- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷദ്വീപിലെ കൽപ്പയിൽ 50 മൽസ്യത്തൊഴിലാളികൾ കുടുങ്ങികിടക്കുന്നു
ഇവരിൽ തിരുവനന്തപുരം പൊഴിയുരിൽ നിന്നുള്ള പത്തുപേരും ഉൾപ്പെടുന്നു. സെൽവരാജ്, അലക്സാണ്ടർ, സബരിയാർ, മാരിയപ്പൻ, ഗോവിന്ദൻ, കണ്ണദാസൻ, മേരി വിൻസന്റ്, മോസൈ, വാസു, കുമാരരാജു എന്നിവരാണ് പൊഴിയൂരിൽ നിന്നുള്ളത്.
BY SDR4 Nov 2019 5:58 AM GMT

X
SDR4 Nov 2019 5:58 AM GMT
തിരുവനന്തപുരം: ലക്ഷദ്വീപിലെ കൽപ്പയിൽ 50 മൽസ്യത്തൊഴിലാളികൾ കാറ്റിലും കോളിലും അകപ്പെട്ട് കുടുങ്ങി കിടക്കുന്നു. ഇവരിൽ തിരുവനന്തപുരം പൊഴിയുരിൽ നിന്നുള്ള പത്തുപേരും ഉൾപ്പെടുന്നു. സെൽവരാജ്, അലക്സാണ്ടർ, സബരിയാർ, മാരിയപ്പൻ, ഗോവിന്ദൻ, കണ്ണദാസൻ, മേരി വിൻസന്റ്, മോസൈ, വാസു, കുമാരരാജു എന്നിവരാണ് പൊഴിയൂരിൽ നിന്നുള്ളത്.
കിടക്കാൻ പോലും സ്ഥലമില്ലാതെ ഇവർ ബുദ്ധിമുട്ടുകയാണ്. ആഹാരത്തിനും മരുന്നിനും ബുദ്ധിമുട്ട് നേരിടുന്നതായും അധികൃതർ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും പരാതിയുണ്ട്. ഇവരെ നാട്ടിൽ എത്തിക്കാനുള്ള സൗകര്യം അധികൃതർ ഒരുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















