Top

You Searched For "Uapa"

'മാപ്പുസാക്ഷിയാവാന്‍ എന്‍ഐഎ നിര്‍ബന്ധിച്ചു, ഓഫര്‍ മുന്നോട്ട് വച്ചു': ഗുരുതര ആരോപണമുയര്‍ത്തി അലന്‍ ഷുഹൈബ്

23 Jun 2020 10:09 AM GMT
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുള്ള അമ്മൂമ്മയുടെ അനുജത്തിയെ കാണാനാണ് അലന്‍ ഷുഹൈബിന് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പരോള്‍ ലഭിച്ചത്.

യുഎപിഎ ചുമത്തപ്പെട്ട് തടവറയില്‍, ജാമ്യത്തിലിറങ്ങി മണവാട്ടിയായി; മധുവിധു തീരുംമുമ്പ് ഇശ്‌റത്തിനു ജയിലിലെത്തണം

13 Jun 2020 5:45 PM GMT
ഇശ്‌റത്ത് ജഹാന്റെയോ ഭര്‍ത്താവ് ഫര്‍ഹാന്‍ ഹാഷ്മിയുടെയോ കുടുംബാംഗങ്ങളുടെയോ മുഖത്ത് നിരാശയുടെ ലാഞ്ജന പോലുമില്ല. 'കഴിഞ്ഞ ഏഴര വര്‍ഷമായി ഞാന്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍, എനിക്ക് അവളെ (ഇശ്‌റത്ത് ജഹാന്‍) ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്, ഞങ്ങളുടെ വിവാഹത്തില്‍ എത്രപേര്‍ പങ്കെടുക്കുന്നു എന്നത് പ്രശ്‌നമല്ല'-പ്രിയതമ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന ഫര്‍ഹാന്‍ ഹാഷ്മി ഇശ്‌റത്തിനു പൂര്‍ണ പിന്തുണയുമായുണ്ട്.

പൗരത്വ പ്രക്ഷോഭം: ഡല്‍ഹി പോലിസ് യുഎപിഎ രാഷ്ട്രീയ ആയുധമാക്കുന്നു

7 Jun 2020 7:20 AM GMT
ഡല്‍ഹി പോലിസിന്റെ സ്പെഷ്യല്‍ സെല്ലാണ് ദേവാംഗനയെ അറസ്റ്റ് ചെയ്തത്.

സിഎഎ വിരുദ്ധ പ്രക്ഷോഭം: നടാഷ നര്‍വാളിനെതിരേയും യുഎപിഎ ചുമത്തി

30 May 2020 12:19 PM GMT
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തുന്നത് തുടരുന്നു. ആക്റ്റിവിസ്റ്റും ജവഹര്‍ലാല്‍ നെഹ്‌റു യൂനിവ...

പൗരത്വ നിയമ ഭേദഗതി: സമരക്കാരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനുള്ള കേന്ദ്ര നീക്കം അപലപനീയം: കെ എസ് ഫക്രുദ്ദീന്‍

19 May 2020 9:42 AM GMT
പൗരത്വഭേദഗതി നിയമത്തിനെതിരെസമരംചെയ്ത കേന്ദ്ര നീക്കത്തില്‍ പ്രതിഷേധിച്ച് ഐഎന്‍എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്ത വീട്ടുമുറ്റ പ്രതിഷേധ പരിപാടിയില്‍ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ എസ് ഫക്രുദ്ദീന്‍ ഹാജി കുടുംബത്തോടൊപ്പംപ്രതിഷേധിച്ചു

പൗരത്വസമര നേതാക്കള്‍ക്കെതിരെ യുഎപിഎ; ജില്ലയിലെ 275 കേന്ദ്രങ്ങളില്‍ നാളെ സമരകാഹളം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ

6 May 2020 5:16 PM GMT
തിരുവനന്തപുരം: ഡല്‍ഹിയില്‍ സിഎഎ വിരുദ്ധ സമരത്തിനു നേതൃത്വം നല്‍കിയവരെ യുഎപിഎ ചുമത്തി ജയിലിലടച്ച നടപടിക്കെതിരെ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട...

