സ്വത്ത് തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു
തട്ടത്തുമല പറഞ്ഞക്കുഴി ചരുവിള പുത്തൻ വീട്ടിൽ സഞ്ജു ആണ് മരിച്ചത്.
BY SDR1 Nov 2019 5:00 AM GMT
X
SDR1 Nov 2019 5:00 AM GMT
തിരുവനന്തപുരം: കിളിമാനൂരിൽ സ്വത്ത് തർക്കത്തിനിടെ കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു. തട്ടത്തുമല പറഞ്ഞക്കുഴി ചരുവിള പുത്തൻ വീട്ടിൽ സഞ്ജു (30) ആണ് മരിച്ചത്.
സംഭവത്തിൽ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരു വിവരങ്ങൾ പോലിസ് പുറത്ത് വിട്ടിട്ടില്ല.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT