Top

You Searched For "Palakkad"

പാലക്കാട് ജില്ലയില്‍ 1,23,624 പേര്‍ പരീക്ഷ ഹാളിലേക്ക്

25 May 2020 12:19 PM GMT
148 കേന്ദ്രങ്ങളിലായി 80536 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളും 25 വിഎച്ച്എസ് ഇ കേന്ദ്രങ്ങളിലായി 3822 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 1,23,624 പേരാണ് പരീക്ഷ എഴുതുന്നത്.

കൊവിഡ് സ്ഥിരീകരിച്ച മുതലമട സ്വദേശി ചികിത്സ തേടിയ പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചിടാന്‍ നിര്‍ദേശം -റൂട്ട് മാപ്പ് തയ്യാറാക്കാനാവാതെ ആരോഗ്യ പ്രവര്‍ത്തകര്‍

15 May 2020 5:07 PM GMT
കേന്ദ്രത്തിലെ ജീവനക്കാരോട് ക്വാറന്റെയിന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഡോക്ടറുടെയും സ്റ്റാഫ് നഴ്‌സുമാരുടെയും സാമ്പിള്‍ ഇന്ന് പരിശോധനയ്ക്കായി ശേഖരിക്കും.

ജിദ്ദയില്‍ പാലക്കാട് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു

13 May 2020 12:55 AM GMT
ജിദ്ദ: പാലക്കാട് സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. പാലക്കാട് പട്ടഞ്ചേരി ചെത്താണി പുത്തന്‍കുടി വിട്ടീല്‍ അപ്പുക്കുട്ടന്‍ പൊന്നന്‍(50) ആണ്...

കൊവിഡ്: ദുബായില്‍ നിന്നെത്തിയ സംഘത്തിലെ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

12 May 2020 6:40 AM GMT
എറണാകുളം കൊവിഡ് ആശുപത്രി-3, പാലക്കാട് ജില്ലാ ആശുപത്രി - 2 എന്നിവടങ്ങളിലാണ് പ്രവേശിപ്പിച്ചത്. കോട്ടയം, തൃശ്ശൂര്‍ ,ആലപ്പുഴ ജില്ലകളിലുള്ളവരെയാണ് എറണാകളം കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്നലെ ദുബായ് - കൊച്ചി വിമാനത്തില്‍ 178 യാത്രക്കാരാണ് ഉണ്ടായിരുന്നത്

പാലക്കാട് ഡെങ്കിപ്പനി പടരുന്നു

23 April 2020 4:21 AM GMT
കല്ലടിക്കോട് ഭാഗത്ത് 4 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആനക്കര പഞ്ചായത്തില്‍ 4 പേര്‍ക്ക് പ്രഥമിക പരിശോധനയില്‍ രോഗം കണ്ടെത്തി.

ലോക്ക് ഡൗണും നിരോധനാജ്ഞയും ലംഘിച്ച് പാലക്കാട് ബിജെപി നേതാവിന്റെ യോഗം

2 April 2020 1:24 PM GMT
പാലക്കാട് നഗരസഭയിലെ കൊപ്പം വാര്‍ഡിലാണ് ബിജെപി സംസ്ഥാന സമിതി അംഗവും മീഡിയാ സെല്ലിന്റെ ചുമതലയും വഹിക്കുന്ന വി എസ് മിനിമോള്‍ എന്ന മിനി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് 20 ഓളം പേര്‍ പങ്കെടുത്ത യോഗം സംഘടിപ്പിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി കെ കൃഷ്ണകുമാറിന്റെ ഭാര്യയാണ് മിനിമോള്‍. കൃഷ്ണകുമാറിന്റെ സ്വന്തം വാര്‍ഡുമാണിത്.

ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍

14 March 2020 12:02 PM GMT
പാലക്കാട്: മുതലമടയില്‍ കാണാതായ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ കണ്ടെത്തി. മൊണ്ടിപാതി കോളനിയിലെ പ്ലസ് ടു വിദ്യാര്‍ഥിനിയുട...

പാലക്കാട്ട് നാളെ സ്വകാര്യ ബസ് പണിമുടക്ക്

6 March 2020 12:26 PM GMT
ഡിഎ കുടിശ്ശിക ആവശ്യപ്പെട്ടാണ് സമരം. പ്രശ്‌നപരിഹാരത്തിനായി ബസ്സുടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച അലസി പിരിയുകയായിരുന്നു.