ഷര്‍ജീല്‍ ഇമാമിനെതിരേ യുഎപിഎ: എല്ലാ കേസുകളും ഒന്നിച്ച് അന്വേഷിക്കണമെന്ന ഹരജിയില്‍ ഡല്‍ഹി സര്‍ക്കാരിനോട് അഭിപ്രായമാരാഞ്ഞ് സുപ്രിം കോടതി

1 May 2020 11:18 AM GMT
ന്യൂഡല്‍ഹി: തനിക്കെതിരേയുള്ള എല്ലാ കേസുകളും ഒന്നിച്ച് ഒരേ ഏജന്‍സി അന്വേഷിക്കണമെന്ന ജെ എന്‍ യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന്റെ കേസില്‍ സുപ്രിം കോടതി ഡ...

വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരായ യുഎപിഎ: ബിജെപി വര്‍ഗീയതയുടെ പൈശാചികതക്ക് മൂര്‍ച്ചകൂട്ടുന്നു- ഇ ടി മുഹമ്മദ് ബഷീര്‍ എംപി

23 April 2020 1:01 PM GMT
ജാമിഅ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി മീഡിയ കോഓര്‍ഡിനേറ്റര്‍ സഫൂര്‍ സര്‍ഗര്‍, ജാമിഅ വിദ്യാര്‍ത്ഥി മീരാന്‍ ഹൈദര്‍, ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് എന്നിവര്‍ക്ക് നേരെ യുഎപിഎ ചുമത്തിയിരിക്കുകയാണിപ്പോള്‍.

കശ്മീരി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ യുഎപിഎ: ഭരണകൂടം ഭീഷണിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു-ആംനസ്റ്റി

23 April 2020 6:49 AM GMT
'മാധ്യമ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരേയും ലക്ഷ്യമിട്ട് യുഎപിഎ ദുരുപയോഗം ചെയ്യുകയാണ്.അഭിപ്രായ സ്വാതന്ത്ര്യം തടയാനുള്ള ഭരണകൂടത്തിന്റെ ശ്രമമാണ് നടക്കുന്നത്'. അവിനാശ് കുമാര്‍ പറഞ്ഞു.

ഡല്‍ഹി കലാപം: എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസയ്‌നെതിരേ യുഎപിഎ

22 April 2020 1:31 PM GMT
കൊവിഡ് ഭീതിക്കിടയിലും ഡല്‍ഹി പോലിസ് പൗരത്വ സമരക്കാരെ വേട്ടയാടുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു

ഇന്ത്യ ഇല്ലാതാക്കപ്പെടുന്നു, ഈ ഭീകര നിമിഷത്തിലാണ് ഞാൻ നിങ്ങൾക്ക് കത്തെഴുതുന്നത്: ആനന്ദ് തെൽതുംബ്ദെ

19 April 2020 4:47 PM GMT
ഭീമ കൊറേഗാവ് വാർഷികാഘോഷത്തിന് നേരെ നടന്ന സംഘപരിവാർ ആക്രമണത്തിന് പിന്നാലെ നടന്ന ദലിത് ചെറുത്തുനിൽപ്പിന്റെ ​ഗൂഡാലോചന നടത്തിയെന്നാരോപിച്ചാണ് ഇവരെ തടവിലാക്കിയത്.

