Top

You Searched For "kanam rajendran"

കൊവിഡ് പ്രതിരോധം; സര്‍ക്കാരിനെ പിന്തുണച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചും കാനം രാജേന്ദ്രൻ

24 April 2020 6:15 AM GMT
സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങൾ മാതൃകാപരമാണെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ കാനം ചൂണ്ടിക്കാട്ടി. അതേസമയം സ്പ്രിങ്ഗ്ലറിനെക്കുറിച്ച് ലേഖനത്തില്‍ പരാമര്‍ശമില്ല.

കാനത്തിനെതിരേ പോസ്റ്റര്‍; മൂന്ന് നേതാക്കളെ സിപിഐ പുറത്താക്കി

28 Feb 2020 5:20 PM GMT
സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ലാല്‍ജി, എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ജോമോന്‍, സെക്രട്ടറി സുബീഷ് എന്നിവരെയാണ് പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കിയത്.

യുഎപിഎ സംസ്ഥാനത്ത് നടപ്പാക്കരുത്: കാനം രാജേന്ദ്രൻ

23 Dec 2019 6:24 AM GMT
പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച പോലെ യുഎപിഎയും വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

പൗരത്വം പോലും മതത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്ന സാഹചര്യം-കാനം

16 Dec 2019 8:46 AM GMT
പ്രതിഷേധങ്ങളെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സംഘപരിവാര്‍ ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെതിരെ എല്ലാ ദിശകളില്‍ നിന്നും പ്രതിഷേധം ഉയരണം.

മാവോവാദി വധത്തിൽ പോ​ലി​സി​നെ പി​ന്തു​ണ​യ്ക്കാ​ൻ സി​പി​ഐ​ക്ക് ബാ​ധ്യ​ത​യില്ല: കാനം

8 Nov 2019 5:00 AM GMT
ഉ​ന്മൂ​ല​ന​ സി​ദ്ധാ​ന്ത​മാ​ണ് മാ​വോ​വാദി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. അ​തു​ത​ന്നെ പോ​ലിസും പി​ന്തു​ട​രു​ന്ന​ത് ശ​രി​യ​ല്ല.

വിവാദ ലേഖനം: ടോം ജോസിനെ സംരക്ഷിച്ച് മുഖ്യമന്ത്രി; അംഗീകരിക്കില്ലെന്ന് സിപിഐ

6 Nov 2019 6:30 AM GMT
മാവോവാദികളെ തീവ്രവാദികളായി ചിത്രീകരിച്ചും പോലിസിനെ ന്യായീകരിച്ചുമുള്ള ചീഫ് സെക്രട്ടറിയുടെ ലേഖനം വ്യക്തിപരമായ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോടതിയലക്ഷ്യമായ നടപടിയാണ് ചീഫ് സെക്രട്ടറി ചെയ്തിരിക്കുന്നതെന്ന് കാനം രാജേന്ദ്രൻ

5 Nov 2019 1:08 PM GMT
ചീഫ് സെക്രട്ടറിയുടെ ലേഖനം തെറ്റായ സന്ദേശമാണ് നല്‍കുന്നത്. അത് കീഴുദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തിലുള്ളതാണ്.

മാ​വോ​വാദി വേട്ട: സി​പി​ഐ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

29 Oct 2019 6:39 AM GMT
അ​ട്ട​പ്പാ​ടി​യി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും ഇ​തേ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​ഞ്ഞ​തി​നു ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

യുഡിഎഫ് കണക്കുകൂട്ടല്‍ പൊളിഞ്ഞു- കാനം രാജേന്ദ്രന്‍

24 Oct 2019 12:34 PM GMT
ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന മൂന്നു സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ഇടതു ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ വിജയമാണിത്.

