പോപുലര്‍ ഫ്രണ്ട് നിരോധനത്തെ പിന്തുണയ്ക്കുന്നില്ല: ഐഎന്‍എല്‍
BY NSH28 Sep 2022 4:35 PM GMT
X
NSH28 Sep 2022 4:35 PM GMT
ദുബയ്: പോപുലര്‍ ഫ്രണ്ട് നിരോധനത്തെ പിന്തുണയ്ക്കുന്നില്ലെന്നും നിരോധനം കൊണ്ട് ഒരു പ്രത്യയശാസ്ത്രത്തെയും ഉന്മൂലനം ചെയ്യാനാവില്ലെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. റിഹാബ് ഫൗണ്ടേഷനുമായി പാര്‍ട്ടിക്കോ മുഹമ്മദ് സുലൈമാനോ ബന്ധമില്ല. റിഹാബ് ഫൗണ്ടേഷന് തുടക്കത്തില്‍ നല്ല സംഘടനയായിരുന്നു.
പിന്നീട് ചിലര്‍ ആ സംഘടനയില്‍ നുഴഞ്ഞുകയറി. അതോടെയാണ് മുഹമ്മദ് സുലൈമാന്‍ അതില്‍ നിന്ന് പിന്മാറിയത്. അനാവശ്യ ആരോപണമുന്നയിച്ച കെ സുരേന്ദ്രന് മാപ്പുപറയണം. ആരോപണത്തിന്റെ പേരില്‍ രാജി വയ്ക്കില്ല. ആരോപണം തെളിയിച്ചാല്‍ അപ്പോള്‍ ആലോചിക്കാമെന്നും കാസിം ഇരിക്കൂര്‍ ദുബയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT