നായർ സ്ത്രീകളെ അപമാനിച്ചെന്ന്; ശശി തരൂർ എംപിക്കെതിരേ കേസ്

1 Nov 2019 10:33 AM GMT
ദ ഗ്രേറ്റ് ഇന്ത്യൻ നോവൽ എന്ന പുസ്തകത്തിലെ പരാമർശമാണ് കേസിന് അടിസ്ഥാനം.

വാളയാര്‍ പീഡനം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുല്ലപ്പള്ളി 4ന് ഉപവസിക്കും

1 Nov 2019 10:00 AM GMT
ഈമാസം 4ന് പാലക്കാട് കോട്ടമൈതാനിയില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയാണ് ഉപവാസം. രാവിലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉപവാസം ഉദ്ഘാടനം...

ഭരണഘടനയെ അംഗീകരിക്കാത്ത ജോസ് കെ മാണിക്ക് പാർട്ടിയിൽ സ്ഥാനമില്ല: പി ജെ ജോസഫ്

1 Nov 2019 6:40 AM GMT
തെറ്റ് തിരുത്തിയാൽ അദ്ദേഹത്തിന് പാർട്ടിയിലേക്ക് തിരിച്ചു വരാം. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പാണെന്ന നിലപാടാണ് ജോസ് കെ മാണിയുടേത്.

സ്വ​ത്ത് ത​ർ​ക്കം: യുവാവ് കു​ത്തേ​റ്റ് മരിച്ചു

1 Nov 2019 5:00 AM GMT
തട്ടത്തുമല പ​റ​ഞ്ഞ​ക്കു​ഴി ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ സ​ഞ്ജു ആ​ണ് മ​രി​ച്ച​ത്.

പ്രവാസി ഡിവിഡന്‍റ് പദ്ധതി; ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു

31 Oct 2019 12:22 PM GMT
നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസികള്‍ക്കും അവരുടെ ജീവിത പങ്കാളികള്‍ക്കും ജീവിതാവസാനം മാസവരുമാനം ഉറപ്പാക്കുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.

കേരളത്തിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

31 Oct 2019 8:54 AM GMT
'മഹ' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുന്നതിനാൽ കേരള...

തുടർച്ചയായ കാലാവസ്ഥാ മുന്നറിയിപ്പ്; മൽസ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലേക്ക്

31 Oct 2019 8:27 AM GMT
മഴയും കാറ്റും സ്വാഭാവികമാണ്. കാറ്റിന്റെ തീവ്രത എത്രമാത്രമാണെന്ന് പഠിക്കാതെയാണ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഇപ്പോൾ മത്സ്യതൊഴിലാളികൾക്ക്...

മാവോവാദികൾ കൊല്ലപ്പെട്ട സംഭവം: മജിസ്റ്റീരിയൽ അന്വേഷണത്തില്‍ എല്ലാ പരാതികളും ഉള്‍പ്പെടുത്തുമെന്ന് ഡിജിപി

31 Oct 2019 7:04 AM GMT
മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവം വ്യാജഏറ്റുമുട്ടലാണെന്ന വാദത്തിന് ബലമേറുന്നു. രണ്ടാം ദിവസവും ഏറ്റുമുട്ടലുണ്ടായെന്ന പോലിസ് വാദത്തെ ചോദ്യംചെയ്ത്...

വാളയാർ പീഡനം: സിബിഐ അന്വേഷണം വേണം; രക്ഷിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു

31 Oct 2019 6:21 AM GMT
എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീരുമാനം എടുക്കേണ്ടത് കോടതിയാണ്. സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടാൽ...