യുഎപിഎ കേസുകള്‍ എത്ര? സര്‍ക്കാരിന് അറിയില്ലെന്ന് സമ്മതിച്ച് മുഖ്യമന്ത്രി

13 March 2020 3:27 PM GMT
ഒമ്പതുമാസം മുമ്പ് ഇടതുപക്ഷ എംഎല്‍എ ആയ പിടിഎ റഹീമും ഇതേ ചോദ്യമുന്നയിച്ചിരുന്നു

അലനും താഹയും മാവോവാദികള്‍ തന്നെ, ലഘുലേഖകള്‍ അച്ചടിച്ച് വിതരണം ചെയ്‌തെന്നും മുഖ്യമന്ത്രി

11 March 2020 5:24 PM GMT
ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.

ഓർക്കുക മുഖ്യമന്ത്രി സർ, ഇനി കേരളം മാത്രമേയുള്ളു

4 March 2020 3:24 PM GMT
കേന്ദ്ര ഭരണകൂടം പ്രത്യക്ഷത്തിൽ തന്നെ ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണ്. ഇപ്പോൾ കേരളം ഭരിക്കുന്ന ഇടതുസർക്കാരും ജനാധിപത്യ മുല്യങ്ങളെല്ലാം കാറ്റിൽപറത്തുന്നുവെന്നതാണ് മാവോവാദി ബന്ധം ആരോപിച്ച് യു എ പി എ ചാർത്തി അറസ്റ്റ് ചെയ്ത വിദ്യാർഥികളായ അലൻ താഹമാരുടെ ഉമ്മമാരുടെ കണ്ണുനീർ നമ്മോട് പറയുന്നത്.

കശ്മീരിൽ സാമൂഹികമാധ്യമം ഉപയോഗിച്ചതിന് യുഎപിഎ

18 Feb 2020 10:18 AM GMT
വിപിഎൻ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചവർക്കെതിരേ ജമ്മു കശ്മീർ പോലിസ് യുഎപിഎ ചുമത്തി. സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്തെന്നാരോപിച്ചാണ് നടപടി.

കശ്മീർ: സാമൂഹിക മാധ്യമങ്ങളുടെ നിരോധനത്തിന് പിന്നാലെ ഉപയോക്താക്കൾക്കെതിരേ യു‌എ‌പി‌എ ചുമത്തി

18 Feb 2020 5:10 AM GMT
സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്തെന്നാരോപിച്ച് കശ്മീർ സോണിലെ ശ്രീനഗർ സൈബർ പോലിസാണ് കേസെടുത്തിരിക്കുന്നത്.

അലനും താഹയും മാവോവാദികൾ തന്നെ; പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് കോടിയേരി

16 Feb 2020 9:15 AM GMT
ഇരുവരേയും പുറത്താക്കിയ ഏ​രി​യാ​ ക​മ്മ​റ്റി​യു​ടെ ന​ട​പ​ടി​ക്ക് ജി​ല്ലാ​ കമ്മി​റ്റി അം​ഗീ​കാ​ര​വും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

വിദ്യാര്‍ഥിയെന്ന പരിഗണന നല്‍കി പരീക്ഷ എഴുതാൻ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അലന്‍ ഹൈക്കോടതിയില്‍

14 Feb 2020 1:01 PM GMT
നിലവില്‍ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതാന്‍ മാത്രമാണ് വിലക്കുള്ളത്. അതിനാല്‍ രണ്ടാം സെമസ്റ്റര്‍ എഴുതാന്‍ അനുവദിക്കണം.

അലന്‍-താഹ മോചനം; കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് അക്കാദമിക സമൂഹം

12 Feb 2020 1:37 AM GMT
വിദ്യാര്‍ഥികള്‍ തങ്ങളുടെ വിമര്‍ശക സ്വരം ഉയര്‍ത്തുന്ന സന്ദര്‍ഭത്തില്‍ ലഘുലേഖകളും പുസ്തകങ്ങളും കയ്യില്‍ വെച്ചു എന്നതുള്‍പ്പെടെയുള്ള കുറ്റാരോപണങ്ങളുടെ പേരില്‍ വിദ്യാര്‍ഥികളെ തുറുങ്കിലടക്കുന്നത് എല്ലാത്തരം പ്രതിഷേധങ്ങളെയും നിശ്ശബ്ദമാക്കുന്നതിനാണ് വഴിവെക്കുകയെന്ന് ചൂണ്ടിക്കാട്ടുന്നു.

