പോസ്റ്റൽ ബാലറ്റ്: വിശദമായ അന്വേഷണം നടത്തി 15നകം റിപോർട്ട് നൽകാൻ നിർദ്ദേശം

8 May 2019 5:41 PM GMT
നൽകിയ പ്രാഥമിക റിപോർട്ട് ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ അംഗീകരിച്ചു. പോലിസ് അസോസിയേഷൻ ഇടപെടൽ എത്രത്തോളമുണ്ടായെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ...

ആശുപത്രിയില്‍ ചികിൽസയിലായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവും കൂട്ടാളിയും പിടിയിൽ

8 May 2019 12:17 PM GMT
പനി ബാധിച്ച് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഏകീകൃത നെറ്റ് വര്‍ക്കിങ് സംവിധാനം

8 May 2019 11:20 AM GMT
നിപ പോലെയുള്ള പകര്‍ച്ച വ്യാധികള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുവാന്‍ കൂടിയായിരുന്നു ഏകോപന യോഗം...

യൂനിഫോമുകള്‍ തയ്യാര്‍: തിരിച്ചു വരവിനൊരുങ്ങി ചേന്ദമംഗലം കൈത്തറി

8 May 2019 9:30 AM GMT
അടുത്ത അധ്യയന വര്‍ഷം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പുത്തന്‍ യൂനിഫോം തുണികള്‍ തയ്യാറാക്കിയിരിക്കുകയാണ് ചേന്ദമംഗലം കൈത്തറി.

കള്ളവോട്ട്: സിപിഎമ്മിനെതിരേ വീണ്ടും പരാതി

8 May 2019 9:22 AM GMT
തിരുവനന്തപുരത്തും കണ്ണൂരുമാണ് വീണ്ടും ആരോപണം ഉയര്‍ന്നിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലത്തില്‍ ഒരു ബൂത്തില്‍ മാത്രം 22 കള്ളവോട്ട്...

തപാല്‍ വോട്ട്: നടപടി രണ്ടുപേരില്‍ ഒതുക്കാന്‍ നീക്കം; കോണ്‍ഗ്രസ് പരാതി നല്‍കി

8 May 2019 9:15 AM GMT
സിപിഎം നിര്‍ദ്ദേശ പ്രകാരമാണ് ഡിജിപി രണ്ടുപേരില്‍ നടപടി ഒതുക്കാനുള്ള നീക്കം നടത്തുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു...

പോലിസുകാരുടെ വോട്ട് തിരിമറി: ക്രിമിനല്‍ കേസെടുക്കാന്‍ സാധ്യത

8 May 2019 8:12 AM GMT
വോട്ട് തിരിമറി സ്ഥിരീകരിച്ചുകൊണ്ടുള്ള സംസ്ഥാന ഇന്റലിജന്‍സ് എഡിജിപി ടി കെ വിനോദ്കുമാറിന്റെ റിപോർട്ട് പോലിസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്നലെയാണ് മുഖ്യ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

8 May 2019 8:03 AM GMT
ഒന്നുമുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ആണ് മൂന്നിന് ആരംഭിക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഹയര്‍സെക്കന്‍ഡറി ഉള്‍പ്പടെയുള്ള ക്ലാസുകള്‍ ഒരേ...

മുഖ്യമന്ത്രിയുടെ 12ദിന യൂറോപ്യന്‍ യാത്ര തുടങ്ങി

8 May 2019 6:37 AM GMT
ജനീവയില്‍ സംഘടിപ്പിക്കുന്ന ലോകപുനര്‍നിര്‍മാണ സമ്മേളനം, പ്രളയദുരന്തം നേരിടുന്നതിനുള്ള നെതര്‍ലാന്റ്സിലെ 'റൂം ഫോര്‍ റിവര്‍' പദ്ധതി സന്ദര്‍ശനം,...

മാധവമേനോന്‍ നിയമ വിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം പകര്‍ന്ന വ്യക്തി-മുഖ്യമന്ത്രി

8 May 2019 6:22 AM GMT
നിയമ വിദ്യാഭ്യാസത്തെ അദ്ദേഹം നവീകരിച്ചു. നിയമത്തിലുള്ള അഗാധമായ പാണ്ഡിത്യം ലളിതമായ ഭാഷയില്‍ പകര്‍ന്നുകൊടുക്കാന്‍ മാധവമേനോന് സാധിച്ചു.

സർക്കാർ ഓഫീസുകളിൽ ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം സ്ഥാപിക്കാൻ മാർഗ്ഗനിർദ്ദേശങ്ങളായി

7 May 2019 9:51 AM GMT
എല്ലാ വകുപ്പുകളിലും ആറ് മാസത്തിനകവും സിവിൽ സ്റ്റേഷനുകളിൽ മൂന്ന് മാസത്തിനകവും സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം നടപ്പിലാക്കണം.

അടുത്ത പ്രധാനമന്ത്രി ദക്ഷിണേന്ത്യയില്‍ നിന്നോ?

