Top

You Searched For "tourism"

ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് മലബാറിന്റെ ഊട്ടി

17 April 2020 2:44 PM GMT
ഊട്ടിയെ അനുസ്മരിപ്പിക്കുന്ന കാലാവസ്ഥയാണ് കരിയാത്തുംപാറ യുടെ മറ്റൊരു പ്രത്യേകത. ഒറ്റക്കാണെങ്കിലും മലിനീകരണം ഒഴിഞ്ഞതോടെ കുറച്ചുകൂടെ സുന്ദരിയായിട്ടുണ്ട് ഇവിടം.

കൊറോണ: തമിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പൂട്ടി;സന്ദര്‍ശകര്‍ 24 മണിക്കൂറിനകം മടങ്ങണം

18 March 2020 5:11 AM GMT
ഊട്ടിയിലെ ഹോട്ടലുകളിലും റിസോര്‍ട്ടിലും കഴിയുന്ന വിനോദ സഞ്ചാരികളോട് 24 മണിക്കൂറിനകം സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന് ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊറോണ: കോഴിക്കോട് ബീച്ചിലും വിനോദകേന്ദ്രങ്ങളിലും പ്രവേശന വിലക്ക്

13 March 2020 12:12 PM GMT
അടുത്ത അറിയിപ്പ് ലഭിക്കുന്നതുവരെ സന്ദര്‍ശകരെ അനുവദിക്കില്ല.

പ്രണയാതുരയായി കക്കയം അണക്കെട്ട്

16 Jan 2020 10:53 AM GMT
കക്കയം അണക്കെട്ടിന്റെ വശ്യമനോഹാരിത ഒപ്പിയെടുക്കാന്‍ പുറപ്പെട്ട തേജസ് സംഘത്തെ കൗതുകങ്ങളോടൊപ്പം ചോര ചാറിയ വിപ്ലവത്തിന്റെ ചരിത്രം കൂടി ഇവിടുത്തെ കാട്ടു ചോലകള്‍ ഓര്‍മ്മപ്പെടുത്തി.

കൊടികുത്തി മലയില്‍ പ്രവേശനത്തിന് മഴക്കാലം വരെ കാത്തിരിക്കണം

7 Jan 2020 7:12 AM GMT
സമുദ്രനിരപ്പില്‍ നിന്ന് 1500 അടി ഉയരത്തിലുള്ള കൊടികുത്തി മലയില്‍ ഊട്ടിക്ക് സമാനമായ കാലാവസ്ഥയാണ്. കൊടികുത്തി മലയില്‍ വാച്ച് ടവറും സഞ്ചാരികള്‍ക്ക് വിശ്രമ ഇരിപ്പിടങ്ങളും ഉണ്ട്.

സംസ്ഥാനത്തെ 225 ടൂറിസം അക്കോമഡേഷന്‍ യൂനിറ്റുകള്‍ 19 ഇനം പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കും

31 Dec 2019 2:07 PM GMT
കോട്ടയം ജില്ലയില്‍ 40, എറണാകുളം 15, കാസര്‍കോട് 20, ഇടുക്കി 32, വയനാട് 38, കോഴിക്കോട് 32, ആലപ്പുഴ 15, തൃശൂര്‍ 5, കൊല്ലം 10, തിരുവനന്തപുരം 12, മലപ്പുറം 6 എന്നിങ്ങനെയണ് ഇതുവരെ ധാരണാപത്രം ഒപ്പിട്ട 225 സ്ഥാപനങ്ങള്‍.

ടൂറിസം കേന്ദ്രങ്ങളെ പ്ലാസ്റ്റിക് വിമുക്ത പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച

23 July 2019 5:13 PM GMT
ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും, കേരള ട്രാവല്‍ മാര്‍ട്ട് ഫൗണ്ടേഷന്റേയും, സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ചൈത്രം ഹോട്ടലില്‍ വച്ച് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

മഴയില്‍ കുളിച്ച മൂന്ന് കാടുകള്‍; ട്രയാങ്കിള്‍ പോയിന്റിലൂടെ ഒരു വയനാടന്‍ യാത്ര

10 July 2019 11:41 AM GMT
പച്ചപ്പിന്റെ നിറവില്‍ മനം കുളിര്‍ക്കുന്ന മൂന്നു കാടുകള്‍ അതിരിട്ട് കിടക്കുന്ന ട്രയാങ്കിള്‍ പോയന്റിലൂടെ ഒരു വയനാടന്‍ യാത്ര. തൃശൂര്‍ കേച്ചേരിയില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ തന്നെ നിരവധി തവണ യാത്ര ചെയ്ത കാട്ടുപാതകള്‍ മനസ്സില്‍ തെളിഞ്ഞിരുന്നു.

