ജമ്മു കശ്മീര്‍ നാഷനല്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
BY BSR13 March 2024 4:52 AM GMT
X
BSR13 March 2024 4:52 AM GMT
ന്യൂഡല്‍ഹി: നിയമവിരുദ്ധ സംഘടനെന്ന് പ്രഖ്യാപിച്ച് നയീം അഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീര്‍ നാഷനല്‍ ഫ്രണ്ടിനെ(ജെകെഎന്‍എഫ്) കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. യുഎപിഎ നിയമപ്രകാരം അഞ്ച് വര്‍ഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും അഖണ്ഡതയെയും വെല്ലുവിളിച്ച് ജമ്മു കശ്മീരിനെ ഭാരതത്തില്‍ നിന്ന് വേര്‍പെടുത്താനും തീവ്രവാദത്തെ പിന്തുണയ്ക്കാനും വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തുന്നതായി കണ്ടെത്തിയെന്നും രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ തീവ്രവാദ ശക്തികളെ പിഴുതെറിയാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അമിത് ഷാ കുറിച്ചു.
Next Story
RELATED STORIES
ഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMT