വീരേന്ദ്ര കുമാറിൻ്റെ നിര്യാണത്തിൽ കാനം രാജേന്ദ്രൻ അനുശോചിച്ചു
വീരേന്ദ്രകുമാറിനെപ്പോലുള്ളവരുടെ നേതൃത്യം അനിവാര്യമായ ഘട്ടത്തിലാണ് അദ്ദേഹം വിടവാങ്ങുന്നത്.
BY SDR29 May 2020 6:00 AM GMT

X
SDR29 May 2020 6:00 AM GMT
തിരുവനന്തപുരം: എം പി വീരേന്ദ്ര കുമാറിൻ്റെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുശോചിച്ചു. വീരേന്ദ്രകുമാറിനെപ്പോലുള്ളവരുടെ നേതൃത്യം അനിവാര്യമായ ഘട്ടത്തിലാണ് അദ്ദേഹം വിടവാങ്ങുന്നത്. പത്രവ്യവസാ യവും പത്രപ്രവർത്തനമേഖലയും കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ അത് മറികടക്കാൻ വീരേന്ദ്രകുമാറിൻ്റെ സ്മരണ നമുക്ക് കരുത്തു പകരട്ടെയെന്ന് കാനം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Next Story
RELATED STORIES
നെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു
26 March 2023 5:13 AM GMTറൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിച്ച വിയ്റ്റനാം താരത്തിന്റെ കാലിന് ഗുരുതര...
25 March 2023 6:36 PM GMTഎനിക്ക് നെയ്മറെയാണിഷ്ടം; മെസ്സിയെ കുറിച്ചെഴുതില്ല;റിസയെ ഏറ്റെടുത്ത്...
25 March 2023 3:22 PM GMTഖത്തറിലെ കറുത്ത കുതിരകള്ക്കെതിരേ ബ്രസീല്‍ ഇറങ്ങുന്നു; കസിമറോ...
25 March 2023 2:32 PM GMT