ഫണ്ട് നല്‍കുന്നില്ല; കേന്ദ്രത്തിനെതിരേ ബിജെപി എംപിമാര്‍

9 July 2019 5:16 AM GMT
സോണ്‍പൂര്‍ കന്നുകാലി വിപണനമേളയുടെ വികസനത്തിനായി പണം അനുവദിക്കണമെന്ന റൂഡിയുടെ അപേക്ഷകള്‍ കേന്ദ്ര ടൂറിസം മന്ത്രാലയം തള്ളിക്കളഞ്ഞെന്നും ബീഹാര്‍ ഇക്കോ ടൂറിസം പദ്ധതിയോട് കേന്ദ്രസര്‍ക്കാര്‍ മുഖംതിരിക്കുകയാണെന്നന്നും അദ്ദേഹം ലോക്‌സഭയില്‍ തുറന്നടിച്ചു.

ടൂറിസ്റ്റുകള്‍ക്കെതിരേ അക്രമം നടക്കാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം കശ്മീര്‍

4 Feb 2019 3:55 AM GMT
ജമ്മു കശ്മീര്‍ സന്ദര്‍ശകരെ സംബന്ധിച്ചിടത്തോളം പൂര്‍ണ സുരക്ഷിതമാണെന്നും അതിര്‍ത്തിയിലെ സംഘര്‍ഷം സംസ്ഥാനത്തെ ടൂറിസം മേഖലയെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വാരണാസിയിലെ പ്രവാസി സമ്മേളനം ടൂറിസം മേളയാക്കിയെന്ന് ആരോപണം

29 Jan 2019 8:05 PM GMT
ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടന്ന 15ാമത് പ്രവാസി ഭാരതീയ ദിവാസ് ടുറിസം മേളയായി മാറിയെന്നും പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഇതിനെ ഉപയോഗപ്പെടുത്തിയെന്നും ജിദ്ദയില്‍നിന്നുള്ള ഏക പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയ ഒഐസിസി ജിദ്ദ വെസ്‌റ്റേണ്‍ റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീര്‍ വര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ഏകദേശം 850 കോടി രൂപയാണ് സമ്മേളനത്തിനായി കേന്ദ്ര, യുപി സര്‍ക്കാരുകള്‍ ചെലവഴിച്ചത്.

ആത്മീയ സര്‍ക്യൂട്ട് വികസനം: കേരളത്തിന് 85.23 കോടി അനുവദിച്ചു

15 Jan 2019 7:35 AM GMT
സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ മൂന്നാംഘട്ടമായി സംസ്ഥാനത്തെ 113 ആരാധനാലയങ്ങളുടെ അടിസ്ഥാന വികസനത്തിനാണ് തുക അനുവദിച്ചത്. മഞ്ചേശ്വരത്തെ അനന്തപത്മനാഭ സ്വാമി ക്ഷേത്രം മുതല്‍ തിരുവനന്തപുരത്തെ മാദ്രെ ദെ ദേവൂസ് ദേവാലയം വരെ വ്യാപിച്ചുകിടക്കുന്നതാണ് കേരളത്തിലെ ആത്മീയ സര്‍ക്യൂട്ട്.

സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖല കടുത്ത പ്രതിസന്ധിയിലെന്ന് മന്ത്രി തോമസ് ഐസക്

13 Jan 2019 8:41 AM GMT
പ്രളയവും രാഷ്ട്രീയ വിവാദങ്ങളും ഹര്‍ത്താലും സൃഷ്ടിച്ച തിരിച്ചടികള്‍ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വിനയായി. ടൂറിസം മേഖലയെ ഹര്‍ത്താല്‍, പണിമുടക്കുകളില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു

ഇന്ത്യ ഇന്റര്‍നാഷല്‍ ട്രാവല്‍മാര്‍ട്ടിന് കൊച്ചിയില്‍ തുടക്കം

4 Jan 2019 11:57 AM GMT
കേരളത്തില്‍നിന്നുള്ള യാത്രികര്‍ക്ക് ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലേക്കുമുള്ള വിനോദ, ബിസിനസ്സ് യാത്രാ സാധ്യതകളും, ബഡ്ജറ്റും, ഫിനാന്‍സിങ്ങും നേരിട്ടറിയാനുള്ള അവസരമാണ് പവിലിയനുകള്‍ നല്‍കുന്നതെന്ന് സ്പിയര്‍ ട്രാവല്‍ മീഡിയ ഡയറക്ടര്‍ രോഹിത് ഹംഗല്‍ പറഞ്ഞു.

