- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എ പ്ലസ് കുറഞ്ഞു; മകനെ തല്ലിയ പിതാവ് അറസ്റ്റില്‍
നാല് വിഷയത്തില്‍ എ പ്ലസ് ലഭിക്കാതിരുന്നതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് കിളിമാനൂരിലാണ് സംഭവം.
BY SDR7 May 2019 7:15 AM GMT
X
SDR7 May 2019 7:15 AM GMT
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷക്ക് എ പ്ലസ് കുറഞ്ഞതിന് മകനെ തല്ലിയ പിതാവ് അറസ്റ്റിൽ. കുട്ടിയുടെ അമ്മ പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പിതാവിനെ അറസ്റ്റ് ചെയ്തത്.
നാല് വിഷയത്തില്‍ എ പ്ലസ് ലഭിക്കാതിരുന്നതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് കിളിമാനൂരിലാണ് സംഭവം. മകന് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടുമെന്ന് പിതാവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ നാല് വിഷയത്തിന് കുട്ടിക്ക് എ പ്ലസ് ലഭിച്ചിട്ടില്ല. ഫുള്‍ എ പ്ലസ് കിട്ടാത്തതിന്റെ ദേഷ്യത്തില്‍ പിതാവ് മകനെ തല്ലുകയായിരുന്നുവെന്നാണ് പരാതി.
Next Story
RELATED STORIES
മാരുതി നെക്സ ഷോറൂമില്‍ തീയിട്ട് മൂന്ന് കാറുകള്‍ കത്തിച്ച...
14 Dec 2024 1:37 PM GMTകണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMTകണ്ണൂര്‍ ഗവ. ഐടിഐയില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; ഐടിഐ...
11 Dec 2024 9:25 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTവിവാഹവാഗ്ദാനം നല്കി സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു,...
10 Dec 2024 3:22 PM GMTകണ്ണൂരില്‍ ചൊവ്വാഴ്ച്ച ബസ് സമരം
9 Dec 2024 5:28 PM GMT