- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അരവണയില്‍ പല്ലിയെന്ന് വ്യാജപ്രചരണം; ഡിജിപിക്ക് ദേവസ്വം ബോര്‍ഡിന്റെ പരാതി
അപ്പം-അരവണ വഴിപാടുകളെ അപകീര്‍ത്തിപ്പെടുത്താന്‍ അസത്യവാര്‍ത്തകള്‍ സൃഷ്ടിക്കുകയും അവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമാണ്.

തിരുവനന്തപുരം: ശബരിമലയില്‍നിന്ന് വാങ്ങിയ അരവണയില്‍ പല്ലിയെ കണ്ടെത്തിയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സുഗമമായ തീര്‍ഥാടനകാലം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നും ബോര്‍ഡ പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. അപ്പം-അരവണ വഴിപാടുകളെ അപകീര്‍ത്തിപ്പെടുത്താന്‍ അസത്യവാര്‍ത്തകള്‍ സൃഷ്ടിക്കുകയും അവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമാണ്.
ഉയര്‍ന്ന താപനിലയിലാണ് അപ്പം-അരവണ നിര്‍മാണം നടക്കുന്നത്. പല്ലി, പാറ്റ പോലെയുള്ള ജീവികള്‍ക്ക് പ്ലാന്റിനുള്ളില്‍ കടക്കാന്‍ കഴിയില്ല. നിര്‍മാണത്തിന്റെ എല്ലാ ഘട്ടത്തിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. വ്യാജവാര്‍ത്ത തയ്യാറാക്കിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവിക്ക് കത്ത് നല്‍കിയതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
RELATED STORIES
പീഡന കേസുകള്‍; ഇന്ത്യന്‍ പേസര്‍ യഷ് ദയാലിന് യുപി ട്വന്റി-20 ലീഗില്‍...
11 Aug 2025 9:25 AM GMTസഹോദരനോട് കൂടുതല്‍ സ്നേഹം; അനുജനെ കൊലപ്പെടുത്തി 16കാരന്
11 Aug 2025 9:06 AM GMTആണവ ഭീഷണിയുമായി പാക് സൈനിക മേധാവി; 'സിന്ധു നദിയില്‍ ഇന്ത്യ ഒരു...
11 Aug 2025 8:53 AM GMTബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയ്ക്ക് തിരഞ്ഞെടുപ്പ്...
11 Aug 2025 8:47 AM GMTവിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും തുടരും; വിരമിക്കല്‍ അഭ്യൂഹങ്ങള്‍...
11 Aug 2025 8:26 AM GMTവിഭജന ഭീകരതാ ദിനാചരണം; സര്‍ക്കുലര്‍ നല്കിയ ഗവര്‍ണറുടെ നടപടി...
11 Aug 2025 8:17 AM GMT