Top

You Searched For "Kodiyeri balakrishnan"

സ്വർണ്ണക്കടത്ത്: തെറ്റ് ചെയ്തവർ ആരായാലും രക്ഷപെടില്ല- കോടിയേരി

7 July 2020 10:15 AM GMT
ഇതു സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പാർട്ടിക്കെതിരെ നടത്തുന്ന പ്രചരണങ്ങൾക്ക് യാതോരുവിധ അടിസ്ഥാനവുമില്ല. ഇത് രാഷ്ട്രീയമായ ദുരാരോപണങ്ങൾ മാത്രമാണ്.

കേരള കോണ്‍ഗ്രസ് ബഹുജനപിന്തുണയുള്ള പാര്‍ട്ടി; ജോസ് വിഭാഗത്തെ ഉന്നമിട്ട് കോടിയേരി

2 July 2020 7:24 AM GMT
പുന്നപ്ര- വയലാര്‍ സമരനായകനായ പി കെ ചന്ദ്രാനന്ദനെ അനുസ്മരിച്ച് 'രാജ്യസ്‌നേഹിയായ പി കെ സി എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് കോടിയേരി ജോസ് വിഭാഗത്തിന് എല്‍ഡിഎഫിലേക്ക് വഴിതുറന്നിട്ടിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് നിലവിലെ വാര്‍ഡുകള്‍ വച്ച് ഒക്ടോബറില്‍ തന്നെ നടത്തണമെന്ന് കോടിയേരി

28 April 2020 3:48 PM GMT
പുതിയ നിയമ പ്രകാരം വാര്‍ഡ് വിഭജനം നിലവില്‍ പ്രായോഗികമല്ല, പ്രതിപക്ഷത്തെ നിയന്ത്രിക്കുന്നത് രമേഷ് ചെന്നിത്തല-വി മുരളീധരന്‍ അച്ചുതണ്ടെന്നും കോടിയേരി.

പ്രതിപക്ഷത്തിന് പരിഭ്രാന്തി: കോടിയേരി

7 April 2020 2:20 PM GMT
കേരളത്തിന് കേന്ദ്രം എല്ലാ സഹായവും നല്‍കിയെന്ന മട്ടിലുള്ള പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ബിജെപി നേതാവിന്റെതു പോലെയായെന്ന് കോടിയേരി കുറ്റപ്പെടുത്തി.

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെ പ്രതിഷേധം ഉയരണം: സിപിഎം

14 March 2020 5:45 AM GMT
എക്‌സൈസ്‌ നികുതിയെന്ന പേരില്‍ ഒറ്റയടിക്ക്‌ 3 രൂപ വീതമാണ്‌ പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ കൂട്ടിയിരിക്കുന്നത്‌.

ചെന്നിത്തലയ്‌ക്കെതിരേ കോടിയേരി; നിയമസഭയിലെ പക്വതയില്ലാത്ത വിമര്‍ശനം കോണ്‍ഗ്രസിന്റെ ദുരവസ്ഥയുടെ പ്രതിഫലനം

13 March 2020 10:32 AM GMT
ആര്‍എസ്എസ് നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനും ബിജെപിക്കുമെതിരേ ശക്തമായ പോരാട്ടം നടന്ന നാളുകളാണ് കടന്നുപോയത്. പൗരത്വ നിയമഭേദഗതിയ്‌ക്കെതിരേ ഡല്‍ഹിയില്‍ സമരം ഇരമ്പിയ ദിനങ്ങളില്‍പോലും നേതൃത്വമേറ്റെടുക്കാന്‍ കോണ്‍ഗ്രസിന്റെ ഒരു നേതാവുമുണ്ടായില്ല.

എസ്ഡിപിഐക്കെതിരേ രംഗത്തുവന്ന സിപിഎമ്മിനെ വിമർശിച്ച് മുല്ലപ്പള്ളി

16 Feb 2020 10:33 AM GMT
കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയെ അട്ടിമറിച്ച് ഇപ്പോള്‍ സിപിഎമ്മും എസ്ഡിപിഐയും ഭരിക്കുകയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

കോടിയേരിയുടെ ശ്രമം ഡിജിപിയെ വെള്ളപൂശാന്‍: മുല്ലപ്പള്ളി

16 Feb 2020 10:15 AM GMT
ഇടപാടില്‍ പാര്‍ട്ടിയുടെ കരങ്ങളും ശുദ്ധമല്ലാത്തതുകൊണ്ടാണ് അഴിമതിയെ വെള്ളപൂശാന്‍ ശ്രമിച്ചതെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

