- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരമന ഭൂമി തട്ടിപ്പ് കേസ്: കാര്യസ്ഥന്റെയും ഭാര്യയുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു
പോലിസ് നിര്‍ദേശത്തെ തുടര്‍ന്നാണ് ബാങ്ക് നടപടി സ്വീകരിച്ചത്. കാര്യസ്ഥൻ ഇടനിലക്കാർ വഴി ഭൂമി വിറ്റ് പണം അക്കൗണ്ടിലേക്ക് മാറ്റുന്നുവെന്ന പരാതിയെ തുടർന്നാണ് പോലിസ് നടപടി.

തിരുവനന്തപുരം: കരമനയിലെ ഭൂമി തട്ടിപ്പ് കേസിലും ദുരൂഹ മരണങ്ങളിലും അന്വേഷണസംഘം കൂടുതൽ നടപടികളിലേക്ക്. ഭൂമി തട്ടിപ്പ് കേസില്‍ കാര്യസ്ഥന്റെയും ഭാര്യയുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കേസിലെ ഒന്നാം പ്രതിയായ രവീന്ദ്രൻ നായരുടെയും ഭാര്യയുടേയും അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
പോലിസ് നിര്‍ദേശത്തെ തുടര്‍ന്നാണ് ബാങ്ക് നടപടി സ്വീകരിച്ചത്. കാര്യസ്ഥൻ ഇടനിലക്കാർ വഴി ഭൂമി വിറ്റ് പണം അക്കൗണ്ടിലേക്ക് മാറ്റുന്നുവെന്ന പരാതിയെ തുടർന്നാണ് പോലിസ് നടപടി. അക്കൗണ്ട് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘം ബാങ്കുകൾക്ക് നോട്ടീസ് നൽകിയത്. ഏതൊക്കെ ബാങ്കുകളിൽ എത്രയോളം രൂപയുണ്ടെന്ന വിവരം പുറത്തുവിട്ടിട്ടില്ല. 50 ലക്ഷത്തിന് മുകളിൽ പണമുണ്ടെന്നാണ് സൂചന.
അതേസമയം, അവസാനമായി മരിച്ച ജയമാധവൻ നായരുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലവും ഇന്നു ലഭിച്ചേക്കും. ഇതിനു ശേഷമാവും തറവാട്ടിലെ ഏഴ് പേരുടെ മരണത്തിലെ ദുരൂഹതകളിലേക്ക് അന്വേഷണ സംഘം കടക്കുക.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