എന്‍എസ്എസ് ഓഫിസില്‍ അനുവാദം ചോദിച്ചല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നത്: കാനം രാജേന്ദ്രന്‍

18 Oct 2019 10:32 AM GMT
സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പറഞ്ഞാണ് എല്‍ഡിഎഫ് വോട്ടുപിടിക്കുന്നത്. വിമോചന സമരത്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടി അതിജീവിച്ചിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ജാതി പറഞ്ഞുള്ള വോട്ടുപിടിത്തം കേരളത്തില്‍ നടക്കില്ല: കാനം രാജേന്ദ്രന്‍

17 Oct 2019 3:22 PM GMT
എന്‍എസ്എസിന്റെ ശരിദൂര നിലപാടിനെ വിമര്‍ശിച്ചായിരുന്നു കാനത്തിന്റെ പ്രസ്താവന. ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലും ശരിദൂര നിലപാടാണ് എന്‍എസ്എസ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിരുന്നു.

ബിഡിജെഎസിനെതിരെ കാനം; എന്‍ഡിഎക്കൊപ്പം കിടന്നുറങ്ങുന്നവരെ എല്‍ഡിഎഫിന് വേണ്ട

13 Oct 2019 9:35 AM GMT
ബിഡിജെഎസിനെ തോല്‍പ്പിച്ചാണ് എല്‍ഡിഎഫ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. മുന്നണിയില്‍ പുതിയതായി ആരും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതിക്കാരെ സംരക്ഷിച്ച് ഉന്നത സിപിഐ നേതാവ്; മലപ്പുറത്ത് സിപിഐ തകർച്ചയിലേക്ക്

27 Sep 2019 1:44 PM GMT
ആദിവാസി ഭവന നിർമാണ ഫണ്ട് തട്ടിയെടുത്ത കേസിൽ പ്രതിയായ ജില്ലാ കമ്മറ്റി അംഗം പിഎം ബഷീറിനെതിരേ പരാതി ഉന്നയിച്ച നിലമ്പൂരിൽ നിന്നുള്ള മലപ്പുറം ജില്ലാ കമ്മറ്റി അംഗമായ പാർത്ഥസാരഥിയെ മണ്ഡലം കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയതാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്.

പരിഹാസവുമായി കാനം; വെറുമൊരു വിക്കറ്റല്ല, പോയത് 54 വര്‍ഷം കൈയിലിരുന്ന പാലാ

27 Sep 2019 9:31 AM GMT
പാലായിലെ തോല്‍വിയോടെ യു.ഡി.എഫിന്റെ അടിത്തറ തകര്‍ന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ശബരിമല വിധി നടപ്പാക്കാമെങ്കില്‍ എന്തുകൊണ്ട് ഫഌറ്റുകള്‍ പൊളിച്ചുകൂടാ?;സര്‍ക്കാരിനെതിരേ കാനം രാജേന്ദ്രന്‍

17 Sep 2019 3:48 PM GMT
ഫ്‌ലാറ്റ് ഉടമകളെ വഞ്ചിച്ചത് നിര്‍മാതാക്കളാണ്. അതുകൊണ്ട് നിര്‍മാതാക്കളില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നിയമനിര്‍മാണം വേണമെന്നും കാനം ആവശ്യപ്പെട്ടു. ശബരിമല വിധി വന്നപ്പോള്‍ നടപ്പിലാക്കിയ സര്‍ക്കാരിന് ഇക്കാര്യത്തില്‍ വിധി നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ല. മരട് വിഷയത്തിലും സമാന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

മരടില്‍ സുപ്രിംകോടതി വിധി നടപ്പാക്കണം; ഫ്‌ളാറ്റ് നിര്‍മാതാക്കളെ രക്ഷിക്കാനുള്ള സമരത്തിന് സിപിഐ ഇല്ലെന്ന് കാനം

15 Sep 2019 11:11 AM GMT
മരടിലെ ഫ്ളാറ്റുകളുടെ കാര്യത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കരുതെന്ന് ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും പറയാനാവില്ലെന്ന് കാനം രാജേന്ദ്രന്‍ കോട്ടയത്ത് പറഞ്ഞു. ഈ വിഷയത്തില്‍ നിയമപ്രശ്‌നവും മാനുഷികപ്രശ്‌നവുമുണ്ട്. ഫ്‌ളാറ്റ് ഉടമകളുടെ അവസ്ഥ മനസ്സിലാക്കുന്നു. സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷം സര്‍ക്കാര്‍ ചെയ്യാനുള്ളത് ചെയ്യും.

