Top

You Searched For "Ban"

കോട്ടയം ജില്ലയില്‍ ഖനനം നിരോധിച്ചു

7 Aug 2020 3:48 AM GMT
കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി.

കൊവിഡ്: പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 31 വരെ ഹൈക്കോടതി നീട്ടി

3 Aug 2020 2:31 PM GMT
കേന്ദ്ര സര്‍ക്കാറിന്റെ പുതുക്കിയ മാര്‍ഗ നിര്‍ദേശം കൂടി പരിഗണിച്ചാണ് ജൂലൈ 31 വരെ പ്രഖ്യാപിച്ചിരുന്ന വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടത്

ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം: ഇന്ത്യയെ പിന്തുണച്ച് അമേരിക്ക

2 July 2020 5:06 AM GMT
'ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഇന്ത്യയുടെ നടപടി സ്വാഗതം ചെയ്യുന്നു. ഈ നടപടിയിലൂടെ ഇന്ത്യയുടെ സമഗ്രതയും ദേശീയ സുരക്ഷയും വര്‍ധിക്കും,-പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു.

2,550 വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരെ കരിമ്പട്ടികയില്‍ പെടുത്തി കേന്ദ്രം; പത്തു വര്‍ഷത്തേക്ക് പ്രവേശന വിലക്ക്

4 Jun 2020 4:43 PM GMT
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞ മാസം 960 വിദേശ തബ്ലീഗ് അംഗങ്ങളുടെ വിസ റദ്ദാക്കുകയും അവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയും ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ നടപടി.

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനു കേന്ദ്ര വിലക്ക്

23 April 2020 2:10 PM GMT
ഇന്ന് ഉച്ചയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നത് നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നു തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചതായി ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ അറിയിക്കുകയായിരുന്നു

തലപ്പാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

30 March 2020 6:15 AM GMT
മാധ്യമപ്രവര്‍ത്തകര്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യാനും ഉത്തരവുണ്ട്.

അന്യഭാഷകളിലും ഷെയ്‌ന് വിലക്ക് വരുന്നു; ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്ത് നല്‍കി

10 Dec 2019 8:16 PM GMT
ഷെയ്ന്‍ നിഗത്തെ ഇതരഭാഷകളിലെ സിനിമകളിലും സഹകരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ഫിലിം ചേബര്‍ കത്ത് നല്‍കി.

അമ്മയായതില്‍ മിസ് വേള്‍ഡ് മല്‍സരത്തില്‍ നിന്ന് വിലക്ക്; നിയമനടപടിയുമായി മുന്‍ മിസ് ഉക്രെയ്ന്‍

3 Dec 2019 6:26 AM GMT
2018 കിരീടമണിഞ്ഞ ഡിഡുസെങ്കോയ്ക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ടെന്ന് സംഘാടകര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മിസ് വേള്‍ഡ് മല്‍സരത്തില്‍ നിന്ന് അവരെ അയോഗ്യരാക്കിയത്

ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനം നിരോധിക്കാന്‍ ബില്‍ വരുന്നു; ആറ് മാസം തടവിനും 5000 രൂപ പിഴയ്ക്കും വ്യവസ്ഥ

22 Nov 2019 5:45 AM GMT
കഴിഞ്ഞ ജനുവരി ഏഴിനു തന്നെ ബില്‍ തയാറായിരുന്നു. ശബരിമല പ്രക്ഷോഭവും പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വന്ന പശ്ചാത്തലത്തിലാണു തുടര്‍ നടപടികള്‍ മാറ്റിവച്ചതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

സബ്ബ് ചെയ്തതിലെ അമര്‍ഷം; റൊണാള്‍ഡോയ്ക്ക് വിലക്ക് വന്നേക്കും

12 Nov 2019 4:42 PM GMT
ചാംപ്യന്‍സ് ലീഗിലെ മല്‍സരത്തിനിടെയും റൊണാള്‍ഡോയെ കോച്ച് സാരി സബ്ബ് ചെയ്തിരുന്നു. ലോക ഫുട്‌ബോളിലെ ഒന്നാം നമ്പര്‍ താരമായ റൊണാള്‍ഡോ ഈ സീസണില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ്.

