- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിന്ദുത്വ ഭരണകൂടത്തിനെതിരേ സാമ്പത്തിക, നയതന്ത്ര ഇടപെടല്‍ ആവശ്യം; 30 കുവൈത്തി പാര്‍ലമെന്റ് അംഗങ്ങള്‍ സര്‍ക്കാരിന് കത്ത് നല്‍കി

കുവൈത്ത് സിറ്റി: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയിലും മുസ് ലിംകള്‍ക്കെതിരേ നടക്കുന്ന ഹിന്ദുത്വ ആക്രമണങ്ങളിലും കടുത്ത പ്രതിഷേധവുമായി കുവൈത്തി പാര്‍ലമെന്റ് അംഗങ്ങള്‍. ഹിന്ദുത്വ ഭരണകൂടത്തിനെതിരേ സാമ്പത്തിക, നയതന്ത്ര, മാധ്യമ ഇടപെടല്‍ ആവശ്യപ്പെട്ട് 30 പാര്‍ലമെന്റ് അംഗങ്ങള്‍ കുവൈത്ത് സര്‍ക്കാരിന് കത്ത് നല്‍കി.
To defend the honor of prophet Muhammad ﷺ and to protect the lives of Indian Muslims, 30 powerful Kuwaiti parliamentarians have strongly appealed to the Govt. to take necessary action against the oppressive Hindutva regime on economic, diplomtic & media front. #OneUmmah pic.twitter.com/F9f6Az66kh
— المحامي⚖مجبل الشريكة (@MJALSHRIKA) June 16, 2022
പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ മഹത്വവും ഇന്ത്യന്‍ മുസ് ലിംകളുടെ ജീവനും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പാര്‍ലമെന്റ് അംഗങ്ങള്‍ കത്തില്‍ ആവശ്യപ്പെട്ടു. കുവൈത്തിലെ പ്രബലരായ 30 പാര്‍ലമെന്റ് അംഗങ്ങളാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. മുസ് ലിംകളെ അടിച്ചമര്‍ത്തുന്ന ഹിന്ദുത്വ ഭരണകൂടത്തിനെതിരെ സാമ്പത്തിക, നയതന്ത്ര, മാധ്യമ രംഗങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