ഹൈ എന്‍ഡ് ടൂറിസം പദ്ധതി ആവിഷ്‌കരിച്ചു: ലക്ഷദ്വീപ് എം പി

30 Jun 2016 5:23 AM GMT
കൊച്ചി: ലക്ഷദ്വീപില്‍ ഹൈ എന്‍ഡ് ടൂറിസം വികസിപ്പിക്കുന്നതിനു വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍...

വിവാദ കണ്ടല്‍ പാര്‍ക്ക്: പിന്തുണയെന്ന് സിപിഎം; തടയുമെന്ന് കോണ്‍ഗ്രസ്

8 Jun 2016 4:14 AM GMT
കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ സിപിഎം നിയന്ത്രണത്തിലുള്ള പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിക്കു കീഴില്‍ തുടങ്ങുകയും വിവാദത്തെ തുടര്‍ന്ന്...

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂര്‍ ഓപറേറ്റര്‍മാര്‍ ഒന്നിക്കുന്നു

12 Feb 2016 1:30 AM GMT
തിരുവനന്തപുരം: അഗ്രഹാരങ്ങളടക്കം വീടുകളില്‍നിന്നും നാടന്‍ ഹോട്ടലുകളില്‍നിന്നും ഭക്ഷണം, കാളവണ്ടി സവാരി, വയലേലകളിലൂടെ നടത്തം തുടങ്ങി കേരളത്തിലെത്തുന്ന...

11.32 കോടിയുടെ ടൂറിസം പദ്ധതികള്‍ക്ക് അനുമതി

29 Jan 2016 8:08 PM GMT
തിരുവനന്തപുരം: ഇടുക്കിയില്‍ പുതിയ യാത്രിനിവാസ് നിര്‍മാണത്തിന് അഞ്ച് കോടി രൂപ അനുവദിച്ചതുള്‍പ്പെടെ 11.32 കോടി രൂപയുടെ വിവിധ ടൂറിസം പദ്ധതികള്‍ക്ക്...

ടൂറിസം പദ്ധതികള്‍ക്കു കൂടുതല്‍ കേന്ദ്ര ധനസഹായം ലഭ്യമാക്കണം: മന്ത്രി

12 Jan 2016 4:00 AM GMT
ന്യൂഡല്‍ഹി: സംസ്ഥാനത്തെ വിവിധ ടൂറിസം പദ്ധതികള്‍ക്കു കൂടുതല്‍ ധനസഹായം ലഭ്യമാക്കണമെന്നു ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍. കേന്ദ്ര ടൂറിസം...

അന്താരാഷ്ട്ര കരകൗശല മേള; ടൂറിസത്തിന്റെ സാധ്യതകള്‍ കേരളം ഉപയോഗപ്പെടുത്തണം: ഗവര്‍ണര്‍

23 Dec 2015 5:11 AM GMT
കോഴിക്കോട്: മനോഹരമായ ഭൂപ്രകൃതിയും സുന്ദരമായ കാലാവസ്ഥയും ഒത്തിണങ്ങിയ കേരളത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നുമുള്‍പ്പെടെയുള്ള ...

ടൂറിസം മേഖലയില്‍ പുത്തനുണര്‍വേകാന്‍ നാലു പുതിയ പദ്ധതികള്‍

16 Dec 2015 3:33 AM GMT
കണ്ണൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച 4 പദ്ധതികളുടെയും പുതിയ 4 പ്രവൃത്തികളുടെയും ഉദ്ഘാടനം 18ന് മന്ത്രി എ പി...

ടൂറിസ-വിദ്യാഭ്യാസ രംഗങ്ങളില്‍ തണ്ണിത്തോടിനെ പ്രധാന കേന്ദ്രമാക്കും

14 Dec 2015 4:57 AM GMT
കോന്നി: ടൂറിസ-വിദ്യാഭ്യാസ രംഗങ്ങളില്‍ തണ്ണിത്തോടിനെ പ്രധാന കേന്ദ്രമാക്കുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു....

കള്ളിമാലി ടൂറിസം വികസന പദ്ധതി കടലാസില്‍ കുടുങ്ങി; പുനര്‍ ടെന്‍ഡറിന് നടപടിയെടുത്തില്ല

14 Dec 2015 4:55 AM GMT
ഇടുക്കി: കള്ളിമാലി ടൂറിസം വികസന പദ്ധതി രണ്ട് വര്‍ഷമായി ചുവപ്പ് നാടയില്‍ കുടുങ്ങി കിടക്കുന്നു. രണ്ട് വര്‍ഷം മുമ്പ് മന്ത്രി എ പി അനില്‍കുമാര്‍...