സ്കൂളുകളില്‍ മൊബൈല്‍ ഫോണിനും സോഷ്യൽ മീഡിയകൾക്കും വിലക്ക്

5 Nov 2019 7:55 AM GMT
ഇതുസംബന്ധിച്ച് നേരത്തെ ഉത്തരവ് നല്‍കിയിട്ടും നടപ്പായിരുന്നില്ല. 2005 ജൂൺ 24 നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.

രാജ്യത്തെ വിഭജിക്കുന്നു; ആര്‍എസ്എസിനെ നിരോധിക്കണമെന്ന് സിഖ് സംഘടന

16 Oct 2019 2:52 AM GMT
ആര്‍എസ്എസിനെ നിരോധിക്കണം. ആര്‍എസ്എസ് രാജ്യത്ത് ഭിന്നത സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണെന്ന് താന്‍ കരുതുന്നു. ആര്‍എസ്എസ് നേതൃത്വം നടത്തുന്ന പ്രസ്താവനകള്‍ രാജ്യ താല്‍പ്പര്യങ്ങള്‍ക്കനുസൃതമല്ല-ഗിയാനി ഹര്‍പ്രീത് സിംഗ് പറഞ്ഞു.

ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം പിന്‍വലിക്കില്ലന്ന് കര്‍ണാടക

3 Oct 2019 6:32 AM GMT
കര്‍ണ്ണാടക വനം വകുപ്പാണ് ഈ നിലപാട് വ്യക്തമാക്കിയത്. ''ബന്ദിപ്പൂര്‍ വനപാതയിലൂടെ രാത്രി വാഹനങ്ങള്‍ അനുവദിക്കരുതെന്ന് കോടതിയാണ് ഉത്തരവിട്ടത്. കോടതി വിധിക്കു വിരുദ്ധമായി ഇക്കാര്യത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാനാവില്ലയെന്നും കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ പറഞ്ഞു.

ലിവിങ് ടുഗെതറില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ വെപ്പാട്ടികളെ പോലെ; വിവാദപ്രസ്താവനയുമായി മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍

5 Sep 2019 2:58 PM GMT
ഇത്തരം മൃഗതുല്യമായ ജീവിതം ഭരണഘടന നല്‍കിയ അടിസ്ഥാന അവകാശങ്ങള്‍ക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും എതിരാണ്. ഇത്തരം ബന്ധങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടത് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും ജസ്റ്റിസ് മഹേഷ് ചന്ദ്രശര്‍മ്മ പറഞ്ഞു.

സിമി നിരോധനം അഞ്ച് വര്‍ഷം നീട്ടിയ നടപടി ട്രൈബ്യൂണല്‍ ശരിവച്ചു

30 Aug 2019 1:43 PM GMT
2001 ലാണ് സിമിയെ ആദ്യമായി നിരോധിക്കുന്നത്. അതിനുശേഷം എട്ട് തവണയാണ് കേന്ദ്രസര്‍ക്കാര്‍ സംഘടനയുടെ നിരോധനം നീട്ടിയത്.

അപകടകരമായ അളവില്‍ സില്‍വറിന്റെ അംശം; മക്ഡവല്‍സ് കുടിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു

2 Aug 2019 6:01 PM GMT
ഇത് സംബന്ധിച്ച അറിയിപ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഫുഡ് സേഫ്റ്റി കേരളാ വഴി പുറത്തുവിട്ടു.

ഫ്‌ളക്‌സ്,പ്ലാസ്റ്റിക് നിരോധനം: നയപരമായ തീരുമാനം എടുക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

14 Jun 2019 2:54 PM GMT
സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കിയതുകൊണ്ട് മാത്രം കാര്യമില്ല. ഫലപ്രദമായ നടപടി വൈകുന്തോറും പ്രത്യാഘാതം കുടുമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്കിനെതിരായ ഹരജി ഇന്ന് ഹൈക്കോടതിയില്‍

10 May 2019 2:01 AM GMT
ജില്ലാ കലക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യംചെയ്ത് തെച്ചിക്കോട്ടുകാവ് ദേവസ്വം അധികൃതരാണ് ഹൈക്കോടതിയെ സമീപിച്ചത്. 12 പേരെ കൊലപ്പെടുത്തുകയും കാഴ്ചയില്ലാതാവുകയുംം ചെയ്ത ആന സുരക്ഷാപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ജില്ലാ നിരീക്ഷക സമിതിയുടെ റിപോര്‍ട്ട്.

