Top

You Searched For "Kerala"

കാലവര്‍ഷം: സംസ്ഥാനത്ത് 342 ക്യാംപുകളിലായി 3530 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

8 Aug 2020 1:49 PM GMT
സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മുല്ലപ്പെരിയാര്‍ റിസര്‍വോയറിന്റെ ക്യാച്‌മെന്റ് ഏരിയയില്‍ ജലനിരപ്പ് വളരെ വേഗം ഉയരുകയാണ്.

സംസ്ഥാനത്ത് 1420 പേർക്കുകൂടി കൊവിഡ്; തിരുവനന്തപുരത്ത് ആശങ്കയേറുന്നു

8 Aug 2020 12:45 PM GMT
1715 പേർ രോഗമുക്തി നേടി. കൊവിഡ് മൂലം നാലു മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

8 Aug 2020 9:45 AM GMT
നിലവിൽ കഴിഞ്ഞ 4 ദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്.

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം പള്ളിക്കല്‍ സ്വദേശിനി

8 Aug 2020 6:45 AM GMT
പ്രമേഹം, രക്തസമ്മര്‍ദം, വൃക്ക സംബന്ധമായ രോഗം എന്നിവ അലട്ടിയിരുന്ന നഫീസ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതയായത്.

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപൊക്കം: സംസ്ഥാനത്ത് വ്യാപകനാശം വിതച്ച് മഴ; മരണനിരക്ക് ഉയരുന്നു

7 Aug 2020 10:00 AM GMT
ശബരിമല ഉള്‍വനത്തില്‍ ഉരുള്‍പൊട്ടി. അഴുത ഭാഗത്താണ് ഉരുള്‍പൊട്ടിയിരിക്കുന്നത്. കക്കാട്ടാറില്‍ ജലനിരപ്പ് ഉയരുകയാണ്.

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

7 Aug 2020 8:45 AM GMT
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

സംസ്ഥാനത്ത് 1298 പേര്‍ക്ക് കൂടി കൊവിഡ്; 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

6 Aug 2020 12:30 PM GMT
ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്ത് 2ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ആഗസ്ത് 5ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കൊവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 1195 പേർക്കുകൂടി കൊവിഡ്; 971 പേർക്ക് സമ്പർക്കത്തിലൂടെ രോഗം, ഏഴ് മരണം

5 Aug 2020 12:45 PM GMT
79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 66 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 125 പേർക്കും 13 ഹെൽത്ത് വർക്കർമാർക്കും രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 1083 പേര്‍ക്ക് കൂടി കൊവിഡ്; 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, ചികിത്സയിലുള്ളത് 11,540 പേര്‍

4 Aug 2020 12:45 PM GMT
16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, കോഴിക്കോട് ജില്ലയിലെ 3, കാസര്‍ഗോഡ് ജില്ലയിലെ 2, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി

3 Aug 2020 1:45 PM GMT
നിലവില്‍ ആകെ 506 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് 962 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം, 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

3 Aug 2020 12:30 PM GMT
രോഗബാധിതരിൽ വിദേശത്തുനിന്ന് വന്നവർ 55 പേരാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ 85 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്

3 Aug 2020 5:33 AM GMT
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണം. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മുന്‍കരുതലെടുക്കണം.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

3 Aug 2020 4:22 AM GMT
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

വിവാദങ്ങൾക്ക് പിന്നാലെ അമേരിക്കൻ പൗര സ്റ്റാർട്ടപ്പ് മിഷനിൽ നിന്ന് രാജിവച്ചു

2 Aug 2020 4:53 AM GMT
ശിവശങ്കർ പദവിയിലിരിക്കുന്ന കാലത്താണ് ലാബി ജോർജ്ജിനെ സ്റ്റാർട്ടപ്പ് മിഷനിലെ പ്രൊ‍ഡക്ട് മാർക്കറ്റിങ് സീനിയർ ഫെലോ ആയി നിയമിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കൊവിഡ്; ചികിത്സയിലുള്ളത് 10,862 പേര്‍, ആകെ മരണം 81

1 Aug 2020 12:30 PM GMT
880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊവിഡ് ചികില്‍സയിലായിരുന്ന പോലിസുകാരന്‍ മരിച്ചു

1 Aug 2020 2:19 AM GMT
ഇടുക്കി സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ അജിതന്‍(55) ആണ് മരിച്ചത്.

രോഗവ്യാപനം തടയാന്‍ ജില്ല തിരിച്ച് ശക്തമായ നടപടികള്‍; വയനാട്ടിലെ 3 ചുരങ്ങളില്‍ മെഡിക്കല്‍ ഗതാഗതം മാത്രം

30 July 2020 1:30 PM GMT
മഴ ശക്തി പ്രാപിച്ചതോടെ എറണാകുളത്ത് ദുരിതാശ്വാസ ക്യാംപ് കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കുന്നു.