ആദിവാസികളുടെ ലൈഫ് മിഷൻ ഫണ്ട് തട്ടിയെടുത്ത കേസ്; പരാതിക്കാരെ പോലിസ് ഭീഷണിപ്പെടുത്തുന്നു

2 Sep 2019 9:00 AM GMT
ഈ കേസ് നിലനിൽക്കില്ല, നിങ്ങളുടെ ഈ പരാതിക്കെതിരേ ഹൈക്കോടതിയിൽ കേസുണ്ട്. ഞാൻ അന്വേഷിച്ചു, നീ പറയുന്നത് കള്ളമാണെന്ന് മനസിലായി

ആദിവാസി ഫണ്ട് തട്ടിപ്പ്: സിപിഐ നേതാവിനെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

1 Aug 2019 8:59 AM GMT
ക്രമക്കേടുകൾ പുറത്ത് വന്നിട്ടും നടപടിയെടുക്കാൻ സിപിഐ ജില്ലാ നേതൃത്വം തയാറാകാത്തത് നേതൃത്വത്തേയും സംശയത്തിൻറെ നിഴലിലാഴ്ത്തിയിരിക്കുകയാണ്. വാർത്ത പുറത്ത് വന്ന് ആഴ്ചകൾ പിന്നിട്ടിട്ടും വിഷയത്തെക്കുറിച്ച് അറിയില്ലെന്നും പാർട്ടിക്ക് ആരും പരാതി നൽകിയിട്ടില്ലെന്നും ജില്ലാ സെക്രട്ടറി കൃഷ്ണദാസ് പറഞ്ഞു.

കല്ലും കട്ടയും കുറുവടിയുമായി എത്തിയ സിപിഐ നേതാക്കൾ കരുതിക്കൂട്ടി അക്രമം അഴിച്ചുവിട്ടെന്ന് പോലിസ്

28 July 2019 10:03 AM GMT
എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, എൽദോ എബ്രഹാം എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം സുഗതൻ എന്നിവരടക്കം പത്തുപേരാണ് പ്രതിപ്പട്ടികയിലുളളത്. അനുമതിയില്ലാതെ നടത്തിയ മാർച്ചിൽ കണ്ടാലറിയാവുന്ന 800 പേർകൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും പോലിസ് പറയുന്നു.

കാനത്തിന് എതിരെ പോസ്റ്റര്‍; മൂന്നുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

27 July 2019 4:19 PM GMT
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരേ പോസ്റ്ററൊട്ടിച്ച മൂന്നു പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എഐവൈഎഫ് ആലപ്പുഴ ജില്ല...

കാനത്തിനെതിരേ പോസ്റ്ററൊട്ടിച്ച മൂന്നുപേരെ സിപിഐ പുറത്താക്കി

27 July 2019 2:19 PM GMT
എഐവൈഎഫ് നേതാക്കളായ ജയേഷ്, ഷിജു എന്നിവരെയും കിസാന്‍സഭ നേതാവ് കൃഷ്ണകുമാറിനെയുമാണ് പുറത്താക്കിയത്. ജയേഷിനെയും ഷിജുവിനെയും പോലിസ് അറസ്റ്റ് ചെയ്തതിനുപിന്നാലെയാണ് പാര്‍ട്ടി നപടി. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമാണ് ജയേഷ്.

