കെ.എസ്.ആര്‍.ടി.സി പുതിയ ടൂറിസം സര്‍വീസ് ആരംഭിച്ചു
BY BRJ13 Jan 2022 3:39 AM GMT

X
BRJ13 Jan 2022 3:39 AM GMT
പത്തനംതിട്ട; കെ.എസ്.ആര്‍.ടി.സിയുടെ നൂതന ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ഡിപ്പോയില്‍ നിന്നും പുതിയ ടുറിസം സര്‍വീസ് ആരംഭിച്ചു. രാവിലെ ആറിന് പത്തനംതിട്ടയില്‍ നിന്നും ആരംഭിച്ച് ചുട്ടിപ്പാറ, ലുലുമാള്‍, കോവളം ക്രാഫ്റ്റ് വില്ലേജ്, കോവളം ബീച്ച് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 8.30ന് തിരികെ പത്തനംതിട്ടയില്‍ എത്തുന്ന പ്രകാരമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. 550 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉടന്‍ ഗവി- വണ്ടിപ്പരിയാര്‍- പരുന്തുംപാറ- കുട്ടിക്കാനം- പാഞ്ചാലിമേട്, ഗവി -വണ്ടിപ്പെരിയാര്‍ സത്രം- വാഗമണ്‍ തുടങ്ങിയ ടൂറിസം സര്‍വീസുകളും ആരംഭിക്കുമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9495872381, 8547025070,9447801945
Next Story
RELATED STORIES
റിങ്കുവിന്റെ പോരാട്ടം വിഫലം; ലഖ്നൗവിന് പ്ലേ ഓഫ് ബെര്‍ത്ത്;...
18 May 2022 7:02 PM GMTതുടര്‍ച്ചയായ അഞ്ചാം സീസണിലും 500 റണ്‍സ്; കെ എല്‍ രാഹുലിന് റെക്കോഡ്
18 May 2022 5:45 PM GMTഐപിഎല്‍; മുംബൈയുടെ ടിം വെല്ലുവിളി മറികടന്ന് എസ്ആര്‍എച്ച്
17 May 2022 6:41 PM GMTഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; സുബൈര്‍ ഹംസയ്ക്ക് വിലക്ക്
17 May 2022 5:20 PM GMTരാജസ്ഥാന് റോയല്‍സിന് ആശ്വാസ വാര്‍ത്ത; ഹെറ്റ്മെയര്‍ തിരിച്ചെത്തി
16 May 2022 6:46 PM GMTഐപിഎല്‍; പഞ്ചാബ് കിങ്സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം
16 May 2022 6:15 PM GMT