പന്തീരാങ്കാവ് യുഎപിഎ കേസ്: പ്രതിഷേധ സായാഹ്നം ആറിന്

4 Feb 2020 9:47 AM GMT
2007ല്‍ അച്ചുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കെയാണ് കേരളത്തിലെ ആദ്യ യുഎപിഎ കേസ്. തുടര്‍ന്നിങ്ങോട് 150ല്‍ പരം യുഎപിഎ കേസുകളാണ് കേരളത്തില്‍ വിവിധ സംഭവങ്ങളില്‍ ചുമത്തിയത്.

അലനേയും താഹയേയും വീണ്ടും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി; കേന്ദ്രം സ്വമേധയാ കേസെടുക്കുകയായിരുന്നു

4 Feb 2020 5:00 AM GMT
കേരള പോലിസ് യുഎപിഎ ചുമത്തിയത് കൊണ്ടാണ് എന്‍ഐഎ കേസെടുത്തത്. യുഎപിഎ ചുമത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്നും മുനീര്‍ ചോദിച്ചു.

യുഎപിഎ അറസ്റ്റ്: അലന്‍ ശുഹൈബിനെ കോളജില്‍ നിന്നും പുറത്താക്കി

31 Jan 2020 3:32 PM GMT
ബിഎ എല്‍എല്‍ബി വിദ്യാര്‍ഥിയായ അലന്‍ നവംബര്‍ ഒന്നിന് വൈകീട്ടാണ് അറസ്റ്റിലായത്. യുഎപിഎ ചുമത്തപ്പെട്ട കേസ് ഇപ്പോൾ എന്‍ഐഎയാണ് അന്വേഷിക്കുന്നത്.

അലനെയും താഹയെയും രണ്ട് ജയിലുകളിലാക്കണമെന്ന് എന്‍ഐഎ, കാരണം വിശദീകരിക്കണമെന്ന് കോടതി

28 Jan 2020 2:10 PM GMT
ആറ് ദിവസത്തെ എന്‍ഐഎ കസ്റ്റഡി ഇന്ന് അവസാനിച്ചിരുന്നു. കേസില്‍ അലനെയും താഹയെയും 14 ദിവസം വരെ റിമാന്‍ഡ് ചെയ്തു.

സിപിഎം മറപറ്റി അലനും താഹയും മാവോവാദം പ്രചരിപ്പിച്ചെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു: പി ജയരാജന്‍

24 Jan 2020 6:26 AM GMT
യുഎപിഎ കാര്യത്തിലും വിദ്യാര്‍ഥികളുടെ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിലും കെഎല്‍എഫ് കോഴിക്കോട് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞതും എഴുതിയതും അതില്‍ പൂര്‍ണമായും ഉറച്ചുനില്‍ക്കുന്നു.

പന്തീരാങ്കാവ് യുഎപിഎ കേസ്: പി മോഹനന്‍ തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമെന്ന് എം കെ മുനീര്‍

23 Jan 2020 2:49 PM GMT
'പന്തീരാങ്കാവ് കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ കാരണം ബിജെപി ആണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയും, പാര്‍ട്ടി നേതാക്കളും സംസാരിക്കുന്നത് ആശയ കുഴപ്പം ഉണ്ടാക്കുന്ന രീതിയിലാണ്'. മുനീര്‍ പറഞ്ഞു.

പന്തീരാങ്കാവ് യുഎപിഎ കേസ്: താന്‍ പറഞ്ഞത് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് പി മോഹനന്‍

23 Jan 2020 2:15 PM GMT
പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങള്‍ തന്നെയെന്ന് ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പി മോഹനന്‍ പറഞ്ഞത്.

