- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് 20ന് സ്വകാര്യ ബസുകള്‍ പണിമുടക്കും
വിദ്യാർഥികളുടേതടക്കമുള്ള ബസ് നിരക്ക് കാലോചിതമായി വർധിപ്പിക്കുക, സമഗ്ര ഗതാഗതനയം രൂപീകരിക്കുക, കെഎസ്‌ആർടിസിയിലും സ്വകാര്യബസ്സുകളിലേതുപോലെ വിദ്യാർഥികൾക്ക് ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിക്കുന്നത്.

തിരുവനന്തപുരം: ഈമാസം 20ന് സ്വകാര്യ ബസുകള്‍ സംസ്ഥാനത്താകെ പണിമുടക്കും. വിദ്യാർഥികളുടേതടക്കമുള്ള ബസ് നിരക്ക് കാലോചിതമായി വർധിപ്പിക്കുക, സമഗ്ര ഗതാഗതനയം രൂപീകരിക്കുക, കെഎസ്‌ആർടിസിയിലും സ്വകാര്യബസ്സുകളിലേതുപോലെ വിദ്യാർഥികൾക്ക് ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിക്കുന്നത്.
സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ്സുടമകൾ കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി. 13ന് തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനു മുന്നിലും ധർണ നടത്തും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. 2018 മാർച്ചിൽ ബസ് ചാർജ് വർധിപ്പിക്കുമ്പോൾ ഒരു ലിറ്റർ ഡീസലിന് 64 രൂപ. ഇപ്പോൾ 71 രൂപയായി. ചെറുവാഹനങ്ങൾ ക്രമാതീതമായി വർധിച്ചതോടെ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. യാത്രാനിരക്കിന്റെ 12 ശതമാനം തുകമാത്രമാണ് വിദ്യാർഥികൾ നൽകുന്നത്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്‌ചിതകാല സർവീസ് മുടക്കിലേക്കു നീങ്ങേണ്ടിവരുമെന്നും സംഘടന വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