കാനത്തിനെതിരേ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍

27 July 2019 9:53 AM GMT
പോസ്റ്റര്‍ ഒട്ടിക്കാനെത്തിയ സംഘം സഞ്ചരിച്ച കാര്‍ ഓടിച്ച യുവാവിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഉടമയെ തിരിച്ചറിയുകയും ചോദ്യം ചെയ്യുകയും ചെയ്തതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

കാനത്തിനെതിരേ പോസ്റ്റര്‍ ഒട്ടിച്ച സംഭവം; ഒരാള്‍ കസ്റ്റഡിയില്‍

27 July 2019 9:52 AM GMT
പോസ്റ്റര്‍ ഒട്ടിക്കാനെത്തിയ സംഘം സഞ്ചരിച്ച കാര്‍ ഓടിച്ചയാളെയാണ് നോര്‍ത്ത് പോലിസ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഉടമയെ തിരിച്ചറിയുകയും ചോദ്യംചെയ്യുകയും ചെയ്തതിനു പിന്നാലെയാണിത്. നാലംഗസംഘമാണ് പോസ്റ്റര്‍ ഒട്ടിച്ചത്.

'കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ'; സിപിഐ ഓഫിസ് ചുവരില്‍ പോസ്റ്റര്‍

26 July 2019 5:16 AM GMT
കൊച്ചിയില്‍ സിപിഐ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പാര്‍ട്ടി എംഎല്‍എയ്ക്കും നേതാക്കള്‍ക്കും പോലിസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് കാരണമായിരുന്നു.

ലാത്തിച്ചാർജിൽ എംഎൽഎക്ക് മർദ്ദനം; പോലിസിനെ കടന്നാക്രമിക്കാതെ കാനം

25 July 2019 8:05 AM GMT
കാനം രാജേന്ദ്രനെതിരെ വിമർശനവും പരിഹാസവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല രംഗത്തുവന്നു. കേരളം ഇപ്പോൾ ഭരിക്കുന്നത് കൂട്ടുകക്ഷി മന്ത്രിസഭയല്ല, കൂട്ടുവെട്ടിയ മന്ത്രിസഭയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

യൂനിവേഴ്‌സിറ്റി കോളജിലും എംജി കോളജിലും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; കാനം രാജേന്ദ്രന്‍

19 July 2019 4:58 AM GMT
ഇടതുപക്ഷത്തിനു ജനാധിപത്യ അവകാശം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഫാഷിസത്തിന് എതിരെ എങ്ങനെ വര്‍ത്തമാനം പറയാന്‍ കഴിയും എന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു.

തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ശബരിമല മാത്രമല്ലെന്ന് കാനം രാജേന്ദ്രന്‍

26 Jun 2019 8:38 AM GMT
ജനങ്ങളില്‍നിന്ന് പാര്‍ട്ടി അകന്നിട്ടില്ല എന്നാണ് വിലയിരുത്തലെന്നും അദ്ദേഹം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായ നിരവധി വിഷയങ്ങളില്‍ ഒന്ന് മാത്രമാണ് ശബരിമല.

'നിങ്ങളുടെ കൈകളിലും ചോര പുരണ്ടിരിക്കുന്നു' കാനം രാജേന്ദ്രന് ജലീലിന്റെ സഹോദരന്റെ തുറന്ന കത്ത്

20 April 2019 5:33 AM GMT
സഖാവിനെ വെടിവെച്ചു കൊന്നിട്ട് ഒന്നരമാസത്തോളം കഴിഞ്ഞിട്ടും ഒരക്ഷരം ആ സംഭവത്തെ കുറിച്ച് ഉരിയാടാന്‍ താങ്കള്‍ക്ക് സാധിച്ചിട്ടില്ല എന്നതില്‍ നിന്നും ഞങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കുന്നത് പിണറായിയുടെ മാത്രമല്ല നിങ്ങളുടെയും കൈകളില്‍ മാവോയിസ്റ്റു വിപ്ലവകാരികളുടെ ചോര പുരണ്ടിരിക്കുന്നു എന്നു തന്നെയാണ്.

