പാലക്കാട് തോക്കും തിരകളുമായി യുവാവ് അറസ്റ്റില്
BY NSH4 Feb 2022 2:09 PM GMT

X
NSH4 Feb 2022 2:09 PM GMT
പാലക്കാട്: ഒറ്റപ്പാലം നഗരത്തിലെ ബാര്ഹോട്ടലില് തോക്കും തിരകളുമായി യുവാവ് അറസ്റ്റിലായി. സൗത്ത് പനമണ്ണ കളത്തില് വീട്ടില് മഹേഷാണ് അറസ്റ്റിലായത്. ലൈസന്സില്ലാത്ത നാടന് തോക്കും മൂന്ന് തിരകളുമാണ് ഇയാളില്നിന്ന് കണ്ടെടുത്തത്.
രഹസ്യവിവരത്തെത്തുടര്ന്നായിരുന്നു പരിശോധന. പിടിച്ചെടുത്ത തോക്കും തിരകളും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഒറ്റപ്പാലം ഡിവൈഎസ്പി വി സുരേഷ്, സിഐ വി ബാബുരാജന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Next Story
RELATED STORIES
ജാമിഅ സംഘര്ഷം: ഷര്ജീല് ഇമാമിനെ ഡല്ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഹിന്ഡന്ബര്ഗ് റിപോര്ട്ട്: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്ക്കാര്...
4 Feb 2023 2:25 AM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMT