Kerala

ഡിവൈഎഫ്ഐ നേതാക്കൾക്ക് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ്സുകാരെന്ന് ആരോപണം

തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ വി വിനീതിനും സംസ്ഥാന കമ്മിറ്റിയംഗം പ്രതിൻസാജ്‌ കൃഷ്‌ണയ്‌ക്കും ഗുരുതരമായി പരിക്കേറ്റു.

ഡിവൈഎഫ്ഐ നേതാക്കൾക്ക് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ്സുകാരെന്ന് ആരോപണം
X

തിരുവനന്തപുരം: തലസ്ഥാനത്ത്‌ ഡിവൈഎഫ്ഐ നേതാക്കൾക്ക് നേരെ ആക്രമണം. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ വി വിനീതിനും സംസ്ഥാന കമ്മിറ്റിയംഗം പ്രതിൻസാജ്‌ കൃഷ്‌ണയ്‌ക്കും ഗുരുതരമായി പരിക്കേറ്റു.

മണികണ്‌ഠേശ്വരത്ത്‌ വച്ചാണ്‌ ആക്രമണം ഉണ്ടായത്‌. ആർഎസ്‌എസ്‌ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പാർട്ടി ആരോപണം.


Next Story

RELATED STORIES

Share it