പൗരത്വ പ്രക്ഷോഭം: ജില്ലാ കേന്ദ്രത്തില്‍ അംബേദ്കര്‍ സ്‌ക്വയറുമായി എസ്ഡിപിഐ

22 Feb 2020 7:00 AM GMT
'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഈ മാസം 25 മുതല്‍ 29 വരെ പാലക്കാട് സ്‌റ്റേഡിയം സ്റ്റാന്റ് പരിസരത്ത് അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുന്നത്.

ബൈക്കിലെത്തി മാലമോഷണം; സിനിമാ സഹസംവിധായകനടക്കം പിടിയില്‍

26 Jan 2020 1:13 AM GMT
ഇമ്രാന്‍ഖാന്റെ പേരില്‍ എറണാകുളം, തൃശൂര്‍ പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി നാല്‍പ്പതോളം പിടിച്ചുപറി കേസുകളുണ്ടെന്ന് പോലിസ് അറിയിച്ചു.

പാലക്കാട് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു; 50 ഓളം പേര്‍ക്ക് പരിക്ക്

19 Jan 2020 6:43 PM GMT
അന്തരിച്ച ഫുട്‌ബോള്‍ താരം ആര്‍ ധനരാജിന്റെ കുടുംബത്തിന് വേണ്ടിയുള്ള ധനസഹായാര്‍ത്ഥം സംഘടിപ്പിച്ച ഫുട്‌ബോള്‍ മല്‍സരത്തിനിടെയാണ് അപകടം.

യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരുടെ നാട്ടിലും ബിജെപി യോ​ഗത്തിന് ബഹിഷ്കരണം

19 Jan 2020 11:44 AM GMT
ബിജെപി നോതാവിന്റെ നാട്ടിൽ തന്നെ സിഎഎ അനുകൂല വിശ​ദീകരണ യോ​ഗത്തിന് തിരിച്ചടി നേരിട്ടത് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുകയാണ്.

കൗമാര കലാമേളയ്ക്ക് ഇന്ന് തിരശ്ശീല; കിരീടത്തിനായി കണ്ണഞ്ചിപ്പിക്കും പോരാട്ടം

1 Dec 2019 1:07 AM GMT
കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന പാലക്കാട്, കണ്ണൂര്‍ ജില്ലകളുമാണ് സ്വര്‍ണക്കപ്പില്‍ മുത്തമിടാന്‍ ശക്തമായ പോരാട്ടം നടത്തുന്നത്

നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു; എട്ടുപേര്‍ക്ക് പരിക്ക്

27 Nov 2019 9:29 AM GMT
ഗുരുതരമായി പരിക്കേറ്റ ബീയത്തില്‍ ഹൗസില്‍ ഇല്യാസ്(43)നെ കോയമ്പത്തൂറിലെ ആശുപത്രിയിലേക്കും ബാക്കിയുള്ളവരെ ജില്ലാആശുപത്രിയിലും പ്രവേശിപ്പിച്ചു.

വീടും സ്ഥലവുമില്ല; പ്രളയത്തിലെ ഇരകള്‍ ഇന്നും വാടകവീടുകളില്‍

2 Sep 2019 6:09 PM GMT
ഇരകളെ ഇനിയും അവഗണിക്കാനാണ് ജനപ്രതിനിധികളുടെയും അധികൃതരുടെയും ഭാവമെങ്കില്‍ പ്രളയബാധിതരെ സംഘടിപ്പിച്ച് പാര്‍ട്ടി ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍ക്കുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി അറിയിച്ചു.

ചെക്ക് പോസ്റ്റിലെ പരിശോധനക്കിടെ 12,000 ലിറ്റര്‍ മായം കലര്‍ത്തിയ പാല്‍ പിടിച്ചെടുത്തു

2 Sep 2019 10:47 AM GMT
കൊഴുപ്പ് വര്‍ധിപ്പിക്കുന്നതിനായി പാലില്‍ മാല്‍ ടോക്‌സ് കലര്‍ത്തിയതായി കണ്ടെത്തി. പൊള്ളാച്ചിയില്‍ നിന്നും കണ്ണൂരിലേക്ക് കൊണ്ടു പോകുന്ന പാലാണ് പിടികൂടിയത്.

ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

18 Aug 2019 5:23 AM GMT
പാലക്കാട്: ബൈക്കില്‍നിന്നും വീണ യുവാക്കളുടെ മേല്‍ ബസ് കയറി രണ്ടുപേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ കൃഷ്ണകുമാര്‍ (32), തിരുമൂര്‍ത്തി (20) എന്നിവരാന്ന...