അലനും താഹയും മാവോവാദികൾ തന്നെ; പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് കോടിയേരി

16 Feb 2020 9:15 AM GMT
ഇരുവരേയും പുറത്താക്കിയ ഏ​രി​യാ​ ക​മ്മ​റ്റി​യു​ടെ ന​ട​പ​ടി​ക്ക് ജി​ല്ലാ​ കമ്മി​റ്റി അം​ഗീ​കാ​ര​വും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

വെ​ടി​യു​ണ്ട കാ​ണാ​താ​യ​ സംഭവത്തെ നിസാരവൽക്കരിച്ച് സിപിഎം

16 Feb 2020 8:15 AM GMT
കേ​ര​ള​ത്തി​ൽ ഹി​ന്ദു-​മു​സ്‌​ലിം മ​ത​മൗ​ലി​ക​വാ​ദി​ക​ള്‍ വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ഒ​രു​പോ​ലെ ശ്ര​മം ന​ട​ത്തുകയാണ്.​ എ​സ്ഡി​പി​ഐ​യും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കു​ന്നു. ആ​ർ​എ​സ്എ​സും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്ന​തും ഇ​തേ നി​ല​പാ​ടാ​ണെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.

ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍

19 Jan 2020 6:15 AM GMT
പാർട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.

ഗവർണർ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കളിക്കുന്നു; രൂക്ഷവിമർശനവുമായി സിപിഎം

3 Jan 2020 8:00 AM GMT
തരംതാണ രാഷ്ട്രീയക്കളിയിലാണ്‌ അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത്‌. ഇതൊന്നും കേരളത്തില്‍ ചെലവാകില്ലെന്ന്‌ അല്‍പമെങ്കിലും ബുദ്ധിയും ബോധവുമുള്ള ആര്‍എസ്‌എസ്സുകാര്‍ അദ്ദേഹത്തെ ഉപദേശിക്കണം.

ഗവർണർക്കെതിരേ കോടിയേരി; പദവിയുടെ പരിമിതി തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവയ്ക്കണം

29 Dec 2019 10:25 AM GMT
ഭരണഘടന പദവി വഹിക്കുന്നവര്‍ സാധാരണഗതിയില്‍ സ്വീകരിക്കേണ്ട കീഴ്‌വഴക്കങ്ങള്‍ പരസ്യമായി ലംഘിക്കുകയാണ്‌ ഗവര്‍ണ്ണര്‍ ചെയ്യുന്നത്‌.

കോടിയേരി അവധിയിൽ; സെക്രട്ടറിയുടെ ചുമതല ആർക്കും നൽകില്ല

6 Dec 2019 9:24 AM GMT
ഇന്ന് രാവിലെ ചേർന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നിലവിലെ സംഘടനാ സംവിധാനത്തിൽ മാറ്റം വരുത്തേണ്ടെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

കോടിയേരിക്ക് അവധി നീട്ടി നൽകിയിട്ടില്ലെന്ന് സിപിഎം; താൽക്കാലിക സെക്രട്ടറിയെ നിശ്ചയിച്ചെന്നത് അടിസ്ഥാനരഹിതം

5 Dec 2019 5:56 AM GMT
കോടിയേരി ബാലകൃഷ്ണന്‍ ചികില്‍സാ ആവശ്യത്തിനായി ഒരു മാസത്തേക്ക് കൂടി അവധി നീട്ടിയതിനെ തുടര്‍ന്ന് എം വി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്‍കിയെന്നായിരുന്നു മാധ്യമവാർത്തകൾ.

ചികിൽസയ്ക്കായി കോടിയേരി അമേരിക്കയിലേക്ക്

28 Oct 2019 7:19 AM GMT
വിദഗ്ധ ചികിത്സാര്‍ഥമാണ് യാത്ര. ഹൂസ്റ്റണില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കും.

ജനാധിപത്യ- മതേതര ശക്തികളുടെ വിജയം: കോടിയേരി

24 Oct 2019 8:16 AM GMT
സാമുദായിക സംഘടനകൾ താത്കാലികമായി കൈക്കൊണ്ട നിലപാട് തിരുത്തുമെന്ന് കരുതുന്നു. അത്തരം സംഘടനകളുടെ തലപ്പത്തുള്ളരുടെ നിലപാടിനെ സമുദായ അംഗങ്ങൾ തള്ളി എന്നാണ് വട്ടിയൂർക്കാവും കോന്നിയും നൽകുന്ന സൂചന.