മര്‍ദ്ദിച്ചെന്ന് പരാതി; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മാതാക്കളുടെ വിലക്ക്

18 March 2019 7:41 AM GMT
സംഭവത്തില്‍ നിര്‍മാതാവ് ആല്‍വിന്‍ ആന്റണി ഡിജിപിക്കു പരാതി നല്‍കി. കഴിഞ്ഞരാത്രി പതിനഞ്ചസംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്നാണ് പരാതി.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് പരിസ്ഥിതി സൗഹാര്‍ദമല്ലാത്ത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് ഹൈക്കോടതി വിലക്ക്

11 March 2019 9:40 AM GMT
നശിക്കാന്‍ സാധ്യതിയില്ലാത്ത വസ്തുക്കള്‍ക്ക് പകരം ജീര്‍ണിക്കുന്ന വസ്തുക്കള്‍ മാത്രമെ പ്രചരണ സാമഗ്രികളായി ഉപയോഗിക്കാവുവെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.പരിസ്ഥിതി സൗഹാര്‍ദപരമായ തിരഞ്ഞെടുപ്പായിരിക്കണം നടത്തേണ്ടതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം.കേന്ദ്രസസംസ്ഥാന സര്‍ക്കാരുകള്‍,മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്ക് വിശദീകരണം നല്‍കാനും ഹൈക്കോടതി സമയം അനുവദിച്ചു

കശ്മീര്‍ ജമാഅത്തെ ഇസ്്‌ലാമി നിരോധനം പിന്‍വലിക്കണം: എന്‍സിഎച്ച്ആര്‍ഒ

7 March 2019 6:59 PM GMT
ദേശീയ ചെയര്‍പേഴ്‌സണ്‍ പ്രഫ. എ മാര്‍ക്‌സ് അധ്യക്ഷത വഹിച്ചു

കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി നിരോധനം: വ്യാപക അറസ്റ്റ് |THEJAS NEWS

2 March 2019 11:57 AM GMT
-ജമ്മു കശ്മീരിലെ ജമാഅത്തെ ഇസ്‌ലാമി ഓഫിസുകള്‍ അടച്ചുപൂട്ടുന്നു -350 സ്‌കൂളുകള്‍ അടക്കം നിരവധി സ്ഥാപനങ്ങളും അടച്ചുപൂട്ടി -75000 വിദ്യാര്‍ത്ഥികളുടെ പഠനം പാതിവഴിയില്‍

ചെല്‍സിക്ക് ഫിഫയുടെ വിലക്ക്

22 Feb 2019 2:53 PM GMT
പുതിയ താരങ്ങളെ വാങ്ങാന്‍ ഇനി അടുത്ത ജനുവരിയും കഴിയണം

ജാര്‍ഖണ്ഡില്‍ വീണ്ടും പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചു

12 Feb 2019 11:53 AM GMT
മുമ്പ് 2018 ഫെബ്രുവരിയില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ചില പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഐഎസ്സുമായി ബന്ധമുണ്ടെന്നാരോപിച്ച് ക്രിമിനല്‍ നിയമഭേദഗതി ആക്ട് 1908 പ്രകാരമായിരുന്നു നടപടി.

റിപ്പബ്ലിക് ദിനാഘോഷം: പ്ലാസ്റ്റിക് പതാകയ്ക്കു നിരോധനം

18 Jan 2019 1:46 PM GMT
തലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ദേശീയപതാക ഉയര്‍ത്തും

ശബരിമലയിലെ നിരോധനാജ്ഞ മകരവിളക്കുവരെ നീട്ടി

5 Jan 2019 2:42 PM GMT
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരും നിരോധനാജ്ഞ നീട്ടണമെന്ന പോലിസ് മേധാവിയുടെ റിപോര്‍ട്ടിനെ അനുകൂലിച്ചു.
Share it