Top

You Searched For "Dgp"

ചൊവ്വാഴ്ച വരെ കൂട്ടംചേരലും പ്രകടനവും പാടില്ല; നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ഡി.ജി.പി

1 May 2021 3:22 PM GMT
തിരുവനന്തപുരം: വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വരെ ജനങ്ങള്‍ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍ നിര്‍ദേ...

കൊടകരയിലെ ഹവാല പണമിടപാട്: കേസ് അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാരും ഡിജിപിയും ശ്രമിക്കുന്നു- റോയ് അറയ്ക്കല്‍

29 April 2021 5:41 AM GMT
ആഭ്യന്തരവകുപ്പ് സംഘപരിവാരത്തിന് അടിയറവച്ചെന്ന ഘടകകക്ഷികള്‍ പോലും ഉന്നയിക്കുന്ന ആരോപണം കൂടുതല്‍ ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ മൗനം. ഹവാല പണം കൊണ്ടുവന്നത് ബിജെപിക്കുവേണ്ടിയാണെന്ന് പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ആ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.

കൊവിഡ്: രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കുമെന്ന് ഡിജിപി

20 April 2021 7:19 AM GMT
തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ നടപ്പാക്കുന്ന രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജനങ്ങള്‍ അത്യാവശ്യകാര്യത്തിനല്ലാതെ പ...

'ലോസ്‌പെക്റ്റി'നെതിരേ അപവാദ പ്രചാരണം; നിയമ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

16 April 2021 5:39 PM GMT
കൊച്ചി: നിയമവിദ്യാര്‍ഥി സംഘടനയായ 'ലോസ്‌പെക്റ്റ്' സംസ്ഥാന കമ്മിറ്റിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക...

കൊവിഡ്: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

7 April 2021 5:35 PM GMT
തിരുവനന്തപുരം: കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലിസ് മേധാവി നിര...

ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത് ഡിസംബര്‍ 31ന്

26 Dec 2020 1:30 PM GMT
പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ഡിസംബര്‍ 28ന് മുമ്പ് ലഭിക്കണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

നഗരസഭാ മന്ദിരത്തില്‍ ജയ് ശ്രീറാം ബാനര്‍: എന്‍സിഎച്ച്ആര്‍ഒ ഡിജിപിക്ക് പരാതി നല്‍കി

17 Dec 2020 1:48 PM GMT
ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളോ ബാനറോ പതിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നിരിക്കെ നിയമത്തെ വെല്ലുവിളിച്ച് കൊണ്ടാണ് ബിജെപി/സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഈ പ്രകോപനപരമായ നീക്കം നടത്തിയതെന്നും ഈ അക്രമത്തിനെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നും എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി പരാതിയില്‍ ആവശ്യപ്പെട്ടു.

വേഗപരിധി ലംഘിച്ചതിനുള്ള പിഴ ഹൈക്കോടതി സ്റ്റേ ചെയ്തത് പരാതിക്കാരന് മാത്രം: ഡിജിപി

3 Nov 2020 12:09 PM GMT
ഹൈടെക്ക് ട്രാഫിക്ക് എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിന്റെ പതിവ് പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഡിജിപി വ്യക്തമാക്കി.

മാരകായുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് കലാപാഹ്വാനം: പ്രതീഷ് വിശ്വനാഥിനെതിരേ ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി

25 Oct 2020 8:29 AM GMT
തിരുവനന്തപുരം: ആയുധപൂജയുടെ പേരില്‍ മാരകായുധശേഖരം പ്രദര്‍ശിപ്പിച്ച ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥിനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ...

ശബരിമല ദര്‍ശനത്തിനെത്തുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം: ഡിജിപി

16 Oct 2020 11:14 AM GMT
സാനിറ്റൈസര്‍, കൈയുറകള്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരികയും ഉപയോഗിക്കുകയും വേണം. നല്ല ഗുണനിലവാരമുള്ളതും വീണ്ടും ഉപയോഗിക്കാവുന്നതുമായ മാസ്‌ക്കുകള്‍ കരുതണം.

സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി പോലിസ് ആക്ടിൽ ഭേദഗതി വരുത്തണം; ശിപാർശയുമായി ഡിജിപി

30 Sep 2020 7:30 AM GMT
വാ​ക്കു​ക​ളും ദൃ​ശ്യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ലൈം​ഗി​ക അ​ധി​ക്ഷേ​പം ജാ​മ്യ​മി​ല്ലാ കു​റ്റ​മാ​ക്ക​ണ​മെ​ന്നും തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​ന് ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും ശി​പാ​ർ​ശ​യി​ലു​ണ്ട്.

