സംസ്ഥാനത്ത് 20ന് സ്വകാര്യ ബസുകള്‍ പണിമുടക്കും

6 Nov 2019 6:18 AM GMT
വിദ്യാർഥികളുടേതടക്കമുള്ള ബസ്‌ നിരക്ക്‌ കാലോചിതമായി വർധിപ്പിക്കുക, സമഗ്ര ഗതാഗതനയം രൂപീകരിക്കുക, കെഎസ്‌ആർടിസിയിലും സ്വകാര്യബസ്സുകളിലേതുപോലെ...

ഇടുക്കിയിലെ ഭൂപ്രശ്നം: നിയന്ത്രണങ്ങൾ വിവേചനപരമെന്ന് പ്രതിപക്ഷം; കോടതി വിധിയുടെ അടിസ്ഥാനത്തിലെന്ന് സർക്കാർ

6 Nov 2019 5:00 AM GMT
15 സെന്റിൽ കൂടുതലുള്ള ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ഇടുക്കിയിൽ മാത്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം നൽകിയ അടിയന്തര...

കെ എം ഷാജിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ചതിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി കെ ടി ജലീൽ

5 Nov 2019 8:33 AM GMT
കോളജിൽ പഠിച്ചിട്ടില്ലെന്നത് ഒരു കുറവായി കാണുന്നത് നിയമസഭാ സാമാജികർക്ക് ബാധകമല്ലെന്നായിരുന്നു ജലീലിന്റെ പരാമർശനത്തിനെതിരായ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ...

ചീഫ് സെക്രട്ടറി എഴുതിയ ലേഖനം വായിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി

5 Nov 2019 8:06 AM GMT
വ്യാജ ഏറ്റുമുട്ടലാണെന്ന പ്രചാരണം ശരിയല്ല. ഭരണഘടനാ ലംഘനമൊന്നും അവിടെ ഉണ്ടായിട്ടില്ല. മാവോവാദികളെ ന്യായീകരിക്കുന്ന നിലപാടുകൾ മറ്റു ഉദ്ദേശത്തോടെയാണ്.

സ്കൂളുകളില്‍ മൊബൈല്‍ ഫോണിനും സോഷ്യൽ മീഡിയകൾക്കും വിലക്ക്

5 Nov 2019 7:55 AM GMT
ഇതുസംബന്ധിച്ച് നേരത്തെ ഉത്തരവ് നല്‍കിയിട്ടും നടപ്പായിരുന്നില്ല. 2005 ജൂൺ 24 നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള...

കേ​ര​ളം ഭ​രി​ക്കു​ന്ന​ത് ചീ​ഫ് സെ​ക്ര​ട്ട​റി​യ​ല്ല; രൂക്ഷ വിമർശനവുമായി സിപിഐയും പ്രതിപക്ഷവും

5 Nov 2019 6:15 AM GMT
സ​ർ​ക്കാ​രി​നു മു​ക​ളി​ലാ​ണു ചീ​ഫ് സെ​ക്ര​ട്ട​റി​യെ​ന്ന ധാ​ര​ണ​യു​ണ്ടെ​ങ്കി​ൽ അ​തു തെ​റ്റാ​ണ്. ദേ​ശീ​യ ദി​ന​പ്പ​ത്ര​ത്തി​ൽ ലേ​ഖ​നം എ​ഴു​താ​ൻ ആ​രാ​ണ്...

കോ​പ്പി​യ​ടി​ച്ചെ​ങ്കി​ൽ അ​തു ത​ന്‍റെ ക​ഴി​വ്; ഫേസ്ബുക്കിൽ പ്രതികരണവുമായി പ​രീ​ക്ഷാത​ട്ടി​പ്പ് ​കേ​സി​ലെ പ്രതി ന​സീം

5 Nov 2019 6:15 AM GMT
എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പടെ നി​ര​വ​ധിപേ​ർ പി​ന്തു​ണയുമായി രംഗത്തെത്തി. നസീമിനെ വിമർശിച്ചവർക്കെതിരേ സംഘടിത ആക്രമണവുമുണ്ടായി.

