Kerala

ശമ്പളവിതരണം പൂര്‍ത്തിയായി; കെഎസ്ആര്‍ടിസിയിലെ നിരാഹാര സമരം അവസാനിച്ചു

കഴിഞ്ഞ ദിവസം രാത്രിയോടെ തുക ജീവനക്കാരുടെ അക്കൗണ്ടുകളില്‍ എത്തി.

ശമ്പളവിതരണം പൂര്‍ത്തിയായി; കെഎസ്ആര്‍ടിസിയിലെ നിരാഹാര സമരം അവസാനിച്ചു
X

തിരുവനന്തപുരം: കെഎസ്ആടിസി ശമ്പളവിതരണം പൂര്‍ത്തിയായി. ഒക്ടോബര്‍ മാസത്തെ ശമ്പളത്തിന്റെ 50 ശതമാനം എട്ടാം തീയതി നില്‍കിയിരുന്നു. അതിന്റെ ബാക്കി തുകയാണ് പിന്നീട് നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ തുക ജീവനക്കാരുടെ അക്കൗണ്ടുകളില്‍ എത്തി. ശമ്പളവിതരണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) 16 ദിവസമായി വിവിധ ജില്ലാകേന്ദ്രങ്ങളില്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു.

Next Story

RELATED STORIES

Share it