ഡിജിപിയുടെ തൊപ്പിതെറിപ്പിച്ച മര്‍ദനദൃശ്യം വൈറലായി

29 Sep 2020 6:10 PM GMT
ഭാര്യയെ അതിക്രൂരമായി മര്‍ദിച്ചതിനു തൊപ്പിതെറിച്ച മധ്യപ്രദേശ് ഡിജിപി പുരുഷോത്തം ശര്‍മയുടെ മര്‍ദ്ദന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

കൊവിഡ്: ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കർശന നടപടിയുമായി പോലിസ്

29 Aug 2020 9:30 AM GMT
ഓണസദ്യയുടേയും മറ്റും പേരില്‍ കൂട്ടം കൂടാനോ പൊതുപരിപാടികള്‍ നടത്താനോ അനുവദിക്കില്ല. പായസം, മത്സ്യം എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ നിർബന്ധമായും പാലിക്കണം.

പാലത്തായി: അന്വേഷണം അട്ടിമറിക്കാന്‍ ഡിജിപിയും കൂട്ടുനിന്നതായി ആക്ഷേപം -ഐജി ശ്രീജിത്തിന് അന്വേഷണ ചുമതല നല്‍കിയത് മാനദണ്ഡങ്ങള്‍ മറികടന്ന്

24 July 2020 9:12 AM GMT
ലോക്‌നാഥ് ബഹ്‌റ ഡിജിപിയായതു മുതല്‍ ആര്‍എസ്എസ് താല്‍പര്യങ്ങളാണ് കേരള പോലിസില്‍ സംരക്ഷിക്കപ്പെടുന്നതെന്ന ആക്ഷേപങ്ങള്‍ക്ക് അടിവരയിടുന്നതാണ് പാലത്തായി കേസ് അധ്യായവും.

സ്വര്‍ണക്കടത്ത് കേസ്: സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡിജിപി

9 July 2020 7:34 AM GMT
കസ്റ്റംസില്‍ നിന്ന് ഇതുവരെ പോലിസിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

മടങ്ങിവരുന്ന അന്തർസംസ്ഥാന തൊഴിലാളികളെ തിരിച്ചയക്കരുത്: ഡിജിപി

25 Jun 2020 11:30 AM GMT
മടങ്ങിവരുന്ന തൊഴിലാളികളെ സംസ്ഥാനത്ത് പ്രവേശിക്കുമ്പോള്‍ തന്നെ ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനം തടയല്‍: സേനയിലെ മുഴുവന്‍ പോലിസുദ്യോഗസ്ഥരും സജ്ജരാകാന്‍ ഡിജിപി യുടെ നിര്‍ദേശം

24 Jun 2020 2:12 PM GMT
രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി.

സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് യോഗ ചെയ്യാന്‍ നിര്‍ദ്ദേശം

20 Jun 2020 12:15 PM GMT
യോഗാദിനാചരണത്തിന് ജീവനക്കാരെ പ്രേരിപ്പിക്കണമെന്ന് യൂണിറ്റ് മേധാവികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ട്രെയിന്‍ മാര്‍ഗം എത്തുന്നവര്‍ ക്വാറന്റൈന്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് തടയുമെന്ന് ഡിജിപി

12 Jun 2020 11:56 AM GMT
ക്വാറന്റൈന്‍ ഒഴിവാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ ഗൗരവത്തോടെയാണ് പോലിസ് കാണുന്നത്. റെയില്‍വെ അധികൃതരുമായി സംസാരിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ക്രമസമാധാന വിഭാഗം എഡിജിപി, കോഴിക്കോട് ക്രൈംബ്രാഞ്ച് ഐജി, ട്രാഫിക്ക് ഐജി എന്നിവര്‍ക്ക് സംസ്ഥാന പോലിസ് മേധാവി നിര്‍ദ്ദേശം നല്‍കി.

ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ക്ക് അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി: ഡിജിപി

10 Jun 2020 5:00 AM GMT
പാക്കിങിന് മുകളിലെ പരമാവധി വില്‍പ്പനവില രേഖപ്പെടുത്തിയ സ്റ്റിക്കര്‍ നീക്കം ചെയ്തശേഷം അമിതവില രേഖപ്പെടുത്തി വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

സന്ദര്‍ശകന്‍ കൊവിഡ് വന്ന് മരിച്ചു: ഹിമാചലില്‍ പോലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അടച്ചുപൂട്ടി; പോലിസ് മേധാവിയും 30 പോലിസുകാരും ക്വാറന്റീനില്‍; രോഗി മുഖ്യമന്ത്രിയുടെ ഓഫിസ് സന്ദര്‍ശിച്ചെന്നും അഭ്യൂഹം

10 Jun 2020 3:10 AM GMT
ഷിംല: ഹിമാചല്‍ പ്രദേശില്‍ സംസ്ഥാന പോലിസ് മേധാവിയും മറ്റ് 30 പോലിസ് ഉദ്യോഗസ്ഥരും വീടുകളില്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. പോലിസ് മേധാവിയെ അദ്ദേഹത്തിന്റെ ...