കനത്തമഴ: ആരോഗ്യ വകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കി

31 Oct 2019 5:58 AM GMT
ആശുപത്രികളില്‍ മതിയായ സൗകര്യമൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.

മാർക്ക് ദാന വിവാദം: പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

31 Oct 2019 5:28 AM GMT
മോഡറേഷൻ നൽകിയത് വിവാദമായ പശ്ചാത്തലത്തിൽ സർവകലാശാലയാണ് തീരുമാനം പിൻവലിച്ചതെന്ന് മന്ത്രി പറഞ്ഞു. എല്ലാ ആരോപണങ്ങൾക്കും പിന്നിൽ മുസ്ലിം ലീഗാണെന്ന്...

നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ചു; നെ​യ്യാ​ർ ഡാ​മി​ന്റെ ഷ​ട്ട​റു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തി

31 Oct 2019 5:00 AM GMT
അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ൽ രൂ​പം കൊ​ണ്ട ‘മ​ഹാ’ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ. സം​സ്ഥാ​ന​ത്തി​ന്‍റെ...

കശ്മീരികളും പൗരന്മാരാണ്: അവകാശ സംരക്ഷണ സംഗമം നാളെ കൊല്ലത്ത്

29 Oct 2019 11:22 AM GMT
കശ്മീരിന് സമാനമായ പ്രത്യേകാവകാശങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ കശ്മീരിനു മേല്‍ മാത്രമുള്ള നടപടികള്‍ക്കു പിന്നില്‍ സംഘപരിവാരത്തിന്റെ...

ഇത് മാവോവാദി വേട്ടയല്ല; ഫേക്ക് എന്‍കൗണ്ടര്‍: ചെന്നിത്തല

29 Oct 2019 11:15 AM GMT
മാവോവാദികളുടെ നടപടിയെ താന്‍ അനുകൂലിക്കുന്നില്ല. അതിനെ ആശയപരമായാണ് നേരിടേണ്ടത്. അതിന് പകരം വെടിവെച്ച് കൊന്ന് അവരെ കീഴടക്കുന്നത് ശരിയല്ല. ഇന്ത്യയില്‍...

വ്യാജ ഏറ്റുമുട്ടല്‍ കൊല കടുത്ത മനുഷ്യാവകാശ ലംഘനം: മുല്ലപ്പള്ളി

29 Oct 2019 11:02 AM GMT
പണ്ട് കമ്യൂണിസ്റ്റുകള്‍ പാടിക്കൊണ്ടിരുന്നു ഉന്മൂലസിദ്ധാന്തമാണ് ആധുനികയുഗത്തില്‍ പിണറായി സര്‍ക്കാര്‍ തണ്ടര്‍ ബോള്‍ട്ടിനെ ഉപയോഗിച്ച് നടപ്പാക്കുന്നത്....

പ്രവാചക നിന്ദ: തിരുവല്ലയിൽ യുവാവ് അറസ്റ്റിൽ

29 Oct 2019 9:15 AM GMT
തിരുവല്ല കാട്ടുക്കര സ്വദേശി എബ്രഹാം ജോൺ മോനിയാണ് അറസ്റ്റിലായത്. മതസ്പർധ വളർത്തിയതിനും പ്രചരിപ്പിച്ചതിനും ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കരമന ഭൂമി തട്ടിപ്പ് കേസ്: കാര്യസ്ഥന്റെയും ഭാര്യയുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു

29 Oct 2019 7:09 AM GMT
പോലിസ് നിര്‍ദേശത്തെ തുടര്‍ന്നാണ് ബാങ്ക് നടപടി സ്വീകരിച്ചത്. കാര്യസ്ഥൻ ഇടനിലക്കാർ വഴി ഭൂമി വിറ്റ് പണം അക്കൗണ്ടിലേക്ക് മാറ്റുന്നുവെന്ന പരാതിയെ...

മാ​വോ​വാദി വേട്ട: സി​പി​ഐ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

29 Oct 2019 6:39 AM GMT
അ​ട്ട​പ്പാ​ടി​യി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും ഇ​തേ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​ഞ്ഞ​തി​നു ശേ​ഷം...