വാളയാർ കേസ് വീണ്ടും നിയമസഭയിൽ: പ്രതിപക്ഷ ബഹളം; ഇറങ്ങിപ്പോക്ക്

5 Nov 2019 5:45 AM GMT
നോട്ടീസ് അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ പി പി ശ്രീരാമകൃഷ്ണൻ നിലപാടെടുത്തു. വാളയാര്‍ കേസ് നിയമസഭയിൽ മുമ്പ് പലതവണ ചർച്ച ചെയ്തതാണ്. പുതിയതായൊന്നും ആ...

മാവോവാദി വേട്ട: പോലിസ് നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി

5 Nov 2019 4:45 AM GMT
മാവോവാദികൾക്കെതിരേ നടക്കുന്നത് യുദ്ധമാണ്. മാവോവാദികളെ കൊന്നില്ലെങ്കില്‍ ജനങ്ങള്‍ കൊല്ലപ്പെടും എന്നതാണ് സ്ഥിതി.

സഭാ തർക്കം: യാക്കോബായ സഭയുടെ ഭീമഹരജി ഗവർണർക്ക് കൈമാറി

4 Nov 2019 10:56 AM GMT
യാക്കോബായ സഭാ വിശ്വാസികളുടെ മൃതസംസ്കാരം നിഷേധിക്കുകയും സഭയുടെ ദേവാലങ്ങൾ കയ്യേറുകയും ചെയ്യുന്ന ഓർത്തഡോക്സ് സഭാ നിലപാടിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ...

കരമന കൂടത്തിൽ തറവാട്: വിൽപത്രത്തിന് നിയമസാധുത തേടി കാര്യസ്ഥൻ കോടതിയിൽ

4 Nov 2019 8:34 AM GMT
വിൽപത്രത്തിന് നിയമസാധുത നൽകരുതെന്ന് റവന്യൂ - രജിസ്ട്രേഷൻ വകുപ്പുകൾക്ക് പോലിസ് കത്ത് നൽകിയതിന് പിന്നാലെയാണ് ഹരജി.

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ നിരത്തിലിറങ്ങി

4 Nov 2019 7:56 AM GMT
മന്ത്രിമാരായ ഇ പി ജയരാജൻ, എ കെ ശശീന്ദ്രൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവരുമായി എംഎൽഎ ക്വാർട്ടേഴ്സിൽ നിന്ന് നിയമസഭയിലേക്കായിരുന്നു കേരളത്തിന്റെ...

സിസ്റ്റർ അഭയ കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു

4 Nov 2019 7:28 AM GMT
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്. ഇതിനോടകം നിരവധി നിരവധി സാക്ഷികളാണ് കൂറുമാറിയത്.

ലക്ഷദ്വീപിലെ കൽപ്പയിൽ 50 മൽസ്യത്തൊഴിലാളികൾ കുടുങ്ങികിടക്കുന്നു

4 Nov 2019 5:58 AM GMT
ഇവരിൽ തിരുവനന്തപുരം പൊഴിയുരിൽ നിന്നുള്ള പത്തുപേരും ഉൾപ്പെടുന്നു. സെൽവരാജ്, അലക്സാണ്ടർ, സബരിയാർ, മാരിയപ്പൻ, ഗോവിന്ദൻ, കണ്ണദാസൻ, മേരി വിൻസന്റ്, മോസൈ,...

വിദ്യാർഥികൾക്കെതിരെ യുഎപിഎ: നിയമസഭയിൽ പോലിസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

4 Nov 2019 5:21 AM GMT
മാവോവാദികളെ ആരും ആട്ടിൻ കുട്ടികളായി ചിത്രീകരിക്കേണ്ട. താഹ ഫസൽ എന്നയാൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചു. താഹയുടെയും അലന്റെയും പക്കൽനിന്ന്...

സ്ത്രീകൾ ശബരിമലയിൽ കയറണമെന്ന് തന്നെയാണ് സർക്കാർ നിലപാട്: മുഖ്യമന്ത്രി

4 Nov 2019 4:30 AM GMT
ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിയമ നിർമാണത്തെക്കുറിച്ച് പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവതികളെ ശബരിമലയിൽ...

ഡിവൈഎഫ്ഐ നേതാക്കൾക്ക് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ്സുകാരെന്ന് ആരോപണം

3 Nov 2019 10:59 AM GMT
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ വി വിനീതിനും സംസ്ഥാന കമ്മിറ്റിയംഗം പ്രതിൻസാജ്‌ കൃഷ്‌ണയ്‌ക്കും ഗുരുതരമായി പരിക്കേറ്റു.

