You Searched For "Cpm"

ബിജെപിയുടെ വർഗീയ വിഭജനം: വിശാലമായ ജനകീയ ഐക്യം കെട്ടിപ്പടുക്കണമെന്ന് സിപിഎം

15 Dec 2019 1:15 PM GMT
ഡിസംബര്‍ 19ന്‌ അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിക്കുവാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. കേരളത്തില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ നാളെ നടക്കുന്ന യോജിച്ച പ്രതിഷേധം ഇന്ത്യയ്‌ക്കു തന്നെ മാതൃകയാണ്‌.

മകന്റെ വിവാഹത്തിന് ഡിജെ പാര്‍ട്ടി; സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍

15 Dec 2019 7:33 AM GMT
ആലപ്പുഴ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി അംഗം സി വി മനോഹരനെയാണ് ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.

പൗരത്വഭേദഗതി ബില്‍: സിപിഎം പ്രക്ഷോഭത്തിന്; 13ന് കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച്

11 Dec 2019 4:40 PM GMT
മുസ്‌ലിംകളെ ലക്ഷ്യംവച്ചുള്ളതാണ് ഈ ഭേദഗതിയെന്ന് സാരം. മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന സവര്‍ക്കറുടെ പദ്ധതിയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ബഹുസ്വരമായ ഇന്ത്യയെന്ന ആശയത്തെ തന്നെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്.

സുഹൃത്തുക്കളായ കോര്‍പറേറ്റുകള്‍ക്ക് മോഡി സര്‍ക്കാര്‍ നാടിനെ മുഴുവന്‍ തീറെഴുതിക്കൊടുക്കുന്നു: സീതാറാം യെച്ചൂരി

11 Dec 2019 12:36 AM GMT
തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുവേണ്ടി പണമിറക്കുന്നത് വന്‍കിട കുത്തകകളാണെന്നും അതിനുള്ള പ്രത്യുപകാരമാണ് മോഡി ചെയ്യുന്നതെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലിന് പിന്നിലെ അഴിമതി ഇതുതന്നെയാണെന്നും യെച്ചൂരി പറഞ്ഞു. ആദ്യ മോഡി സര്‍ക്കാരിന്റെ കാലത്ത് റിലയന്‍സ് ഉടമ അംബാനിക്കുണ്ടായ നേട്ടം പരിശോധിച്ചാല്‍ ബിജെപിക്കും ആര്‍എസ്എസിനും അവരുമായുള്ള ചങ്ങാത്തത്തിന്റെ ആഴം മനസ്സിലാകും. മുകേഷ് അംബാനിക്ക് പാരമ്പര്യമായി കൈവന്ന സ്വത്തിന്റെ എത്രയോ ഇരട്ടിയാണ് അദ്ദേഹം അഞ്ചുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ വാരിക്കൂട്ടിയത്. അദ്ദേഹത്തിന്റെ ജീവിതകാലത്താകെ സമ്പാദിച്ചതിന്റെ പതിന്മടങ്ങ് സമ്പത്താണ് അദ്ദേഹം അക്കാലത്ത് ആര്‍ജിച്ചത്.

മന്നാനിയ്യാ കോളജ് സംഘർഷം: 12 പോപുലർഫ്രണ്ട് പ്രവർത്തകരെ കോടതി വെറുതെവിട്ടു

10 Dec 2019 11:41 AM GMT
കാലാകാലങ്ങളായി എസ്എഫ്ഐ കൈവശം വച്ചിരുന്ന കോളജ് യൂനിയൻ കാംപസ് ഫ്രണ്ട് പിടിച്ചെടുത്തതായിരുന്നു പ്രകോപനത്തിന് കാരണം.