സംസ്ഥാനത്ത് 506 പേര്‍ക്ക് കൂടി കൊവിഡ്; 794 പേര്‍ രോഗമുക്തി നേടി, രണ്ട് മരണം

30 July 2020 12:45 PM GMT
ഇന്നത്തെ കണക്ക് പൂര്‍ണ്ണമല്ല. ഐസിഎംആര്‍ പോര്‍ട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നു. ഉച്ചവരെയുള്ള ഫലമാണ് പുറത്തുവിടുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലെ ഒഴിവുള്ള രാജ്യസഭ സീറ്റിൽ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 24ന്

30 July 2020 8:45 AM GMT
എം.പി വീരേന്ദ്ര കുമാർ അന്തരിച്ചപ്പോൾ ഒഴിവ് വന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു

29 July 2020 7:44 AM GMT
കൊവിഡ് ബാധയെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസ്സനാണ് (67) മരിച്ചത്.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് നിരക്ക് ഉയരുന്നു; ഇന്ന് 1167 പേർക്ക് രോഗം, 888 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

28 July 2020 12:45 PM GMT
33 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നാല് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്ത് 702 പേര്‍ക്ക് കൂടി കൊവിഡ്; രണ്ടു മരണം, തിരുവനന്തപുരത്ത് ലോക്ക്ഡൗൺ തുടരും

27 July 2020 12:45 PM GMT
കോഴിക്കോട് സ്വദേശി മുഹമ്മദ്, കോട്ടയം സ്വദേശി ഔസേപ്പ് ജോർജ് എന്നിവരാണ് മരിച്ചത്.

കോവിഡ് ബാധിതന്റെ സംസ്‌കാരം നടത്താന്‍ അനുവദിക്കാത്ത കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ജനാധിപത്യ കേരളത്തിന് അപമാനം: എസ്ഡിപിഐ

26 July 2020 5:51 PM GMT
ശ്മശാനത്തില്‍ അടയ്ക്കാന്‍തീരുമാനിച്ചപ്പോള്‍ ബിജെപി ജില്ലാ ഭാരവാഹി കൂടിയായ സ്ഥലത്തെ ബിജെപി കൗണ്‍സിലര്‍ ഹരി നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് രംഗത്തിറക്കുകയും സമൂഹത്തില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കി പ്രശ്‌നമുണ്ടാക്കുകയുമായിരുന്നുവെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

26 July 2020 11:43 AM GMT
തിരുവനന്തപുരം: കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിവി...

കേരളത്തില്‍ മൂന്ന് കൊവിഡ് മരണം കൂടി; മരിച്ചത് തിരൂരങ്ങാടി, കുമ്പള, തൃശൂര്‍ സ്വദേശികള്‍

26 July 2020 5:42 AM GMT
മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശി കല്ലുങ്ങല്‍ അബ്ദുല്‍ ഖാദര്‍ എന്ന കുഞ്ഞിമോന്‍ ഹാജി (71), കുമ്പള ആരിക്കാടി സ്വദേശി അബ്ദുര്‍ റഹ്മാന്‍ (70), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ് (71) എന്നിവരാണ് മരിച്ചത്.

സംസ്ഥാനത്ത് 1103 പേര്‍ക്ക് കൂടി കൊവിഡ്; 1049 പേര്‍ രോഗമുക്തി നേടി, ചികിത്സയിലുള്ളത് 9420 പേര്‍

25 July 2020 12:30 PM GMT
838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇന്ന് 38 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 16 പ്രദേശങ്ങളെ ഒഴിവാക്കി

24 July 2020 1:45 PM GMT
നിലവില്‍ ആകെ 453 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് 885 പേര്‍ക്ക് കൂടി കൊവിഡ്; 968 പേര്‍ക്ക് രോഗമുക്തി, 724 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

24 July 2020 12:45 PM GMT
ഇന്ന് കൊവിഡ് ബാധിച്ച് നാല് മരണം റിപ്പോർട്ട് ചെയ്തു. ആകെ ഹോട്ട് സ്പോട്ടുകൾ 453 ആയി.

സംസ്ഥാനത്ത് 1078 പേർക്കു കൂടി കൊവിഡ്;അഞ്ചു പേർ മരിച്ചു, 798 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

23 July 2020 12:45 PM GMT
വിദേശത്തുനിന്ന് എത്തിയ 104 പേർക്കും മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 115 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി.

സംസ്ഥാനത്ത് നാല് കൊവിഡ് മരണം കൂടി

22 July 2020 7:27 AM GMT
കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുര സ്വദേശിനി റഹിയാനത്ത് വീട്ടില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മാസപ്പിറവി കണ്ടു: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31 വെള്ളിയാഴ്ച

21 July 2020 2:11 PM GMT
അറഫാദിന നോമ്പ് 30ന് വ്യാഴാഴ്ച ആയിരിക്കും

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൻ്റെ തോത് ഉയരുന്നു; 720 പേർക്ക് കൂടി രോഗം, 528 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

21 July 2020 12:45 PM GMT
ഇന്ന് ഒരു കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം പുല്ലുവിള സ്വദേശി വിക്ടോറിയ (72 ) ആണ് മരിച്ചത്.

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തക വിതരണം പൂര്‍ത്തിയായി

21 July 2020 12:39 PM GMT
അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ക്കാവശ്യമായ പുസ്തകങ്ങള്‍ ജില്ലാ ഡിപ്പോകളില്‍ നിന്നുള്ള റിലീസ് ഓര്‍ഡര്‍ എത്തുന്ന മുറയ്ക്ക് നല്‍കുന്നു. കേരള ബുക്ക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി(കെബിപിഎസ്)യുടെ മേല്‍നോട്ടത്തിലാണ് പാഠ പുസ്തക വിതരണം നടന്നത്. കെബിപിഎസില്‍ നിന്നും ജില്ലകളിലെ ഡിപ്പോകളില്‍ എത്തിച്ച് ജില്ലയിലെ സ്‌കൂള്‍ സൊസൈറ്റിക്കാവശ്യമുള്ള പുസ്തകങ്ങള്‍ എത്തിച്ച് നല്‍കും

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

21 July 2020 6:59 AM GMT
തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
Share it