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

22 Nov 2019 3:18 PM GMT
ആദ്യഘട്ടമെന്ന നിലയില്‍ ഓരോ ജില്ലകളിലേയും നഗരങ്ങളിലെ ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, ശബരിമല ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഹോട്ടലുകള്‍, വഴിയോര...

ദേശീയപാതാ വികസനം: ഭൂമിയേറ്റെടുക്കാന്‍ കിഫ്ബി 349.7 കോടി കൈമാറി

22 Nov 2019 2:48 PM GMT
5,374 കോടി രൂപയാണ് സംസ്ഥാനത്തിന്‍റെ മൊത്തം ബാധ്യത. ഇതിലേക്കാണ് 349.7 കോടി കൈമാറിയത്.

കേരളത്തില്‍ മുതല്‍മുടക്കാന്‍ അബുദാബി ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി

22 Nov 2019 2:35 PM GMT
കഴിഞ്ഞ ഫെബ്രുവരിയില്‍ ആദിയ മാനേജിംഗ് ഡയറക്ടര്‍ ഷെയ്ക് ഹമദ് ബിന്‍ സയിദ് അല്‍ നഹിയാനുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് അതോറിറ്റി...

എസ്ഡിപിഐ പ്രവർത്തനഫണ്ട് സമാഹരണം; സംസ്ഥാനതല ഉദ്ഘാടനം ചാല മാർക്കറ്റിൽ നടത്തി

22 Nov 2019 2:21 PM GMT
മാർക്കറ്റിലെ ചെറുകിട പച്ചക്കറി വ്യാപാരി ലീലാമ്മയിൽ നിന്നും ഫണ്ട് സ്വീകരിച്ചാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ എം.എസ് സി ഫോറന്‍സിക് സയന്‍സ് കോഴ്സ് ആരംഭിക്കും

22 Nov 2019 12:30 PM GMT
അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ.സുജ ഹരിദാസാണ് കോഴ്സ് കോർഡിനേറ്റര്‍.
Share it