പുല്‍വാമ ആക്രമണത്തില്‍ സംശയം; ഉന്നതതല അന്വേഷണം വേണമെന്നും കാനം

20 Feb 2019 9:37 AM GMT
സിപിഐയുടെ സീറ്റുകളില്‍ ചിലയിടത്ത് സ്വതന്ത്രര്‍ മല്‍സരിക്കുമെങ്കിലും നാലിടത്തും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാവും മല്‍സരം

എല്‍ഡിഎഫിന്റെ കേരള സംരക്ഷണ യാത്ര 14ന് ആരംഭിക്കും

2 Feb 2019 9:14 AM GMT
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിക്കുന്ന 2 ജാഥകള്‍ തിരുവനന്തപുരത്തു നിന്നും കാസര്‍കോഡ് നിന്നും ആരംഭിക്കും.

കൂടുതല്‍ സീറ്റ് ചോദിക്കില്ല; സിപിഐ നാല് സീറ്റില്‍ മല്‍സരിക്കും: കാനം രാജേന്ദ്രന്‍

27 Jan 2019 6:21 AM GMT
നമ്പി നാരായണനെതിരായ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ പരാമര്‍ശം പരമഅബദ്ധമാണെന്നും കാനം വ്യക്തമാക്കി. പ്രതികരണം അര്‍ഹിക്കുന്നതല്ല അദ്ദേഹത്തിന്റെ പ്രസ്താവന. സെന്‍കുമാറിന് അവാര്‍ഡിനെ ചോദ്യം ചെയ്യാനുള്ള അര്‍ഹതയില്ലെന്നും കാനം പറഞ്ഞു.

എല്‍ഡിഎഫ് മേഖലാ ജാഥകള്‍ സീതാറാം യെച്ചൂരിയും സുധാകര്‍ റെഡ്ഡിയും ഉദ്ഘാടനം ചെയ്യും

24 Jan 2019 8:19 AM GMT
തെക്കന്‍ മേഖലാ ജാഥ ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത് സുധാകര റെഡ്ഡിയും വടക്കന്‍ മേഖലാ ജാഥ 16ന് മഞ്ചേശ്വരത്ത് സീതാറാം യെച്ചൂരിയും ഉദ്ഘാടനം ചെയ്യും.

ആലപ്പാട്: സര്‍ക്കാര്‍ നിലപാട് തള്ളി സിപിഐ; ജനങ്ങളെ മറന്ന് പൊതുമേഖലയെ സംരക്ഷിക്കില്ലെന്ന് കാനം രാജേന്ദ്രന്‍

13 Jan 2019 10:49 AM GMT
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ ജനകീയ സമരത്തോടുള്ള സര്‍ക്കാരിന്റെ നിലപാട് തള്ളി സിപിഐ. ഖനനം തുടരുമെന്ന വ്യവസായ മന്ത്രി ഇ പി ജയരാജന്റെ പ...

ആലപ്പാട് സമരത്തെ പിന്തുണച്ച് സിപിഐ; ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് കാനം രാജേന്ദ്രന്‍

12 Jan 2019 12:17 PM GMT
അശാസ്ത്രീയ ഖനനം പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.

ഗെയില്‍ സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് കാനം

3 Nov 2017 11:42 AM GMT
കൊച്ചി: ഗെയില്‍ സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എറണാകുളം പ്രസ്സ് ക്ലബ്ബില്‍...

കേരളം ജിഹാദികളുടെ നാടെന്നു പറയുന്നത് സ്വന്തം സംസ്ഥാനത്തുപോലും വിലക്കപ്പെട്ടയാള്‍: കാനം

7 Oct 2017 10:05 AM GMT
തിരുവനന്തപുരം: കേരളം ജിഹാദികളുടെ നാടെന്നു പറയുന്നയാള്‍ സ്വന്തം സംസ്ഥാനത്തുപോലും വിലക്കപ്പെട്ടയാളെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍....
Share it