ആദിവാസി പോലിസുകാരന്റെ മരണം: കൂടുതല്‍ അന്വേഷണം വേണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച്

2 Aug 2019 10:42 AM GMT
പാലക്കാട്: കല്ലേക്കാട് എആര്‍ ക്യാംപിലെ പോലിസുകാരന്‍ കുമാറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട്. ഡിഐജിക്കു നല...

പാലക്കാട് 23 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി

31 July 2019 4:02 AM GMT
പാലക്കാട്: ജില്ലയില്‍ എക്‌സൈസിന്റെ വന്‍ ലഹരിമരുന്ന് വേട്ട. പാലക്കാട് നോമ്പിക്കോടില്‍നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയിലാണ് എക്‌സൈസ് സ...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ വനിതാ പോലിസ് സ്‌റ്റേഷന്‍ നിര്‍മിക്കും

24 July 2019 11:28 AM GMT
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെയിന്റനന്‍സ്, റിപ്പയര്‍ ആന്റ് ഓവര്‍ഹോള്‍(എംആര്‍ഒ) സംവിധാനം, പ്രതിരോധം എന്നിവയ്ക്കും റണ്‍വേ വികസനത്തിനും സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. എംആര്‍ഒയ്ക്ക് 60 ഏക്കറും ഭൂമി വികസിപ്പിക്കാനും ചരിവ് നല്‍കാനുമായി 23 ഏക്കറും റണ്‍വേയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ 25 ഏക്കര്‍ ഭൂമിയും ഉള്‍പ്പെടെ മൊത്തം 108 ഏക്കര്‍ ഭൂമി കിന്‍ഫ്ര മുഖേന സര്‍ക്കാര്‍ ഏറ്റെടുക്കുക.

വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടം തകര്‍ത്തു; ആറ് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

18 July 2019 12:58 AM GMT
പാലക്കാട്: മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്കു നേരെയുണ്ടായ ആക്രമണത്തില്‍ ആറ് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെ...

ജലദൗര്‍ലഭ്യം: ജലശക്തി അഭിയാന്‍ പദ്ധതിക്ക് തുടക്കമായി

5 July 2019 11:16 AM GMT
ഭൂഗര്‍ഭജലം ഇല്ലാതാവുന്നതായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ജലസുരക്ഷ, ജലസംഭരണം, അമിതജല ചൂഷണം തടയല്‍ എന്നിവ നടപ്പാക്കുന്നതിനുള്ള ജലശക്തി അഭിയാന്റ പ്രവൃത്തികള്‍ കേരളത്തില്‍ ജൂലൈ മുതല്‍ സപ്തംബര്‍ 15 വരെ നടപ്പിലാക്കും.

കുഴല്‍ക്കിണറുകളുടെ ആധിക്യം; കേരളത്തില്‍ ഭൂഗര്‍ഭ ജലവും കിട്ടാക്കനിയെന്ന് പഠനറിപ്പോര്‍ട്ട്

3 July 2019 7:06 AM GMT
വര്‍ധിച്ചുവരുന്ന കുഴല്‍ കിണറുകളും മഴക്കുറവും കാരണം കാസര്‍കോഡും പാലക്കാടും വന്‍ദുരന്തമാണ് നേരിടാന്‍ പോവുന്നതെന്ന മുന്നറിയിപ്പാണ് റിപ്പോര്‍ട്ടിലുള്ളത്. മുന്നറിയിപ്പും താക്കീതും വകവെയ്ക്കാതെ അശാസ്ത്രീയവും മുന്‍കരുതലില്ലാത്തതുമായ ജലവിനിയോഗം മൂലമാണ് ഭൂഗര്‍ഭജലം വറ്റിത്തീരുന്നത്.

മധുരപ്രതികാരവുമായി പാലക്കാട് എംപി; വി കെ ശ്രീകണ്ഠന് ഇനി 'പുതിയ മുഖം'

22 Jun 2019 2:37 PM GMT
താടി എടുക്കുന്നില്ലെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമായി താടി വടിച്ചെത്തിയ എംപിക്കൊപ്പമുള്ള സെല്‍ഫി എടുത്ത് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് ഷാഫി പറമ്പില്‍ എംഎല്‍എ. ശ്രീകണ്ഠന്റെ പ്രതികാരം എന്ന തലക്കെട്ടോടെയാണ് ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്.

ഗര്‍ഭ നിരോധന ഉറയില്‍ സ്വര്‍ണക്കടത്ത്; രണ്ട് പേര്‍ പിടിയില്‍

14 Jun 2019 4:50 AM GMT
വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുള്‍ ജസീര്‍ (26), കോഴിക്കോട് താമരശ്ശേരി സ്വദേശി അജ്‌നാസ് (25) എന്നിവരാണ് പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയില്‍ പിടിയിലായത്.