ഫസൽ വധ അന്വേഷണം: കോടിയേരി ഭയക്കുന്നത് എന്തിന്? | THEJAS NEWS | FASAL MURDER

17 Oct 2019 2:29 PM GMT
25 വർഷം മുമ്പുനടന്ന തൊഴിയൂരിലെ സുനിൽ വധക്കേസിൽ ഇപ്പോൾ ഒരാൾ അറസ്റ്റിലായതുപോലെ തന്നെയാണ് ഫസൽവധക്കേസിന്റെയും കഥയെന്ന് കോടിയേരി പറയാതെ പറയുകയാണ്. ഫസൽ വധക്കേസ് അന്വേഷണം പാർട്ടിനേതൃത്വത്തിനു നേരെ തിരിയുമ്പോൾ മറ്റെന്തു ചെയ്യും?

ആര്‍എസ്എസിന്റെ അഭിപ്രായം ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസ്: കോടിയേരി

13 Oct 2019 10:12 AM GMT
യുഡിഎഫിന്റെ കാലത്ത് സൂര്യനെപ്പോലും വിറ്റ് കാശാക്കാന്‍ ശ്രമിച്ച അഴിമതികളായിരുന്നു. മലീമസമായ രാഷ്ട്രീയമായിരുന്നു യുഡിഎഫ് ഭരണകാലത്ത് കേരളത്തിലുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എ​സ്എ​ൻ​ഡി​പി​ സ​മീ​പ​നം എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ലം: കോ​ടി​യേ​രി

7 Oct 2019 5:30 AM GMT
ബി​ജെ​പി​യു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട് ധൃ​ത​രാ​ഷ്ട്ര ആ​ലിം​ഗ​ന​മാ​ണെ​ന്ന് ബി​ഡി​ജെഎസി​ന് മ​ന​സി​ലാ​കും.

വ്യവസായിയില്‍നിന്ന് കൈക്കൂലി: ആരോപണം നിഷേധിച്ച് കോടിയേരിയും കാപ്പനും, വെല്ലുവിളിയുമായി ഷിബു ബേബി ജോണ്‍

3 Oct 2019 1:10 PM GMT
സിബിഐയ്ക്ക് താന്‍ ഒരു മൊഴിയും നല്‍കിയിട്ടില്ല. വ്യാജരേഖയാണ് പ്രചരിപ്പിക്കുന്നത്. താനുമായി ബന്ധപ്പെട്ട് സിബിഐയില്‍ കേസില്ലെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. ഷിബു ബേബി ജോണിന്റെ ആരോപണത്തില്‍ കഥയില്ലെന്ന് കോടിയേരിയും വ്യക്തമാക്കി.

മുംബൈ വ്യവസായി കോടിയേരിക്ക് കൈക്കൂലി നല്‍കി; മാണി സി കാപ്പന്‍ സിബിഐയ്ക്ക് നല്‍കിയ മൊഴി പുറത്ത്

3 Oct 2019 12:40 PM GMT
2013ലെ മൊഴി രേഖകള്‍ സഹിതം ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാങ്ങാനായി മുംബൈ വ്യവസായി ദിനേശ് മേനോന്‍ കോടിയേരിക്ക് പണം നല്‍കിയെന്നാണ് കാപ്പന്റെ മൊഴി.

കോന്നിയിൽ ഉൾപ്പെടെ ആർഎസ്എസിന്റെ വോട്ട് എൽഡിഎഫിന് വേണ്ടെന്ന് സിപിഎം

2 Oct 2019 6:00 AM GMT
ആർ.എസ് എസുമായി ഒരു തരത്തിലുമുള്ള ബന്ധവും സ്ഥാപിക്കാൻ സി.പി.എം ആഗ്രഹിക്കുന്നില്ല. കോന്നിയിൽ ശബരിമല കർമസമിതി വഴി ബി.ജെ.പിയുമായി വോട്ടു കച്ചവടം നടത്തുന്നതിന്റെ ജാള്യതയിലാണ് എൽ.ഡി.എഫിനെതിരെ യു.ഡി.എഫ് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കി​ഫ്ബിയെ യു​ഡി​എ​ഫ് തി​ര​ഞ്ഞെ​ടു​പ്പ് ​ ആയു​ധ​മാ​ക്കു​ന്നു: സി​പി​എം

20 Sep 2019 6:42 AM GMT
സ്റ്റാ​റ്റ്യൂ​ട്ട​റി ഓ​ഡി​റ്റി​നെ എ​ന്തു​കൊ​ണ്ട് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ എ​തി​ർ​ത്തി​ല്ലെ​ന്ന് കോടിയേരി ചോ​ദി​ച്ചു. കി​ഫ്ബി കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ന​ട​ത്തു​ന്നത്.

