You Searched For "Youth arrested"

കിടപ്പുമുറിയില്‍ ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റില്‍

19 Feb 2020 1:39 PM GMT
പണി പൂര്‍ത്തിയായിവരുന്ന കോണ്‍ക്രീറ്റ് വീടിന്റെ കിടപ്പുമുറിയില്‍ എട്ട് ഗ്രോ ബാഗുകളിലായി കൃഷിചെയ്തിരുന്ന കഞ്ചാവ് ചെടികളാണ് കട്ടപ്പന എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ബി ബിനുവും സംഘവും ചേര്‍ന്ന് പിടിച്ചെടുത്തത്.

പെട്രോൾ പമ്പിൽ മോഷണം; ജീവനക്കാരൻ അറസ്റ്റിൽ

17 Dec 2019 9:45 AM GMT
കുരമ്പാല ഇടയാടി സെന്റ് ജോർജ് എംജി ഫ്യുവൽസിലാണ് പണാപഹരണം നടന്നത്.

വനംവകുപ്പ് ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ

12 Dec 2019 8:35 AM GMT
നെയ്യാർ ഡാം വന്യജീവി സങ്കേതത്തിലെ ക്ലാമല സെക്ഷനിലെ ജീവനക്കാരെ തടഞ്ഞുവെച്ച് ദേഹോപദ്രവം ചെയ്തുവെന്ന കേസിലാണ് അറസ്‌റ്റ്.

നടി പാര്‍വതിക്കെതിരേ അപവാദ പ്രചാരണം; യുവാവ് അറസ്റ്റില്‍

12 Dec 2019 6:05 AM GMT
അഭിഭാഷകനും സംവിധായകനുമെന്ന് അവകാശപ്പെടുന്ന പാലക്കാട് നെന്‍മാറ സ്വദേശി കിഷോര്‍ (40) ആണ് പിടിയിലായത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിക്കരികില്‍ നിന്നാണ് കിഷോറിനെ പിടികൂടിയത്.

ഹോട്ടലിൽ യുവതിയെ കടന്നുപിടിച്ച ജാർഖണ്ഡ് സ്വദേശി പിടിയിൽ

8 Dec 2019 8:17 AM GMT
പരിഭ്രാന്തയായി നിലവിളിച്ച് പുറത്തേക്ക് ഓടിയ യുവതി ഭർത്താവിനെയും പോലിസിനെയും വിളിച്ചുവരുത്തി.

കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

7 Dec 2019 2:53 AM GMT
കാഞ്ഞിരപ്പള്ളി ഇരുമ്പുക്കയം സ്വദേശി അരുണ്‍ സുരേഷാണു പിടിയിലായത്. ഇയാളെ പോലിസ് കസ്റ്റഡിയില്‍ ചോദ്യംചെയ്തുവരികയാണ്.

മോഷണക്കേസില്‍ അറസ്റ്റിലായ യുവാവ് ഗുരുതരാവസ്ഥയില്‍; കസ്റ്റഡി മര്‍ദ്ദനമെന്ന് ബന്ധുക്കള്‍

19 Nov 2019 12:59 AM GMT
ലഹരിക്കടിമയായ അജേഷ് ജയിലിലെത്തിയ ഉടന്‍ ലഹരി കിട്ടാത്തതിനെ തുടര്‍ന്നുള്ള വിഭ്രാന്തി കാരണമാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് ജയില്‍ അധികൃതരുടെ വാദം

പ്രവാചക നിന്ദ: തിരുവല്ലയിൽ യുവാവ് അറസ്റ്റിൽ

29 Oct 2019 9:15 AM GMT
തിരുവല്ല കാട്ടുക്കര സ്വദേശി എബ്രഹാം ജോൺ മോനിയാണ് അറസ്റ്റിലായത്. മതസ്പർധ വളർത്തിയതിനും പ്രചരിപ്പിച്ചതിനും ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കടയിലേക്ക് പടക്കമെറിഞ്ഞ യുവാവ് അറസ്റ്റില്‍

14 Oct 2019 6:26 PM GMT
മാള: കടയിലേക്ക് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റില്‍. പുത്തന്‍ചിറയില്‍ വീട് നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനത്തിലേക്ക്...

യുവതിയെ ശല്യംചെയ്ത യുവാവ് അറസ്റ്റില്‍

11 Oct 2019 3:24 PM GMT
നന്തി മൊകേടത്ത് താഴ അര്‍ഷാദിനെ (23) യാണ് കൊയിലാണ്ടി പോലിസ് അറസ്റ്റുചെയ്തത്.

മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍

5 Oct 2019 6:08 PM GMT
എട്ടിക്കുളം സ്വദേശി സല്‍മാനെ (28) യാണ് കൂട്ടുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി വിഷ്ണുവും സംഘവും അറസ്റ്റുചെയ്തത്.

അതിമാരക മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയില്‍

3 Oct 2019 5:26 PM GMT
കോഴിക്കോട്: അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും സഹിതം യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മടവൂര്‍ പുല്ലാളൂര്‍ മേലെ മീത്തില്‍ ഉഷസ് നിവാസില്‍...

കോഴിക്കോട് ആറരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

18 Aug 2019 4:45 AM GMT
നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇയാള്‍ കഞ്ചാവ് വില്‍പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സിറ്റി ആന്റി നാര്‍കോട്ടിക് സ്‌ക്വാഡും ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.

ലൈംഗീക പീഡനം: 16കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ

18 April 2019 9:50 AM GMT
രാസപരിശോധന ഫലം വന്നപ്പോഴാണ് പീഡനം നടന്നതായി ബോധ്യപ്പെട്ടത്. ആത്മഹത്യ ചെയ്ത ദിവസവും അതിനു മുമ്പും പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായതായി പരിശോധനയിൽ കണ്ടെത്തി.
Share it
Top