Kerala

ചികിൽസയ്ക്കായി കോടിയേരി അമേരിക്കയിലേക്ക്

വിദഗ്ധ ചികിത്സാര്‍ഥമാണ് യാത്ര. ഹൂസ്റ്റണില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കും.

ചികിൽസയ്ക്കായി കോടിയേരി അമേരിക്കയിലേക്ക്
X

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെയാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്.

വിദഗ്ധ ചികിത്സാര്‍ഥമാണ് യാത്ര. ഹൂസ്റ്റണില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കും. ഭാര്യ വിനോദിനിയും കൂടെയുണ്ട്.

Next Story

RELATED STORIES

Share it