Kerala

മാ​വോ​വാദി വേട്ട: സി​പി​ഐ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

അ​ട്ട​പ്പാ​ടി​യി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും ഇ​തേ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​ഞ്ഞ​തി​നു ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മാ​വോ​വാദി വേട്ട: സി​പി​ഐ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ
X

തി​രു​വ​ന​ന്ത​പു​രം: മാ​വോ​വാദിക‍​ളെ നേ​രി​ടു​ന്ന​ത് സം​ബ​ന്ധി​ച്ച സി​പി​ഐ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. കഴിഞ്ഞ ദിവസം അ​ട്ട​പ്പാ​ടി അ​ഗ​ളി​യി​ലെ ഉ​ൾ​വ​ന​ത്തി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ടു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ൽ കൊലയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അ​ട്ട​പ്പാ​ടി​യി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും ഇ​തേ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​ഞ്ഞ​തി​നു ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2016ൽ ​നി​ല​മ്പൂ​രി​ൽ ന​ട​ന്ന മാ​വോ​വാദി വേ​ട്ട​യെ കാ​നം അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. മോ​ദി ചെ​യ്യു​ന്ന​ത് പോ​ലെ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന​ല്ല എ​ല്‍​ഡി​എ​ഫി​നെ ജ​ന​ങ്ങ​ള്‍ തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും മ​റ്റി​ട​ങ്ങ​ളി​ലു​ള്ള​തു പോ​ലെ​യു​ള്ള മാ​വോ​വാദി വേ​ട്ട കേ​ര​ള​ത്തി​ല്‍ വേ​ണ്ടെ​ന്നും അ​ന്ന് കാ​നം തു​റ​ന്ന​ടി​ച്ചി​രു​ന്നു.

Next Story

RELATED STORIES

Share it