Nireekshanam

കോടിയേരിയെ ജനം ഇത്രയേറെ നെഞ്ചേറ്റിയത് എന്തുകൊണ്ട്...?| kodiyeri balakrishnan| NIREEKSHANAM

മലപ്പുറം സമ്മേളനത്തില്‍ സിഐടിയുവിനെ കൂട്ടുപിടിച്ച് പാര്‍ട്ടി പിളര്‍ത്താനുള്ള വിഎസിന്റെ ശ്രമം മണത്തറിഞ്ഞ് പരാജയപ്പെടുത്തിയത് കോടിയേരി ബാലകൃഷ്ണനായിരുന്നു. അവസാന കാലഘട്ടത്തില്‍ ആരോഗ്യകരവും കുടുംബപരവും രാഷ്ട്രീയവുമായ പ്രതിസന്ധികളെ പുഞ്ചിരിയോടെയാണ് അദ്ദേഹം നേരിട്ടത്.

X
Next Story

RELATED STORIES

Share it