പന്തീരാങ്കാവ് മാവോവാദി കേസ്: നിലപാട് തിരുത്തി സിപിഎം

23 Jan 2020 9:20 AM GMT
യുഡിഎഫ് വിഷയത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് മുന്‍ നിലപാട് തിരുത്തി സിപിഎം തയാറായത്.

അലനേയും താഹയേയും ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തകർ

21 Jan 2020 12:10 PM GMT
അലൻ ഷുഹൈബ്, ത്വാഹ ഫസൽ എന്നീ വിദ്യാർഥികളെ കേരള പോലിസ് അറസ്റ്റ് ചെയ്തതും കേസ് എൻഐഎക്ക് കൈമാറിയതും തങ്ങളെ ആശങ്കാകുലരാക്കുന്നതായി പൊതു പ്രസ്താവനയിൽ പറയുന്നു.

അലൻ ഷുഹൈബിനെതിരേ വീണ്ടും സിപിഎം നേതാവ് പി ജയരാജൻ

19 Jan 2020 12:53 PM GMT
പോലിസ് റിപോർട്ടിനെ അടിസ്ഥാനമാക്കിയല്ല അത് പറഞ്ഞത്. പാലയാട് യൂനിവേഴ്സിറ്റി സെന്‍ററില്‍ ഫ്രറ്റേണിറ്റിയുമായി യോജിച്ച് പൊതുവേദിയുണ്ടാക്കാന്‍ അലന്‍ ശ്രമിച്ചു.

യുഎപിഎ-എന്‍ഐഎ: സിപിഎമ്മിന് അവസരവാദ രാഷ്ട്രീയമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

19 Jan 2020 1:40 AM GMT
ഇപ്പോള്‍ എല്‍ഡിഎഫ് ആണ് ഭരണത്തിലുള്ളത്. അലന്‍ താഹ കേസ് എന്‍ഐഎ ഏറ്റെടുത്തു. കേരളത്തില്‍ എന്‍ഐഎ ഏറ്റെടുത്തു അന്വേഷണം നടത്തുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം എന്തെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.

യുഎപിഎ ഭേദഗതി ഭരണഘടനാ വിരുദ്ധം; പൗരത്വ ഭേദഗതി ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ആദ്യപടി: പ്രശാന്ത് ഭൂഷണ്‍

18 Jan 2020 2:57 PM GMT
നിലവിലെ സാഹചര്യത്തില്‍ യുഎപിഎ ചുമത്തി കഴിഞ്ഞാൽ സ്വയം തെളിവുകൾ കണ്ടെത്തി നിരപരാധി ആണെന്ന് തെളിയിച്ചാൽ മാത്രമേ പുറത്തു വരാൻ കഴിയൂ.

എസ്എഫ്‌ഐയെ മറയാക്കി മാവോവാദം പ്രചരിപ്പിച്ചവരാണ് അലനും താഹയുമെന്ന് പി ജയരാജന്‍

17 Jan 2020 8:57 AM GMT
എസ്എഫ്‌ഐയ്ക്കകത്ത് മാവോവാദ ആശയപ്രചാരണം നടത്തുകയാണ് ഇവര്‍ ചെയ്തത്. ഇരുവര്‍ക്കും എതിരെ ചുമത്തിയ യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തത് വെറുതെ അല്ലെന്നും പി ജയരാജന്‍ പറഞ്ഞു.

പണ്ഡിതന്മാരുടെ രാജ്ഭവന്‍ മാര്‍ച്ചും രാപകല്‍ സമരവും 6,7 തിയതികളില്‍

4 Jan 2020 6:30 AM GMT
തുല്യാവകാശവും തുല്യനീതിയും നിയമ പരിരക്ഷയും ഉറപ്പു നല്‍കുന്ന നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളെ വീണ്ടെടുക്കാന്‍ വീണ്ടും ചരിത്രപരമായ ഒരു മുന്നേറ്റം ആവശ്യമായിരിക്കുകയാണ്.
Share it