വാളയാർ കേസിൽ അപ്പീൽ നൽകുമെന്ന് ഡിജിപി

29 Oct 2019 6:28 AM GMT
കോടതിയുടെ വിധിപ്പകർപ്പ് കിട്ടിയതിന് ശേഷമായിരിക്കും തുടർനടപടി.

വര്‍ക്കല സ്കൂളിലെ സംഘർഷം: വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

29 Oct 2019 5:50 AM GMT
പോലിസ് വിദ്യാര്‍ഥികളെ നിലത്തിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ അധ്യാപകരെ മര്‍ദിക്കാന്‍...

താനൂർ ഇസ്ഹാഖ് വധം: പ്രതിഷേധവുമായി പ്രതിപക്ഷം; സഭ പിരിഞ്ഞു

29 Oct 2019 5:02 AM GMT
എത്ര കൊന്നാലും രക്തദാഹം തീരാത്ത പാർട്ടിയാണ് സിപിഎം. താനുരിലെ ഇസ്ഹാഖ് കൊലപാതകത്തിന് ഒരാഴ്ച മുമ്പ് പി ജയരാജൻ സ്ഥലത്തെത്തി. ജയരാജൻ മരണഭൂതനാണ്. ജയരാജൻ...

ട്രാൻസ്ഗ്രിഡ് പദ്ധതി: ചോദ്യോത്തരവേളയിൽ സഭയിൽ പ്രതിപക്ഷ ബഹളം

29 Oct 2019 4:15 AM GMT
ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി ഉണ്ടെന്നാണ് വി ഡി സതീശൻ ആരോപണം ഉന്നയിച്ചത്. ഇത്തരം ആരോപണം ഉന്നയിച്ചു കൊണ്ടിരുന്നാൽ വികസനത്തിന് തടസ്സമാകുമെന്ന് മന്ത്രി...

എസ്‌ഐ പരീക്ഷയിലെ ക്രമക്കേട്: പുനരന്വേഷണമില്ലെന്ന് മുഖ്യമന്ത്രി

28 Oct 2019 2:37 PM GMT
വിഷയത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

വാളയാര്‍ കേസ്: പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാനെ മാറ്റി

28 Oct 2019 2:26 PM GMT
വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിക്ക് വേണ്ടി ശിശുക്ഷേമസമിതി ചെയര്‍മാന്‍ ഹാജരായിരുന്നു.

കരമനയിലെ വിവാദ ഭൂമി: എട്ട് സെന്റ് ആർഎസ്എസ് കൈവശപ്പെടുത്തിയെന്ന് ആരോപണം

28 Oct 2019 1:35 PM GMT
കാര്യസ്ഥനായ രവീന്ദ്രന്‍നായര്‍ കൈവശപ്പെടുത്തിയ ചെറുപഴഞ്ഞി ദേവീക്ഷേത്രത്തിനു സമീപമുള്ള 70 സെന്റ് ഭൂമിയോട് ചേര്‍ന്നുള്ള എട്ട് സെന്റ് സ്ഥലമാണിത്.

ജയപ്രകാശിന്റെ മരണം; ന്യൂമോണിയയും പക്ഷാഘാതവുമെന്ന് ചികില്‍സാരേഖകള്‍

28 Oct 2019 1:19 PM GMT
ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്ന് പക്ഷാഘാതവും ആന്തരിക രക്തസ്രാവമുണ്ടായെന്ന് ചികിത്സാരേഖയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ന്യുമോണിയയും മരണകാരണമായെന്നും ...

പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണം സമയബന്ധിതമായി തീര്‍ക്കണമെന്ന് ഡിജിപി

28 Oct 2019 1:10 PM GMT
വാച്യ അവാച്യ അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ക്രമാതീതമായ കാലതാമസം ഉണ്ടാകുന്നുവെന്ന് പരാതികള്‍ ഉണ്ടായ സാഹചര്യത്തിലാണ് നടപടി.

