Kerala

നായർ സ്ത്രീകളെ അപമാനിച്ചെന്ന്; ശശി തരൂർ എംപിക്കെതിരേ കേസ്

ദ ഗ്രേറ്റ് ഇന്ത്യൻ നോവൽ എന്ന പുസ്തകത്തിലെ പരാമർശമാണ് കേസിന് അടിസ്ഥാനം.

നായർ സ്ത്രീകളെ അപമാനിച്ചെന്ന്; ശശി തരൂർ എംപിക്കെതിരേ കേസ്
X

തിരുവനന്തപുരം: നായർ സ്ത്രീകളെ അപമാനിച്ചെന്ന പരാതിയിൽ ശശി തരൂർ എംപിക്കെതിരേ അപകീർത്തി കേസ്. തിരുവനന്തപുരം അഡിഷണൽ സിജെഎം കോടതി തരൂരിന് സമൻസ് അയച്ചു.

അടുത്ത മാസം 21ന് ഹാജരാകണം. ദ ഗ്രേറ്റ് ഇന്ത്യൻ നോവൽ എന്ന പുസ്തകത്തിലെ പരാമർശമാണ് കേസിന് അടിസ്ഥാനം.

Next Story

RELATED STORIES

Share it