മരടിലെ ഫ്ളാറ്റ് പൊളിക്കല്‍: സര്‍ക്കാരിനെക്കൊണ്ട് സാധ്യമായത് ചെയ്യിപ്പിക്കാമെന്ന് ഫ്‌ളാറ്റുടമകളോട് കൊടിയേരി ബാലകൃഷ്ണന്‍

14 Sep 2019 10:23 AM GMT
കുടിയൊഴിപ്പിക്കുന്ന നിലപാടിനോട് സിപിഎമ്മിന് യോജിപ്പില്ല.കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ടിയാണ് സിപിഎം എന്നും കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഏതായാലും ഇന്നോ നാളെയോ ആരും ഇറങ്ങേണ്ടിവരില്ല.ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും കൊടിയേരി ബാലകൃ്ഷ്ണന്‍ വ്യക്തമാക്കി. സുപ്രിം കോടതി വിധിയനുസരിച്ച് ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ വലിയ പാരിസ്ഥിതി പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്

ജോസഫിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ സിപിഎമ്മിന് എന്ത് അര്‍ഹത: മുല്ലപ്പള്ളി

8 Sep 2019 8:56 AM GMT
ബഹുമാന്യനും സത്യസന്ധനുമായ നേതാവായിട്ടാണ് പി.ജെ ജോസഫിനെ കേരളീയ പൊതുസമൂഹം വിലയിരുത്തുന്നത്. ഒറ്റതിരിഞ്ഞ് അദ്ദേഹത്തെ ആക്രമിക്കാനുള്ള ഏത് ശ്രമവും യു.ഡി.എഫ് ഒറ്റക്കെട്ടായി ചെറുത്ത് പരാജയപ്പെടുത്തും.

കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരെ സിപിഎം

8 Sep 2019 6:51 AM GMT
പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. വൻ അഴിമതിയ്ക്ക് കളമൊരുങ്ങുന്നതാണ് പുതിയ നിയമഭേദഗതിയെന്ന് കോടിയേരി ആരോപിച്ചു.

കേരളാ കോൺഗ്രസിലെ തമ്മിലടി: ആത്മാഭിമാനമുണ്ടെങ്കിൽ ജോസഫ് യുഡിഎഫ് വിടണമെന്ന് സിപിഎം

8 Sep 2019 6:15 AM GMT
തിരഞ്ഞെടുപ്പ് അടുത്തിട്ടും കേരള കോണ്‍ഗ്രസിലെ തര്‍ക്കം തീരാത്തതില്‍ യുഡിഎഫിൽ അതൃപ്തിയുണ്ട്. ഇരുവിഭാഗവും തമ്മിലുളള തര്‍ക്കം സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

കേരളത്തിൽ ഭിന്നിപ്പുണ്ടാക്കാൻ മത‐ജാതി കക്ഷികൾ ശ്രമിക്കുന്നു: കോടിയേരി

23 Aug 2019 1:15 PM GMT
മുസ്‌ലിം തീവ്രവാദവും ആർഎസ്എസ് നേതൃത്വം നൽകുന്ന ഹിന്ദുത്വ തീവ്രവാദവും കേരളത്തില്‍ ശക്തിപ്പെടുകയാണെന്നാണ്. ഇത് കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നത്.

ശബരിമലയുടെ പേരില്‍ ജനപിന്തുണ നഷ്ടപ്പെട്ടു; വിശ്വാസികളെ ഒപ്പംനിര്‍ത്തി അടിത്തറ വിപുലീകരിക്കാന്‍ സിപിഎം

23 Aug 2019 11:53 AM GMT
വിശ്വാസത്തിന്റെ കാര്യത്തില്‍ സംസ്ഥാന സമിതി യോഗം വ്യക്തത വരുത്തി. വിശ്വാസികളെ മാനിക്കുമെന്ന ഭാഗം തിരുത്തി വിശ്വാസികള്‍ക്കൊപ്പമെന്ന് പാര്‍ട്ടിയെന്ന് രേഖയില്‍ എഴുതിച്ചേര്‍ത്തു. നയവ്യതിയാന രേഖയ്ക്ക് സംസ്ഥാന സമിതി അംഗീകാരം നല്‍കി. ശബരിമല വിഷയം തിരിച്ചടിയായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഒറ്റയടിക്ക് മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലുന്നതിനോട് അശേഷം യോജിപ്പില്ല: കോടിയേരി ബാലകൃഷ്ണന്‍

