- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആറ്റിങ്ങല്‍ ബൈപാസ്; അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് അടൂര്‍ പ്രകാശ് എംപി ലോക്സഭയില്‍
പുതിയ വിജ്ഞാപനമിറക്കി നടപടിക്രമങ്ങള്‍ വീണ്ടും തുടങ്ങേണ്ട അവസ്ഥയാണുള്ളത്. എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടേത് മെല്ലെപ്പോക്ക് സമീപനമാണ്.
BY SDR19 Nov 2019 1:45 PM GMT
X
SDR19 Nov 2019 1:45 PM GMT
തിരുവനന്തപുരം: ആറ്റിങ്ങല്‍ ബൈപാസ് നിര്‍മാണം ഇനിയും വൈകാതെ യാഥാര്‍ഥ്യമാക്കുന്നതിന് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് അടൂര്‍ പ്രകാശ് എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. ആറ്റിങ്ങല്‍ ബൈപാസ് പദ്ധതിയുടെ 3-എ വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞ ജൂണില്‍ അവസാനിച്ചിരുന്നു.
കാലാവധി നീട്ടണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. സമയബന്ധിതമായി 3-ഡി വിജ്ഞാപനം ഇറക്കാന്‍ സാധിക്കാത്തതിനാല്‍ 3-എ ഇതിനു മുന്‍പും അസാധുവായിരുന്നു. പുതിയ വിജ്ഞാപനമിറക്കി നടപടിക്രമങ്ങള്‍ വീണ്ടും തുടങ്ങേണ്ട അവസ്ഥയാണുള്ളത്. എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടേത് മെല്ലെപ്പോക്ക് സമീപനമാണ്. നടപടികള്‍ വേഗത്തിലാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്ന് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
അമേരിക്കന് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് ഒരുങ്ങി ട്രംപ്...
14 Dec 2024 11:26 AM GMTസംഭലില് എവിടെയാണ് ഭരണഘടന, ബിജെപി സംരക്ഷിക്കുന്നത് മനുസ്മൃതി;...
14 Dec 2024 11:09 AM GMTമംഗളവനത്തില് മധ്യവയസ്കന്റെ നഗ്ന മൃതദേഹം; കണ്ടെത്തിയത് ഗേറ്റിലെ...
14 Dec 2024 11:02 AM GMTപ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം; കോഴിക്കോട് യുവതിയ്ക്ക്...
14 Dec 2024 10:53 AM GMTദക്ഷിണ കൊറിയന് പ്രസിഡന്റ് യൂന് സോക് യോളിനെ ഇംപീച്ച് ചെയ്ത്...
14 Dec 2024 10:39 AM GMTവൈദ്യുതി മോഷണമെന്ന് ആരോപണം; സംഭലില് പള്ളികള് കേന്ദ്രീകരിച്ച് പരിശോധന
14 Dec 2024 10:18 AM GMT