Top

You Searched For "Prophet Muhammad"

പ്രവാചകന്റെ ഖബറിന്റെയും മിമ്പറിന്റെയും സൂക്ഷിപ്പുകാരന്‍ അന്തരിച്ചു

3 Nov 2020 5:00 PM GMT
എല്ലാ വെള്ളിയാഴ്ച രാത്രിയും പ്രവാചകന്റെ ഖബറും മറ്റു ഖബറുകളും വൃത്തിയാക്കല്‍ ഇവരാണ് ചെയ്തിരുന്നത്. മുന്‍ കാലങ്ങളില്‍ നബിയുടെ ഖബറിന്റെ ചാരത്താണ് രാത്രികാലങ്ങളില്‍ ഇവര്‍ കിടന്നിരുന്നത്.

പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്നത് എല്ലാ മുസ്‌ലിംകളെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യം: ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി

28 Oct 2020 3:04 PM GMT
പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്നത് എല്ലാ പ്രവാചകന്മാരെയും മനുഷ്യമൂല്യങ്ങളെയും അപകീര്‍ത്തിപ്പെടുത്തുകയും ധാര്‍മികതയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാചക നിന്ദ: പെരിന്തല്‍മണ്ണയില്‍ സംഘിക്കെതിരെ കേസെടുത്തു

18 Aug 2020 10:06 AM GMT
എസ്ഡിപിഐ പ്രവര്‍ത്തകന്‍ മുഹമ്മദാലി പുവ്വത്താണി ആണ് പോലിസില്‍ പരാതി നല്‍കിയത്.

പ്രവാചക നിന്ദ: നൈജീരിയയില്‍ പോപ് ഗായകന് വധശിക്ഷ

12 Aug 2020 2:27 PM GMT
2020 മാര്‍ച്ചിലാണ് യഹയ ഷെരീഫ് മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തിലുള്ള വീഡിയോ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചത്.
Share it