- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്കൂളുകളില്‍ മൊബൈല്‍ ഫോണിനും സോഷ്യൽ മീഡിയകൾക്കും വിലക്ക്
ഇതുസംബന്ധിച്ച് നേരത്തെ ഉത്തരവ് നല്‍കിയിട്ടും നടപ്പായിരുന്നില്ല. 2005 ജൂൺ 24 നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.
BY SDR5 Nov 2019 7:55 AM GMT

X
SDR5 Nov 2019 7:55 AM GMT
തിരുവനന്തപുരം: സ്കൂളുകളില്‍ മൊബൈല്‍ ഫോണിന്റേയും സോഷ്യൽ മീഡിയകളുടെയും ഉപയോഗം വിലക്കി ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കിയത്. സ്കൂൾ പ്രവൃത്തിസമയത്ത് അധ്യാപകര്‍ ഫോണും സമൂഹമാധ്യമങ്ങളും ഉപയോഗിക്കരുത്.

ഇതുസംബന്ധിച്ച് നേരത്തെ ഉത്തരവ് നല്‍കിയിട്ടും നടപ്പായിരുന്നില്ല. 2005 ജൂൺ 24 നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. പ്രവൃത്തി സമയങ്ങളിൽ അധ്യാപകർ വ്യാപകമായി ഫോൺ ഉപയോഗിക്കുന്നതായി നിരന്തരം പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് വീണ്ടും ഉത്തരവിറക്കിയത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