കോടിയേരി അവധിയിൽ; സെക്രട്ടറിയുടെ ചുമതല ആർക്കും നൽകില്ല

6 Dec 2019 9:24 AM GMT
ഇന്ന് രാവിലെ ചേർന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നിലവിലെ സംഘടനാ സംവിധാനത്തിൽ മാറ്റം വരുത്തേണ്ടെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

കോടിയേരിക്ക് അവധി നീട്ടി നൽകിയിട്ടില്ലെന്ന് സിപിഎം; താൽക്കാലിക സെക്രട്ടറിയെ നിശ്ചയിച്ചെന്നത് അടിസ്ഥാനരഹിതം

5 Dec 2019 5:56 AM GMT
കോടിയേരി ബാലകൃഷ്ണന്‍ ചികില്‍സാ ആവശ്യത്തിനായി ഒരു മാസത്തേക്ക് കൂടി അവധി നീട്ടിയതിനെ തുടര്‍ന്ന് എം വി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്‍കിയെന്നായിരുന്നു മാധ്യമവാർത്തകൾ.

സിപി എം പ്രസ്താവന വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ട്: എസ് ഡിപി ഐ

5 Dec 2019 2:47 AM GMT
മുഴപ്പിലങ്ങാട്: മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി എസ് ഡിപിഐ പ്രവര്‍ത്തകരെ പോലിസ് പിടികൂടിയെന്ന ദേശാഭിമാനി വാര്‍ത്തയും സിപിഎം പ്രസ്താവനയും വര്‍ഗീയ...

കോടിയേരി അവധി നീട്ടി; എം വി ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല

5 Dec 2019 12:51 AM GMT
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചികില്‍സാ ആവശ്യത്തിനായി ഒരു മാസത്തേക്ക് കൂടി അവധി നീട്ടിയതിനെ തുടര്‍ന്ന് എം വി...

കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ 120 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന് അമിത് ഷാ

3 Dec 2019 7:16 PM GMT
എസ്പിജി നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു അമിത് ഷായുടെ പ്രതികരണം.

വ്യാജവാർത്ത: ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോപുലർഫ്രണ്ട്

1 Dec 2019 6:29 AM GMT
ജമാഅത്തില്‍ നടന്നുകൊണ്ടിരുന്ന നിയമവിരുദ്ധ പ്രവര്‍ത്തങ്ങള്‍ ജമാഅത്ത് അംഗങ്ങള്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ വിറളിപൂണ്ട ഒരുവിഭാഗം സിപിഎം നേതൃനിരയിലുള്ളവരാണ് പോപുലർ ഫ്രണ്ടിനെതിരെ വ്യാജവാര്‍ത്ത പടച്ചുവിടുന്നത്.

താനൂരില്‍ വീണ്ടും സിപിഎം, ലീഗ് സംഘര്‍ഷം; സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്ക്

28 Nov 2019 4:04 PM GMT
ഇസ്ഹാഖിന്റെ സഹോദരന്‍ നൗഫലുമായി സംഘര്‍ഷമുണ്ടാക്കുന്നത് കണ്ട് വീട്ടില്‍ നിന്നും സഹോദരിയും, പിതൃസഹോദര ഭാര്യയും മറ്റും എത്തിയതോടെ ഇവരേയും അക്രമിക്കുകയായിരുന്നു.

വട്ടിയൂര്‍ക്കാവില്‍ ജാതി വോട്ട്: പരാതിയില്‍ നിന്ന് പിന്നോട്ടുപോയി സിപിഎം

27 Nov 2019 8:07 AM GMT
കഴിഞ്ഞ വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ജാതി പറഞ്ഞ് വോട്ട് തേടിയെന്ന് ആരോപിച്ച് പരാതികള്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ലഭിച്ചിരുന്നു.

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്: അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

27 Nov 2019 5:35 AM GMT
ഇരുവര്‍ക്കും മാവോവാദി ബന്ധുമുണ്ടെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ ജാമ്യം നല്‍കിയാല്‍ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യുഷന്റെ വാദം അംഗീകരിച്ചാണ് ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്് തള്ളിയത്.കേസ് ഡയറിയും ഹൈക്കോടതി പരിശോധിച്ചിരുന്നു.നിരോധിക്കപ്പെട്ട മാവോവാദി സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബര്‍ ഒന്നിന് ഇരുവരെയും പോലിസ് അറസ്റ്റ് ചെയ്തത്

സിപിഎം സമാധാനത്തിന്റെ മാലാഖ ചമയുന്നു: എസ് ഡിപി ഐ

26 Nov 2019 4:58 PM GMT
കണ്ണൂര്‍: സംഘര്‍ഷമുണ്ടാക്കാന്‍ എസ് ഡി പി ഐ ശ്രമിക്കുന്നുവെന്ന സിപിഎം പ്രസ്താവന അപലപനീയമാണെന്ന് എസ് ഡി പി ഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍...