27.26 കോടിയുടെ ടൂറിസം വികസനത്തിന് അനുമതി

11 Dec 2015 3:53 AM GMT
തിരുവനന്തപുരം: 27.26 കോടിയുടെ ടൂറിസം വികസന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി മന്ത്രി എ പി അനില്‍കുമാര്‍. നെയ്യാര്‍ഡാം ടൂറിസ്റ്റ് കേന്ദ്ര...

പൊന്നാനി ബീച്ചിന്റെ ടൂറിസം സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുന്നതായി പഠനം

9 Dec 2015 4:39 AM GMT
പൊന്നാനി: ജില്ലയിലെ ഏക തുറമുഖ പട്ടണമായ പൊന്നാനിയുടെ ടൂറിസം സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുന്നതായി പഠനം. മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ്...

സാധ്യതകളേറുമ്പോഴും അസൗകര്യങ്ങളൊഴിയാതെ ടൂറിസം കേന്ദ്രങ്ങള്‍

3 Dec 2015 4:12 AM GMT
പടിഞ്ഞാറത്തറ: ജില്ലയിലേക്ക് വിനോദസഞ്ചാരികളുടെ വരവ് ആരംഭിച്ചിട്ടും ടൂറിസംകേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഡിടിപിസിക്ക് അമാന്തം....

മോണിറ്ററിങ് സംവിധാനമില്ല; ടൂറിസം പദ്ധതി പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍

3 Dec 2015 4:10 AM GMT
കല്‍പ്പറ്റ: ജില്ലയില്‍ ടൂറിസം മേഖയില്‍ പദ്ധതി നിര്‍വഹണം മോണിറ്റര്‍ ചെയ്യാന്‍ സംവിധാനമില്ലെന്ന് വകുപ്പ് അധികൃതര്‍ തന്നെ വെളിപ്പെടുത്തുന്നു. കഴിഞ്ഞ...

വിദേശ സഞ്ചാരികളെ ചൂഷണം ചെയ്യുന്നു; 17 ന് ജ്യൂടൗണില്‍ ഹര്‍ത്താല്‍

14 Nov 2015 4:49 AM GMT
മട്ടാഞ്ചേരി: ചെറുകിട പുരാവസ്തു വില്‍പ്പന സ്ഥാപനങ്ങളെയും ഫുട്പാത്ത് കച്ചവടക്കാരെയും കള്ളന്മാരും പിടിച്ച് പറിക്കാരുമായി ചിത്രീകരിച്ച്, വിദേശ സഞ്ചാരികളെ...

ഒടുവില്‍ ആലപ്പുഴയിലെ കനാല്‍ തീരങ്ങളില്‍ ടൂറിസം സാധ്യതയൊരുക്കുന്നു

12 Nov 2015 4:34 AM GMT
ആലപ്പുഴ: ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായ ആലപ്പുഴയില്‍ നാശോന്മുഖമായി കിടന്നിരുന്ന കനാല്‍ തീരങ്ങള്‍ക്ക് പുനര്‍ജനി. കനാല്‍ തീരങ്ങള്‍ മോഡി പിടിപ്പിച്ച്...

ടൂറിസത്തിന്റെ വിനകള്‍ അവഗണിക്കരുത്

7 Nov 2015 8:35 PM GMT
ഇന്ത്യ ചരിത്രമുറങ്ങുന്ന മണ്ണാണ്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇന്ത്യയിലേക്ക് സന്ദര്‍ശകര്‍ ഇടതടവില്ലാതെ ഒഴുകുന്നു. ദേശീയ വരുമാനത്തില്‍ കാര്യമായ ഒരു...

ടൂറിസം പദ്ധതിയില്‍ ഇടംനേടാന്‍ മലമക്കാവിലെ വെള്ളച്ചാട്ടം

24 Oct 2015 4:56 AM GMT
ആനക്കര: മലമക്കാവിന് കണ്ണിന് കുളിര്‍മ്മ നല്‍കി നീര്‍ച്ചോലയിലെ വെള്ളച്ചാട്ടം. ആനക്കര പഞ്ചായത്തിലെ ഏഴാംവാര്‍ഡ് മലമക്കാവ് അയ്യപ്പക്ഷേത്രത്തിന് സമീപമാണ്...
Share it