ആറളം ഫാം: വാസയോഗ്യമല്ലാത്ത 286 വീടുകള്‍ പുതുക്കിപ്പണിയും

28 Oct 2019 12:58 PM GMT
ഫാമിലെ 79 തൊഴിലാളികള്‍ക്ക് വിആര്‍എസ് അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കാനും യോഗം തീരുമാനിച്ചു.

ഗതാഗത നിയമലംഘനം: ഇന്നുമുതല്‍ പിഴ തുക കുറയും

28 Oct 2019 9:55 AM GMT
കേന്ദ്ര സർക്കാർ നടപ്പാക്കിയ മോട്ടോർ വാഹന നിയമഭേദഗതി പ്രകാരമുള്ള പുതുക്കിയ പിഴയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതേത്തുടർന്ന്‌ കഴിഞ്ഞ...

വാളയാര്‍ പീഡനകേസ് പുനരന്വേഷിക്കാമെന്ന് നിയമോപദേശം; പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാനും ശുപാര്‍ശ

28 Oct 2019 8:44 AM GMT
ഡിജിപി മഞ്ചേരി ശ്രീധരന്‍നായര്‍ ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തിയ പ്രോസിക്യൂട്ടറെ മാറ്റാന്‍...

വാളയാർ പീഡനക്കേസ്: സെക്രട്ടേറിയറ്റിന് മുന്നിൽ എസ്ഡിപിഐ പ്രതിഷേധം

28 Oct 2019 7:25 AM GMT
കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടായി. ഇതേത്തുടർന്ന് പോലിസ് വീഴ്ച വരുത്തി പ്രതികൾക്ക് രക്ഷപെടാൻ അവസരമൊരുക്കി. കേസിലെ യഥാർത്ഥ പ്രതികളെ നിയമത്തിന്...

ചികിൽസയ്ക്കായി കോടിയേരി അമേരിക്കയിലേക്ക്

28 Oct 2019 7:19 AM GMT
വിദഗ്ധ ചികിത്സാര്‍ഥമാണ് യാത്ര. ഹൂസ്റ്റണില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കും.

ഉപതിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം ഇന്നുചേരും

28 Oct 2019 7:15 AM GMT
സിറ്റിങ് സീറ്റുകളായ കോന്നിയിലും വട്ടിയൂർക്കാവിലും നേരിട്ട അപ്രതീക്ഷിത തോൽവിയും എറണാകുളത്ത് ഭൂരിപക്ഷം വൻതോതിൽ കുറഞ്ഞതും കോൺഗ്രസിൽ ആഭ്യന്തര തർക്കം...

കരമനയിലെ സ്വത്ത് തട്ടിപ്പും ദുരൂഹമരണങ്ങളും: അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം

28 Oct 2019 6:06 AM GMT
തിരുവനന്തപുരം ക്രൈം ഡിസിപി മുഹമ്മദ് ആരിഫിന്റെ നേതൃത്വത്തിൽ പത്തംഗ സംഘമാവും അന്വേഷണം നടത്തുക. സ്വത്ത് തട്ടിപ്പ് കേസും ദുരൂഹ മരണവും രണ്ടായിട്ടാവും...

വാളയാർ കേസ്: പ്രതിപക്ഷ ബഹളത്തിൽ നിയമസഭ പിരിഞ്ഞു; അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി

28 Oct 2019 5:09 AM GMT
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ഇരിപ്പടത്തിന് മുന്നിൽ കയറി...

നിയമസഭാ സമ്മേളനം തുടങ്ങി; അഞ്ച് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു

28 Oct 2019 4:45 AM GMT
വാളയാർ പീഡന കേസിലെ വീഴച സഭ കലുഷിതമാക്കി. പ്രതിപക്ഷം ഈ വിഷയം അടിയന്തര പ്രമേയമായി സഭയിൽ അവതരിപ്പിച്ചു. ഷാഫി പറമ്പിൽ എംഎൽഎയാണ് നോട്ടീസ് നൽകിയത്. പോലിസ്...
Share it