വിദ്യാർഥികൾക്കെതിരെ യുഎപിഎ: സർക്കാർ നിലപാടിന്‌ വിരുദ്ധമെന്ന് എൽഡിഎഫ്‌

3 Nov 2019 6:01 AM GMT
അറസ്റ്റിലായവർക്കെതിരെയുള്ള യുഎപിഎ ഒഴിവാക്കാൻ സർക്കാർ ഇടപെടണം. എൽഡിഎഫ്‌ യുഎപിഎക്ക്‌ എതിരാണ്‌.

യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയത് നിലനിൽക്കുമോയെന്ന് പരിശോധിക്കും: ഡിജിപി

3 Nov 2019 5:52 AM GMT
നിഷ്പക്ഷമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐജിക്കും ഡിജിപി നിർദ്ദേശം നൽകി.

തലസ്ഥാനം ചുറ്റാന്‍ ബസും ടൂര്‍ പാക്കേജുകളുമായി ഡിറ്റിപിസി

3 Nov 2019 5:18 AM GMT
അംഗീകൃത ടൂറിസ്റ്റ് ഗൈഡിന്റെ സേവനവും ബസില്‍ ലഭ്യമാകും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മിതമായ നിരക്കില്‍ വാഹനം വാടകയ്ക്കും ലഭിക്കും.

ശബരിമല തീര്‍ഥാടകര്‍ കുപ്പിവെള്ളം ഉപേക്ഷിക്കണമെന്ന് മന്ത്രി

3 Nov 2019 5:12 AM GMT
തീര്‍ഥാടനകാലത്ത് അയ്യപ്പഭക്തര്‍ക്ക് ആവശ്യത്തിനുള്ള ശുദ്ധമായ കുടിവെള്ളം നിലയ്ക്കല്‍, പമ്പ, ശബരിമല സന്നിധാനം എന്നിവിടങ്ങളില്‍ ഓരോ അന്‍പത്, നൂറ് മീറ്റര്‍ ...

മാവോവാദി ബന്ധം: യുവാക്കൾക്കെതിരേ യുഎപിഎ ചുമത്തിയതിൽ സിപിഎമ്മിൽ അമർഷം

2 Nov 2019 2:09 PM GMT
പോലിസ് നടപടിക്കെതിരെ സിപിഎം, സിപിഐ നേതാക്കൾ പരസ്യമായി വിമർശിച്ച് രംഗത്തുവന്നു. എം എ ബേബി, എം എ ലോറന്‍സ്, കെ ടി കുഞ്ഞിക്കണ്ണന്‍, പി മോഹനന്‍, ബിനോയ്...

കരമനയിലെ ദുരൂഹമരണങ്ങൾ: കാര്യസ്ഥൻ രവീന്ദ്രൻ നായർ കസ്റ്റഡിയിൽ

2 Nov 2019 1:15 PM GMT
കരമന കൂടത്തില്‍ തറവാട്ടിൽ അവസാനം മരിച്ച ജയമാധവന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. ഫോറൻസിക് സയൻസ് ലാബിലെ റിപോർട്ടിൽ ജയമാധവന്റെ മരണം തലക്കേറ്റ ക്ഷതം...

മംഗലം ഡാമിലെ ചെളി നീക്കല്‍ പദ്ധതിക്ക് അനുമതി

2 Nov 2019 9:15 AM GMT
18 റിസര്‍വോയറുകള്‍ വൃത്തിയാക്കി സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനും ആറ് റഗുലേറ്റര്‍/തടയണകളില്‍ അടിഞ്ഞുകൂടിയ മണല്‍ അടിയന്തരമായി നീക്കുന്നതിനും കമ്മിറ്റി...

സംസ്ഥാനത്ത് ആദ്യമായി മെഡിക്കല്‍ കോളജില്‍ ഹെപ്പറ്റോളജി യൂനിറ്റ്

2 Nov 2019 8:56 AM GMT
കരള്‍ രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് പ്രത്യേകമായുള്ള ചികിത്സ ലഭ്യമാക്കുന്നതിനാണ് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിന്റെ കീഴില്‍...

പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി നിയമ സഹായസെല്‍ പ്രവര്‍ത്തനം തുടങ്ങി

2 Nov 2019 8:41 AM GMT
കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലാണ് പദ്ധതി നിലവില്‍ വന്നത്. മറ്റ് രാജ്യങ്ങളിലും ഈ പദ്ധതി ഉടന്‍ നിലവില്‍ വരും. ജോലി സംബന്ധമായി വിദേശ മലയാളികള്‍...