7 May 2019 9:00 AM GMT
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയോടെയാണ് ഈ സാധ്യത രാഷ്ട്രീയ ലോകത്ത് ചര്‍ച്ചയായത്. ...

എം എം ലോറന്‍സിന്റെ മകളെ സിഡ്കോയില്‍ നിന്നും പിരിച്ചുവിട്ടു

7 May 2019 8:48 AM GMT
ഇവരുടെ മകന്‍ മിലന്‍ ആര്‍എസ്എസ് മാസികയില്‍ ലേഖനം എഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് ജോലിക്ക് ഹാജരാകേണ്ടെന്ന് സിഡ്കോയും വ്യവസായ മന്ത്രിയുടെ ഓഫീസും...

എ​ പ്ല​സ് കു​റ​ഞ്ഞു; മകനെ തല്ലിയ പിതാവ് അറസ്റ്റില്‍

7 May 2019 7:15 AM GMT
നാ​ല് വി​ഷ​യ​ത്തി​ല്‍ എ​ പ്ല​സ് ലഭിക്കാതിരുന്നതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. ​തിങ്കളാഴ്ച വൈകീട്ട് കിളിമാനൂരിലാണ് സംഭവം. ​

എട്ടെടുത്താലും സംസ്ഥാനത്ത് ലൈസന്‍സില്ല...

7 May 2019 6:49 AM GMT
അതത് ആര്‍ടിഒ ഓഫീസുകളില്‍ തന്നെ ലൈസന്‍സ് പ്രിന്റ് ചെയ്ത് നല്‍കുന്ന സംവിധാനം മാറിയതോടെയാണ് ലൈസന്‍സ് വിതരണത്തിന് തടസ്സം നേരിട്ടത്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രതിസന്ധി; ഉന്നതതല യോഗം ചേരും

7 May 2019 6:47 AM GMT
തുറമുഖ നിര്‍മ്മാണത്തിന് കരിങ്കല്ല് ക്ഷാമം രൂക്ഷമാണെന്ന് അദാനി ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ നിര്‍മ്മാണത്തിന് അനുവദിച്ച...

ദേശീയപാതാ വികസനം: കേന്ദ്ര നിലപാടിനെതിരേ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

7 May 2019 6:30 AM GMT
ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ നടപടിയേയും മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമര്‍ശിച്ചു. പരാതി ഉണ്ടെങ്കിൽ അത് പറയേണ്ടിയിരുന്നത് സംസ്ഥാന...

കാലുവാരിയ കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ നടപടിയുമായി ഹൈക്കമാന്‍ഡ്

7 May 2019 5:56 AM GMT
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച് 14ന് തിരുവനന്തപുരത്ത് ചേരുന്ന സ്ഥാനാര്‍ത്ഥികളുടേയും കെപിസിസി ഭാരവാഹികളുടേയും യോഗത്തിലും തുടര്‍ന്ന് നടക്കുന്ന...

ഏറ്റവുമധികം കുട്ടികൾക്ക് എ പ്ലസ്; തലയുയർത്തി മലപ്പുറം ജില്ല

6 May 2019 9:57 AM GMT
മലപ്പുറം ജില്ലയിൽ പരീക്ഷ എഴുതിയ 5970 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയത്. അതിൽ 4204 പെൺകുട്ടികളും 1766 ആൺകുട്ടികളുമാണ്.

ദേശീയപാതാ വികസനം തടഞ്ഞ കേന്ദ്രതീരുമാനം കേരളീയരോടും ഫെഡറല്‍ സംവിധാനത്തോടുമുള്ള വെല്ലുവിളിയെന്ന്‌ സിപിഎം

6 May 2019 9:31 AM GMT
റോഡ്‌ വികസനം സ്‌തംഭിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കുന്നില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. നീതി ലഭിക്കാൻ നിയമവഴികള്‍...

മാപ്പിളപ്പാട്ട് ജനകീയമാക്കുന്നതില്‍ എരഞ്ഞോളി മൂസ പ്രധാന പങ്കുവഹിച്ചു: മുഖ്യമന്ത്രി

6 May 2019 9:16 AM GMT
ഗള്‍ഫ് നാടുകളില്‍ അവതരിപ്പിച്ച സ്റ്റേജ് പരിപാടികളിലൂടെ മാപ്പിളപ്പാട്ടിന്‍റെ പെരുമ ഇന്ത്യയ്ക്കു പുറത്തും എത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വളരെ എളിയ...

പെരുമാറ്റചട്ടത്തിൽ ഇളവില്ലാത്തതിനാൽ മുഖ്യമന്ത്രി പങ്കെടുക്കില്ല; സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ഇന്നുതന്നെ തുറക്കും

6 May 2019 8:50 AM GMT
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് 4.30 നു തിരുവനന്തപുരം സ്റ്റാച്യൂവില്‍ നിര്‍വഹിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബിനു നിര്‍ദേശം ...