കുട്ടികളും മുതിര്‍ന്ന പൗരന്‍മാരും പൊതുസ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണം: ഡിജിപി

20 May 2020 1:58 PM GMT
ജില്ലയ്ക്കകത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

ഞായറാഴ്ചയിലെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം

16 May 2020 10:45 AM GMT
അവശ്യമേഖലയായി സര്‍ക്കാര്‍ നിര്‍ദേശിച്ച സേവനങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ ജനങ്ങളെ വെളിയിലിറങ്ങാന്‍ അനുവദിക്കാവൂ

കൊവിഡ് ബാധ: പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ഭയം തുടരുമെന്ന് ഡിജിപി

14 May 2020 8:30 AM GMT
കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും പ്രതിരോധ കിറ്റുകളും പോലിസിന് ലഭ്യമാക്കിയിട്ടുണ്ട്.

മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കുമെന്ന് ഡിജിപി

13 May 2020 9:30 AM GMT
സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ വഴിയരികിൽ മാസ്കുകൾ വിൽപ്പന നടത്തുന്നത് നിരുത്സാഹപ്പെടുത്തും.

കേരളത്തിന്റെ പാസ് ഉണ്ടെന്ന് ഉറപ്പുവരുത്തണം: ഡിജിപി മറ്റു സംസ്ഥാനങ്ങള്‍ക്ക് സന്ദേശമയച്ചു

11 May 2020 2:29 PM GMT
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് വരാന്‍ ഉദ്ദേശിക്കുന്നവര്‍ സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് 19 ഇ ജാഗ്രതാ പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കേരളത്തില്‍ നിന്ന് പാസ് ലഭിച്ചാല്‍ ഇപ്പോള്‍ താമസിക്കുന്ന സംസ്ഥാനത്ത് നിന്നുള്ള പാസിന് അപേക്ഷിക്കാം.

ഐപിഎസ്സുകാരുടെ കൂട്ടവിരമിക്കല്‍ വരുന്നു; പ്രതിസന്ധി ഒഴിവാക്കാന്‍ പ്രമോഷന്‍ നടപടി വേഗത്തിലാക്കണമെന്ന് ഡിജിപി

5 May 2020 8:30 AM GMT
സംസ്ഥാനത്തെ എസ്പി റാങ്കിലെ ഒഴിവ് മുപ്പത്തിയൊന്നായി വര്‍ധിക്കും. നിലവിലെ സാഹചര്യത്തില്‍ ഇത് സേനയെ പ്രതിസന്ധിയിലാക്കും.

പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം: ഡിജിപി

30 April 2020 12:58 PM GMT
കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.

സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ

29 April 2020 12:45 PM GMT
കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

പോലിസിന് ഡിജിപിയുടെ അഭിനന്ദനം: പൗരന്മാര്‍ക്കായി പ്രത്യേക ട്രോള്‍ഫ്രീ നമ്പര്‍ ആരംഭിക്കും

24 April 2020 11:45 AM GMT
ഇന്നലെ വരെ കമ്യൂണിറ്റി പോലീസിങില്‍ പെട്ട ജീവനക്കാര്‍ മൂന്നുലക്ഷത്തി ഇരുപത്തിയേഴായിരം വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍കരണം നടത്തി

മാധ്യമപ്രവര്‍ത്തകരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തും: ഡിജിപി

23 April 2020 3:32 PM GMT
തിരുവനന്തപുരം ജില്ലയില്‍ രണ്ടിടത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായ ദുരനുഭവം അദ്ദേഹത്തെ കണ്ട് ധരിപ്പിക്കാനെത്തിയ പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ ഭാരവാഹികള്‍ക്കാണ് ഡിജിപി ഉറപ്പു നല്‍കിയത്.

നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരും: ഡിജിപി

14 April 2020 6:30 AM GMT
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്ന മുറയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കും.

മീ​നുമായെത്തുന്ന വാഹനങ്ങൾ പോലിസ് പി​ടി​ക്കേണ്ടെന്ന് നി​ർ​ദേ​ശം

13 April 2020 7:00 AM GMT
കഴിഞ്ഞ എ​ട്ടു ദി​വ​സ​ത്തിനിടെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1,00,508 കി​ലോ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ലോക്ക് ഡൗണ്‍: പിടിച്ചെടുത്ത വാഹനങ്ങള്‍ തിരിച്ചുനല്‍കാന്‍ നിര്‍ദ്ദേശം

12 April 2020 9:45 AM GMT
ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയശേഷമാകും അവ വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലായിരിക്കും വാഹനങ്ങള്‍ മടക്കി നല്‍കുന്നത്.
Share it