ബിജെപി അധ്യക്ഷ പദവി: പ്രഖ്യാപനത്തിന് കാതോർത്ത് സംസ്ഥാന നേതൃത്വം

2 Nov 2019 7:53 AM GMT
ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനായിരുന്നു അധ്യക്ഷ സ്ഥാനത്തേയ്ക്ക് മുന്‍തൂക്കമുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ദേശീയ നേതൃത്വത്തിന്റെ പരിഗണനയില്‍ ...

സംസ്ഥാനത്ത് ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

2 Nov 2019 7:34 AM GMT
കേസുകളില്‍ ബന്ധപ്പെട്ട അധികൃതരില്‍നിന്ന് നടപടി റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുകയും ചില കേസുകളില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടുകയും ചെയ്തു.

സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ കാലാവധി നീട്ടില്ലെന്ന് ഗതാഗതവകുപ്പ്

2 Nov 2019 6:29 AM GMT
390 ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ കാലാവധി അടുത്തമാസം തീരാനിരിക്കെ തീരുമാനം കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും. വാടക സ്‌കാനിയ ബസുകള്‍...

സിപിഎം പ്രവർത്തകർക്ക് യുഎപിഎ; സർക്കാരിനെ വിമർശിച്ച് ചെന്നിത്തല

2 Nov 2019 6:15 AM GMT
സ​ർ​ക്കാ​രി​ന്‍റേ​ത് കി​രാ​ത ന​ട​പ​ടി​യാ​ണ്. പി​ണ​റാ​യി സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തി മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്.

ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികകളിലുള്ള റാങ്ക് പട്ടിക സ്റ്റേ ചെയ്തു

2 Nov 2019 6:04 AM GMT
അഭിമുഖ പരീക്ഷയില്‍ ഇഷ്ടക്കാർക്ക് ചട്ടവിരുദ്ധമായി ഉയര്‍ന്ന മാര്‍ക്ക് നല്‍കിയെന്നായിരുന്നു പരാതി.

വിഴിഞ്ഞം കരാർ: സിഎജിയുടെ വിമർശനങ്ങളെ ശരിവച്ച് ജുഡീഷ്യൽ കമ്മീഷനും

2 Nov 2019 5:15 AM GMT
ഭൂമി പണയം വയ്ക്കാൻ അനുമതി നൽകിയത് സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന് കരാറിനെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷൻ വിലയിരുത്തി.

കക്കി ഡാം: വ്യാജപ്രചരണങ്ങളുടെ ഉറവിടം അന്വേഷിക്കണം- എസ്ഡിപിഐ

2 Nov 2019 3:42 AM GMT
ശബരിമല തീർത്ഥാടന കാലം തുടങ്ങാനിരിക്കെ ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിന് പിന്നിൽ ദുരൂഹതകളുണ്ട്.

കേരള പിറവി ദിനം കാശ്മീർ ഐക്യദാർഡ്യ ദിനമായി ആചരിച്ചു

1 Nov 2019 12:31 PM GMT
സത്യഗ്രഹത്തിന് മുന്നോടിയായി ജമ്മു കാശ്മീർ സംസ്ഥാന പതാകയായ കലപ്പ പതിച്ച ചെങ്കൊടി ഉയർത്തി നഗരത്തിൽ പ്രകടനം നടത്തി.

കെഎഎസ്: പി.എസ്.സിയുടെ ആദ്യ വിജ്ഞാപനമിറങ്ങി

1 Nov 2019 11:02 AM GMT
2020 നവംബര്‍ ഒന്നിന് ആദ്യ ബാച്ച് റാങ്ക്പട്ടിക തയ്യാറാകുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിച്ചത്. വിജ്ഞാപനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ...

സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് 4 ശതമാനം സംവരണം

1 Nov 2019 10:41 AM GMT
2016ലെ ആര്‍പിഡബ്ല്യുഡി ആക്ടനുസരിച്ചാണ് 3 ശതമാനത്തില്‍ നിന്നും 4 ശതമാനമാക്കി വര്‍ധിപ്പിച്ചിരിക്കുന്നത്.
Share it