Kerala

സിപിഎം പ്രവർത്തകർക്ക് യുഎപിഎ; സർക്കാരിനെ വിമർശിച്ച് ചെന്നിത്തല

സ​ർ​ക്കാ​രി​ന്‍റേ​ത് കി​രാ​ത ന​ട​പ​ടി​യാ​ണ്. പി​ണ​റാ​യി സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തി മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്.

സിപിഎം പ്രവർത്തകർക്ക് യുഎപിഎ; സർക്കാരിനെ വിമർശിച്ച് ചെന്നിത്തല
X

തി​രു​വ​ന​ന്ത​പു​രം: മാ​വോ​വാദി​കൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച സി​പി​എം പ്ര​വ​ർ​ത്ത​ക​രെ യു​എ​പി​എ കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത സംഭവത്തിൽ സർക്കാരിനെതിരെ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

സ​ർ​ക്കാ​രി​ന്‍റേ​ത് കി​രാ​ത ന​ട​പ​ടി​യാ​ണ്. പി​ണ​റാ​യി സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തി മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ സി​പി​എം അ​ഭി​പ്രാ​യം പ​റ​യാ​ത്ത​ത് ക​ള്ള​ക്ക​ളി​യാണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Next Story

RELATED STORIES

Share it