സിപിഎം ജില്ലാ സെക്രട്ടറിക്കെതിരേ പരാതി നല്‍കിയ യുവാവിനു മര്‍ദ്ദനം

26 Nov 2019 2:40 PM GMT
ഭാര്യ സക്കീനയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പി ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ വയനാട് എസ്പിക്ക് പരാതി നല്‍കിയിരുന്നു.

അധികാരത്തിലെത്താന്‍ എന്ത് കൃത്രിമത്വവും ബിജെപി കാണിക്കും: സിപിഎം

23 Nov 2019 1:36 PM GMT
ഇടതുമുന്നണിക്കൊപ്പമാണ് കേരളത്തില്‍ എന്‍സിപി. എന്‍സിപി കേരള ഘടകം ഇടത് മുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് സംസ്ഥാനത്തെ എന്‍സിപി നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു.

കൂടത്തായി കേസ്: ഒസ്യത്ത് വ്യാജമായി നിര്‍മിക്കാന്‍ ജോളിയെ സഹായിച്ച മുന്‍ സിപിഎം നേതാവ് അറസ്റ്റില്‍

22 Nov 2019 2:38 PM GMT
എന്‍ഐടിയ്ക്ക് അടുത്ത് കട്ടാങ്ങലിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു മനോജ്. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയെന്ന് കാട്ടി സിപിഎം മനോജിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

സിപിഎം ഇസ്‌ലാമിന്റെ വിമോചന സന്ദേശത്തെ ഭയപ്പെടുന്നു: ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ

22 Nov 2019 11:25 AM GMT
മതേതര രാഷ്ട്രീയം ഹിംസാത്മക ഹിന്ദുത്വത്തിന് ക്രമേണ വഴിമാറുകയും ന്യൂനപക്ഷാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്.

യുഎപിഎ ചുമത്തി അറസ്റ്റ്: അലന്‍ന്റെയും താഹയുടെയും ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി

21 Nov 2019 2:45 PM GMT
അന്വേഷണം പ്രഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.പ്രതികള്‍ക്ക് ഉന്നത മാവോവാദി നേതാക്കളമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഇവരില്‍ നിന്നും പിടികൂടിയ നോട്ട് ബുക്കില്‍ കോഡ് ഭാഷ കണ്ടെത്തിയിട്ടുണ്ട് . ഇതില്‍ വ്യക്തത വരുത്തേണ്ടതുണ്ട് . ഇവരില്‍ നിന്നു പിടികൂടിയ പെന്‍ഡ്രൈവ് പരിശോധിക്കേണ്ടതുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം സിപിഎമ്മിന്റെ മുഖം രക്ഷിക്കാനാണ് പോലിസ് ശ്രമിച്ചതെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു.യുഎപിഎ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളില്‍ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവര്‍ ഹരജി നല്‍കിയിരിക്കുന്നത്.

പി മോഹനന്റെ പ്രസ്താവന: സിപിഎം മാപ്പ് പറയണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

21 Nov 2019 10:14 AM GMT
സിപിഎം നേതാക്കള്‍ നിരന്തരമായി നടത്തിവരുന്ന മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ ബിജെപിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്. യഥാര്‍ത്ഥപ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പ്രസ്താവനകളെന്ന് യോഗം കുറ്റപ്പെടുത്തി.