പാലക്കാട്ട് മീന്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് 8 മരണം

9 Jun 2019 11:17 AM GMT
നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു ആംബുലന്‍സില്‍ പോവുന്നതിനിടെയാണ് അപകടം

പാലക്കാട് മുസ്‌ലിംകള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം; കലാപത്തിന് ശ്രമിച്ചവരെ പോലിസ് സംരക്ഷിക്കുന്നതായി എസ്ഡിപിഐ

30 May 2019 6:37 AM GMT
എലപ്പുള്ളിയില്‍ വഴിയാത്രക്കാരെ തടഞ്ഞു നിര്‍ത്തി പേര് ചോദിച്ച് മുസ്‌ലിമാണെന്ന് ഉറപ്പ് വരുത്തിയായിരുന്നു ആര്‍എസ്എസ് ആക്രമണം. ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് സന്‍ജിത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

തന്നെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടന്നു, പിന്നില്‍ സ്വാശ്രയ കോളജ് മേധാവി: ഗുരുതര ആരോപണവുമായി എം ബി രാജേഷ്

24 May 2019 5:29 AM GMT
ന്യൂനപക്ഷ ഏകീകരണം എന്നു പറഞ്ഞ് തന്റെ തോല്‍വിയെ എഴുതിത്തള്ളാനാവില്ല. തനിക്കെതിരേ നടന്ന നടന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍ ഒരു സ്വാശ്രയ കോളജ് മേധാവിയുള്‍പ്പെട്ട സംഘമാണെന്നും അദ്ദേഹം ആരോപിച്ചു.

പാലക്കാട്ട് യുഡിഎഫ് അട്ടിമറി ജയത്തിലേക്ക്...?

23 May 2019 4:56 AM GMT
പാലക്കാട്: കേരളമാകെ യുഡിഎഫ് തരംഗം ആഞ്ഞടിക്കുമ്പോള്‍ ഇടതുകോട്ടയായ പാലക്കാട്ട് സിറ്റിങ് എംപി എം ബി രാജേഷിനു അപ്രതീക്ഷിത തിരിച്ചടി. വോട്ടെണ്ണലിന്റെ ആദ്യ മ...

കൊപ്പം മുളയങ്കാവ് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു

8 May 2019 5:01 AM GMT
ചൊവ്വാഴ്ച്ച രാത്രി എട്ടരയോടെ കൊപ്പം അത്താണിക്കല്‍ ഇറക്കത്തിലാണ് അപകടം. കൊപ്പത്തു നിന്ന് മുളയങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിര്‍ദിശയില്‍ വന്ന മാറ്റൊരു ബൈക്കില്‍ ഇടിക്കുകയായിരുന്നു.

കാസര്‍ഗോഡ് ഐഎസ് കേസ്: പാലക്കാട് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

29 April 2019 5:10 PM GMT
റിയാസിനെ നാളെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. 2016ല്‍ കാസര്‍ഗോഡ് നിന്ന് 15 യുവാക്കളെ കാണാതായതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിയാസിന്റെ അറസ്റ്റ്.

കാട്ടാനയുടെ ആക്രമണത്തിൽ വനപാലകൻ മരിച്ചു

26 April 2019 6:32 PM GMT
വനാതിർത്തിയിൽ ഇറങ്ങിയ കാട്ടാനയെ വിരട്ടിയോടിക്കുന്നതിനെ ആനയുടെ കുത്തേറ്റ് വനപാലകൻ മരിച്ചു. താൽക്കാലിക വാച്ചറായ മോഹനൻ (58) ആണ് മരിച്ചത്.

പാലക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പലയിടത്തും സംഘര്‍ഷം

21 April 2019 5:22 PM GMT
തിരുവനന്തപുരം മംഗലപുരം പഞ്ചായത്ത് മെംബറെ ഒരുസംഘം വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

തൃത്താലയില്‍ കിണറ്റിലിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

14 April 2019 7:07 AM GMT
കരിമ്പനയ്ക്കല്‍ രാമകൃഷ്ണന്റെ മകന്‍ സുരേഷ് (42), മയിലാട്ടുകുന്ന് കുഞ്ഞി കുട്ടന്റെ മകന്‍ സുരേന്ദ്രന്‍ (30) എന്നിവരാണ് മരിച്ചത്. കിണറിനുള്ളില്‍ വായുസഞ്ചാരം കുറവായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Share it