ഗവര്‍ണര്‍ കേന്ദ്ര ഏജന്റായി സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: കാനം രാജേന്ദ്രന്‍
BY NSH18 Nov 2022 2:34 PM GMT

X
NSH18 Nov 2022 2:34 PM GMT
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്രത്തിന്റെ ഏജന്റായി ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് കാനം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയെയും തകര്‍ക്കാന്‍ നീക്കം നടക്കുകയാണ്. വിസിമാരെ നിയമിച്ചത് ചാന്‍സലറായ ഗവര്‍ണറാണ്. ഏതോ വിധിയുടെ അടിസ്ഥാനത്തില്‍ 11 വൈസ്ചാന്‍സലര്‍മാരെയും നീക്കാന്‍ പറയുന്നതെന്തിനാണെന്നും കാനം ചോദിച്ചു. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്നും മാറ്റാനുള്ള തീരുമാനം ജനങ്ങള്‍ അംഗീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
കൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMTവോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമെഡിക്കല്‍ കോളജ് ഐസിയുവിലെ പീഡനം ഞെട്ടിപ്പിക്കുന്നത്: മഞ്ജുഷ മാവിലാടം
22 March 2023 6:26 AM GMTഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMT