- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാചക നിന്ദ: തിരുവല്ലയിൽ യുവാവ് അറസ്റ്റിൽ
തിരുവല്ല കാട്ടുക്കര സ്വദേശി എബ്രഹാം ജോൺ മോനിയാണ് അറസ്റ്റിലായത്. മതസ്പർധ വളർത്തിയതിനും പ്രചരിപ്പിച്ചതിനും ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
BY SDR29 Oct 2019 9:15 AM GMT

X
SDR29 Oct 2019 9:15 AM GMT
തിരുവല്ല: സോഷ്യൽ മീഡിയകളിലൂടെ ഇസ്‌ലാം മതത്തേയും പ്രവാചകനേയും അവഹേളിച്ച യുവാവ് അറസ്റ്റിൽ. തിരുവല്ല കാട്ടുക്കര സ്വദേശി എബ്രഹാം ജോൺ മോനി (38) ആണ് അറസ്റ്റിലായത്. മതസ്പർധ വളർത്തിയതിനും പ്രചരിപ്പിച്ചതിനും ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ തിരുവല്ലയിലെ വിവിധ മുസ്‌ലീം ജമാഅത്തുകൾ സംയുക്തമായി ഇന്നലെ തിരുവല്ല പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ഇന്നു രാവിലെയാണ് ഇയാളെ പിടികൂടിയത്. പ്രവാചകനെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്ക് വഴിയാണ് ഇയാൾ വ്യാപകമായി പ്രചരിപ്പിച്ചത്.
സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് അഞ്ചിന് തിരുവല്ലയിൽ പ്രകടനം നടത്തും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















