കനത്ത മഴ; വയനാട്ടില് വിനോദസഞ്ചാരത്തിന് നിരോധനം
BY NSH7 Aug 2022 3:21 PM GMT

X
NSH7 Aug 2022 3:21 PM GMT
കല്പ്പറ്റ: വയനാട് ജില്ലയില് കാലവര്ഷം ശക്തിപ്രാപിച്ച സാഹചര്യത്തില് വയനാട്ടില് വിനോദസഞ്ചാരത്തിന് നിരോധനം ഏര്പ്പെടുത്തി. മേപ്പാടി തൊള്ളായിരംകണ്ടി ഉള്പ്പെടെ ജില്ലയിലെ എല്ലാ മലയോര പ്രദേശങ്ങളിലേക്കും ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ വിനോദസഞ്ചാരികള്ക്ക് പ്രവേശനം നിരോധിച്ചതായി ജില്ല കലക്ടര് എ ഗീത അറിയിച്ചു. തുടര്ച്ചയായി ഉരുള്പ്പൊട്ടലുകളും മണ്ണിടിച്ചിലുകളുമുണ്ടാവുന്ന സാഹചര്യത്തില് ഇടുക്കി ജില്ലയിലും വിനോദ സഞ്ചാരത്തിന് നിരോധനമേര്പ്പെടുത്തിയിരിക്കുകയാണ്.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTരണ്ടുവയസ്സുകാരി വീടിന് സമീപത്തെ കുളത്തില് വീണ് മരിച്ചു
4 Feb 2023 5:03 PM GMTബജറ്റ്: കേന്ദ്ര- സംസ്ഥാന സര്ക്കാരുകള് കോഴിക്കോട് ജില്ലയെ അവഗണിച്ചു-...
4 Feb 2023 4:59 PM GMTതമിഴ്നാട്ടില് സാരി വിതരണത്തിനിടെ തിരക്കില്പ്പെട്ട് നാലുപേര്...
4 Feb 2023 3:45 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല് സെക്രട്ടറി...
4 Feb 2023 2:34 PM GMT