സുപ്രിംകോടതിക്കെതിരേ പ്രകാശ് കാരാട്ട്; ബാബരി കേസിലെ വിധിന്യായം ഭൂരിപക്ഷവാദത്തോടുള്ള സന്ധിചെയ്യല്‍

21 Nov 2019 4:32 AM GMT
കഴിഞ്ഞ കുറച്ചുകാലമായി ഭരണഘടനയുടെ കാവല്‍ക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സുപ്രിംകോടതി പരാജയപ്പെടുന്നില്ലേ എന്ന ആശങ്ക ഉയരുകയാണ്. സ്വേച്ഛാധിപത്യച്ചുവയുള്ള ഹിന്ദുത്വശക്തികളുടെ ഭരണം, ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂട് തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നത് ഗൗരവമായ ഉല്‍ക്കണ്ഠയ്ക്ക് വിഷയമാവുകയും ചെയ്യുന്നു

ബിജെപി പ്രവര്‍ത്തകന് മര്‍ദ്ദനം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും സഹോദരനും അറസ്റ്റില്‍

20 Nov 2019 6:36 PM GMT
സിപിഎം ഉടുമ്പന്‍ചോല ലോക്കല്‍ കമ്മറ്റി അംഗം എം കെ ഗണേശന്‍, സഹോദരന്‍, മുരുകന്‍ എന്നിവരെയാണ് ഉടുമ്പന്‍ചോല പോലിസ് അറസ്റ്റ് ചെയ്തത്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, വധശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.

'വടകര എസ്‌ഐ മുസ്‌ലിം വര്‍ഗീയവാദി'; കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്

20 Nov 2019 1:48 PM GMT
വടകര എസ്‌ഐ കെ എ ഷറഫുദ്ദീനെയാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ഭാസ്‌കരന്‍ വര്‍ഗീയമായി അധിക്ഷേപിച്ചത്.

സംഘപരിവാര്‍ രാഷ്ട്രീയത്തിന് സിപിഎം വെള്ളവും വെളിച്ചവും നല്‍കുന്നു: യുഡിഎഫ്

20 Nov 2019 1:25 PM GMT
ഇസ്ലാമോഫോബിയ സൃഷ്ട്ടിച്ച് മുസ്ലീം മതവിശ്വാസികളെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ഈ സംഘപരിവാര്‍ രാഷ്ട്രീയത്തിന് വെള്ളവും വെളിച്ചവും നല്‍കുന്ന നിലപാടാണ് ഇപ്പോള്‍ സിപിഎം സ്വീകരിച്ചിരിക്കുന്നത്.

സിപിഎം സംഘ്പരിവാറിന് വഴിമരുന്നിട്ടുകൊടുക്കുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി

20 Nov 2019 1:06 PM GMT
ശബരിമല വിഷയത്തിലെ നിലപാട് മൂലം സംഘ്പരിവാറിലേക്ക് ഒഴുകിയ സിപിഎം അണികളെ തിരിച്ചുപിടിക്കാനുള്ള തന്ത്രമായി നടത്തുന്ന ഇത്തരം നടപടികള്‍ ആത്യന്തികമായി സിപിഎമ്മിനെയും കേരളത്തിലെ മതേതര സ്വഭാവത്തെയുമാണ് ഇല്ലാതാക്കുക.

മുസ്‌ലിം വിരുദ്ധ നിലപാടില്‍ സിപിഎം സംഘപരിവാറിനോട് മല്‍സരിക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

20 Nov 2019 12:49 PM GMT
മാവോവാദി ബന്ധം ആരോപിച്ചു യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട രണ്ടു പേരും സാധാരണ സിപിഎം പ്രവര്‍ത്തകരല്ല സിപിഎമ്മിന്റെ പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി അംഗങ്ങള്‍ കൂടിയാണ്. ഇരുവരുടേതും പാര്‍ട്ടി കുടുംബങ്ങളുമാണ്.

സിപിഎമ്മും സര്‍ക്കാരും നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ട: മുല്ലപ്പള്ളി

20 Nov 2019 12:47 PM GMT
മുഖ്യമന്ത്രി സിപിഎമ്മിന്റെയല്ല, മറിച്ച് മോദിയുടെ നയങ്ങള്‍ നടപ്പാക്കുന്നതില്‍ വ്യാപൃതനാണ്. ഇന്ത്യയില്‍ മോദിയുടെ നയം ഇത്രയും വിശ്വസ്തതയോടെ നടപ്പാക്കുന്ന മറ്റൊരു മുഖ്യമന്ത്രിയില്ല.