2 Aug 2019 4:06 PM GMT
വിവാഹവും വിവാഹമോചനവും ഹിന്ദു ഉള്‍പ്പെടെയുള്ള മതങ്ങളുടെയും സമുദായങ്ങളുടെയും കാര്യത്തില്‍ തീര്‍ത്തും വ്യക്തിനിഷ്ഠവും സിവില്‍സ്വഭാവം ഉള്ളതുമാണ്. എന്നിട്ടും സിവില്‍ സ്വഭാവമുള്ള ഒരു കാര്യത്തില്‍ മുസ്‌ലിം സമുദായത്തിലെ ഒരാളെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലിലടയ്ക്കുന്നത് ഭരണക്രമത്തിലെ ഇരട്ടത്താപ്പാണെന്ന് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.

ആര്‍എസ്എസുകാരന്‍ എങ്ങനെ ഡിജിപി സ്ഥാനത്തിരിക്കും: കോടിയേരി ബാലകൃഷ്ണന്‍

31 July 2019 3:26 PM GMT
ഡല്‍ഹിയില്‍ പോയി ചില ബിജെപി നേതാക്കളെ ജേക്കബ് തോമസ് കണ്ടിരുന്നു. കൂടാതെ ആര്‍എസ്എസ് പരിപാടിയിലും ജേക്കബ് തോമസ് പങ്കെടുത്തിട്ടുണ്ട്. ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ജേക്കബ് തോമസ് സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കിയതെന്നാണ് സൂചന.

ഡിഎന്‍എ പരിശോധന; ബിനോയ് കോടിയേരി രക്തസാംപിള്‍ നല്‍കി

30 July 2019 9:37 AM GMT
മുംബൈ: ബിഹാര്‍ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണം നേരിടുന്ന ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയാക്കായി രക്തസാംപിള്‍ നല്‍കി. രണ്ടാഴ്ച...

കോടിയേരിയുടെ വാക്കുകള്‍ സവര്‍ണ പ്രീണനം; കണക്ക് പുറത്തുവിടണമെന്ന് സണ്ണി എം കപിക്കാട്

26 July 2019 9:50 AM GMT
അഗ്രഹാരങ്ങളുടെ ശോചനീയാവസ്ഥയെ കുറിച്ച് ചിന്തിക്കുന്ന ഇവര്‍ക്ക് 29,000 ലധികം വരുന്ന കേരളത്തിലെ ദലിത് കോളനികളിലെ അവസ്ഥയെ കുറിച്ച് എന്താണ് ഉത്ക്കണ്ഠയില്ലാത്തത്. കേരളത്തിലെ നഗരകേന്ദ്രങ്ങളിലാണ് അഗ്രഹാരങ്ങള്‍ ഉള്ളതെന്ന് കോടിയേരിക്കെന്താണ് മനസിലാവാത്തത്. കപിക്കാട് ചോദിച്ചു.

ലാത്തിച്ചാർജ് ദൗർഭാഗ്യകരം; സിപിഎമ്മും സിപിഐയും തമ്മിൽ തർക്കമില്ല - കോടിയേരി

26 July 2019 9:15 AM GMT
സിപിഐയുടെ സഖാക്കൾക്ക് അടികിട്ടിയാൽ അത് ഞങ്ങൾക്ക് അടി കിട്ടുന്നതുപോലെയാണ്. അത് അങ്ങനെയാണ് കാണുന്നതെന്നും സിപിഎമ്മും സിപിഐയും സഹോദരപാർട്ടികളാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

പോലിസ് വേട്ടക്കെതിരേ ഇടപെട്ടാൽ താണ്ഡവമാവില്ല; മറുപടിയുമായി കോടിയേരി

19 July 2019 10:10 AM GMT
സിപിഎമ്മിന്റെ പോഷകസംഘടനയല്ല എസ്എഫ്‌ഐ. തൊഴിലാളികളുടെ സംഘടനയായ സിഐടിയു ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുടെ സംഘടനകള്‍ ഒന്നും പാര്‍ട്ടിയുടെ പോഷകസംഘടനകളല്ല. സ്വതന്ത്രസ്വഭാവമുള്ള ബഹുജന സംഘടനകളാണ്.
Share it