എസ്എസ്എൽസി: 98.11 ശതമാനം വിജയം

6 May 2019 8:30 AM GMT
4,36720 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 4,27511 കുട്ടികള്‍ ഉന്നത വിദ്യഭ്യാസത്തിന് യോഗ്യത നേടി. 37334 പേര്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിജയ...

കേരള ബാങ്ക് രൂപീകരണത്തിൽ നടപടികൾ വേഗത്തിലാക്കി സർക്കാർ

6 May 2019 7:36 AM GMT
റിസര്‍വ് ബാങ്കിന് വിശദമായ റിപോര്‍ട്ട് സമര്‍പ്പിച്ചശേഷം തുടര്‍നടപടികൾക്കായി വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്.

സ്റ്റുഡന്റ് മാർക്കറ്റ് ഉദ്ഘാടനം: മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് ടിക്കാറാം മീണ

6 May 2019 6:49 AM GMT
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടത് അത്യാവശ്യമാണെങ്കിൽ ചീഫ് സെക്രട്ടറിയോ സഹകരണ സെക്രട്ടറിയോ ശുപാർശ നൽകിയാൽ പരിഗണിക്കുമെന്ന് കാണിച്ച് കത്ത്...

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇനി ടിസി നിര്‍ബന്ധമല്ല

5 May 2019 8:23 AM GMT
രണ്ട് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ ചേരാനെത്തുന്ന കുട്ടികളുടെ പ്രായം പരിശോധിച്ച് ഹെഡ്മാസ്റ്റര്‍ക്ക് ഏത് ക്ലാസിലേക്ക് പ്രവേശനം നല്‍കണമെന്ന്...

ഫുട്ബോളിനെ പ്രണയിച്ച വി പി സത്യന് ജൻമനാട്ടിൽ സ്മാരകമുയർന്നു

5 May 2019 8:01 AM GMT
ഫുട്‌ബോളിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു സത്യന്റേത്. കണ്ണൂരിലെ മൈതാനങ്ങളാണ് സത്യനെന്ന കളിക്കാരനെ വളര്‍ത്തിയത്. സഹകളിക്കാര്‍ക്ക് ആത്മവിശ്വാസവും...

ഉമ്മന്‍ചാണ്ടിക്കെതിരേ സരിത സുപ്രിംകോടതിയിലേക്ക്

5 May 2019 7:39 AM GMT
ക്രൈംബ്രാഞ്ച് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

ഓട്ടിസം ബാധിച്ച പെണ്‍കുട്ടിക്ക് പീഡനം: പ്രതി അറസ്റ്റില്‍

5 May 2019 7:23 AM GMT
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാക്കാത്തതിനാല്‍ പോക്സോ ചുമത്തി പോലിസ് കേസെടുത്തു.

നോർക്ക റൂട്ട്‌സ് മുഖേന സൗദി അറേബ്യയിൽ നഴ്‌സ് നിയമനം

5 May 2019 7:00 AM GMT
ബിഎസ്.സി യോഗ്യതയുള്ള വനിത നഴ്‌സുമാർക്കാണ് നിയമനം. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഷെഡ്യൂൾ പ്രകാരം മേയ് 20 മുതൽ 24 വരെ കൊച്ചിയിൽ അഭിമുഖം നടക്കും.

എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

5 May 2019 6:24 AM GMT
ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടായിരിക്കും.

എസ്എസ്എൽസി ഫലമറിയാൻ കൈറ്റിന്റെ പോർട്ടലും സഫലം 'മൊബൈൽ ആപ്പും'

4 May 2019 11:39 AM GMT
വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ വിദ്യാഭ്യാസ ജില്ല റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ,...

വനിതാ ഐപിഎസ് ട്രെയിനിക്ക് നേരെ അതിക്രമം; ബൈക്ക് യാത്രികനെ തേടി പോലിസ്

4 May 2019 10:50 AM GMT
ഐപിഎസ് ട്രെയിനിക്കെതിരെ നടന്നത് മാല പൊട്ടിക്കൽ ശ്രമം മാത്രമെന്ന് സിറ്റി പോലിസ് അറിയിച്ചു. ഇതിനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ വട്ടംകറക്കി ബാങ്കുകള്‍

4 May 2019 10:29 AM GMT
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതില്‍ കാലതാമസം വരുത്തിയാണ് രോഗികളെ വട്ടംകറക്കുന്നത്. ചിപ് രൂപത്തിലുള്ള എടിഎം കാര്‍ഡ് അനുവദിക്കുന്നതുമായി...

വേനല്‍ മഴയില്‍ സംസ്ഥാനത്ത് 82 കോടിയുടെ കൃഷിനാശം

4 May 2019 9:26 AM GMT
ഏപ്രിലില്‍ ശക്തിപ്പെട്ട മഴയും കാറ്റും ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നാശം വിതച്ചു.

യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിനിയുടെ ആത്മഹത്യ ശ്രമം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

4 May 2019 9:05 AM GMT
കോളജ് വിദ്യാഭ്യാസ ഡയറക്ടറും കോളജ് പ്രിൻസിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപോർട്ട് സമർപ്പിക്കണം.
Share it