പോപുലര്‍ ഫ്രണ്ടിനെതിരേ തീവ്രവാദ പരാമര്‍ശവുമായി പി മോഹനന്‍

20 Nov 2019 6:24 AM GMT
കാലങ്ങളായി സിപിഎം പുലര്‍ത്തുന്ന ഇസ്‌ലാം വിരുദ്ധതയുടെ ഭാഗമാണ് പ്രസ്താവനയെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദീന്‍ എളമരം പറഞ്ഞു.

പോലിസ് പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്കൊരു ബഹുമാനവുമില്ല: കാനം രാജേന്ദ്രന്‍

20 Nov 2019 3:01 AM GMT
യുഎപിഎ അറസ്റ്റില്‍ പോലിസ് നടത്തുന്നത് വ്യാജപ്രചാരണമാണ്. പുസ്തകം വായിക്കുന്നത് കുറ്റമാവുന്നതെങ്ങനെയെന്ന് കാനം ചോദിച്ചു.

സിപിഎമ്മും സംഘ പരിവാറും ഒരേ തൂവല്‍ പക്ഷികള്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

19 Nov 2019 3:55 PM GMT
സിപിഎം ആര്‍എസ്എസിനെ കൂട്ടുപിടിച്ച് മുസ്‌ലിം വേട്ടക്ക് മണ്ണൊരുക്കുകയാണോ എന്ന് സംശയിക്കേണ്ടിരയിരിക്കുന്നു.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇസ്‌ലാമിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത് അപലപനീയം: വ്യക്തിനിയമ സംരക്ഷണസമിതി

19 Nov 2019 2:06 PM GMT
അധികാര രാഷ്ട്രീയം മാത്രം ലക്ഷ്യം വെച്ച് വോട്ടുബാങ്കുകള്‍ സൃഷ്ടിക്കുന്നതിന് പുതിയ ചുവടുവെപ്പുകള്‍ നടത്തുമ്പോള്‍ ഹിന്ദുത്വ ഭീകരവാദികളെ സ്വാധീനിക്കുന്നതിന് ഇസ്‌ലാമിക വിരോധത്തെ ആയുധമാക്കുകയാണ്.

സിപിഎം സംഘ്പരിവാര്‍ വാദങ്ങളുടെ മെഗാ ഫോണാകുന്നു: സോളിഡാരിറ്റി

19 Nov 2019 1:30 PM GMT
പാര്‍ട്ടി അകപ്പെട്ട ആശയദാരിദ്യത്തെ മറച്ചുപിടിക്കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ പോലും യുഎപിഎ പ്രയോഗിക്കുന്ന പോലിസ് നടപടികളെ നിയന്ത്രിക്കാന്‍ കഴിയാത്തതിലുള്ള ജാള്യത മറക്കാനുമാണ് കടുത്ത ഇസ്ലാമോഫോബിക്കായ പ്രസ്താവനയിലൂടെ ശ്രമിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള വ്യക്തമാക്കി.

മുസ്‌ലിംവിരുദ്ധ നിലപാടില്‍ സിപിഎം സംഘപരിവാരത്തിന്റെ തനിപ്പകര്‍പ്പാവുന്നു: പോപുലര്‍ ഫ്രണ്ട്

19 Nov 2019 12:44 PM GMT
മാവോവാദികളെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന പേരില്‍ എന്‍ഡിഎഫിനെ ചര്‍ച്ചയിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിച്ച സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. ഭരണകൂട ഭീകരതയും ഭരണപരാജയവും മറച്ചുവയ്ക്കാന്‍ മുസ്‌ലിം തീവ്രവാദമെന്ന് പഴിപറയുന്നത് പാഴ്‌വേലയാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

'മാവോയിസ്റ്റുകള്‍ക്ക് മുസ്‌ലിം തീവ്രവാദികളുടെ സഹായം'; സിപിഎമ്മിന് പിന്തുണയുമായി കുമ്മനം

19 Nov 2019 9:35 AM GMT
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടിയിലും മാവോവാദികളെ വെടിവച്ചുകൊന്ന സംഭവത്തിലും സിപിഎമ്മിന് പിന്തുണയുമായി ബിജെപി രംഗത്തെത്തിയിരുന്നു.
Share it
Top