പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനി; ക്ഷേത്രത്തില്‍ കയറ്റരുതെന്ന് ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റിന് കത്ത്

19 March 2019 11:06 AM GMT
പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണെന്നും അവരെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരതെന്നും ആവശ്യപ്പെട്ട് സംഘം കാശി ജില്ലാ...

റാഗിങ്: പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് എസ്എഫ്‌ഐ; കോട്ടയം സിഎംഎസ് കോളജില്‍ പരീക്ഷകള്‍ തടസ്സപ്പെടുത്തി

19 March 2019 10:43 AM GMT
സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പരീക്ഷകള്‍ തടസ്സപ്പെടുത്തുകയായിരുന്നു. സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് കോട്ടയം ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍...

ക്രിസ്റ്റ്ചര്‍ച്ചിലെ മുസ്‌ലിം കൂട്ടക്കൊല: ന്യൂസിലന്‍ഡ് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത് ഖൂര്‍ആന്‍ പാരായണത്തോടെ (വീഡിയോ കാണാം)

19 March 2019 10:21 AM GMT
കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചും മുസ്‌ലിം സമുദായത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് പാര്‍ലമെന്റ് സമ്മേളനത്തിന് ഖൂര്‍ആന്‍ പാരായണത്തിന്...

മോദിയുടെ 'കാവല്‍ക്കാരന്‍' പ്രചാരണത്തെ പരിഹസിച്ച് മായാവതി

19 March 2019 9:53 AM GMT
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചായക്കാരനായിരുന്നയാള്‍ ഇനി ചായക്കാരനല്ല, ഇപ്പോള്‍ നരേന്ദ്ര മോദി കാവല്‍ക്കാരനാണ്. എന്തൊരു മാറ്റമാണ് ബിജെപി ഭരണത്തില്‍ ഇന്ത്യ...

പാര്‍ലമെന്റിനെ അസ്സലാമു അലൈക്കും എന്ന് അഭിവാദനം ചെയ്ത് ജസീന്ത; നഈം റാഷിദിന് ആദരാഞ്ജലി

19 March 2019 9:16 AM GMT
ക്രൈസ്റ്റ് ചര്‍ച്ചിലെ മസ്ജിദുകളില്‍ വെടിവയ്പ് നടത്തി 50 പേരെ വധിച്ച കൊലയാളിയുടെ പേര് ആരും പരാമര്‍ശിക്കരുതെന്നും അയാള്‍ ഭീകരനാണെന്നും താന്‍ പേര്...

പ്രിയങ്കാ ഗാന്ധിയെ പപ്പുവിന്റെ പപ്പിയെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ

18 March 2019 2:23 PM GMT
ശര്‍മയുടെ പരിഹാസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ മുന്നോട്ട് വന്നു.

സമ്പന്നരുടെ മാത്രം കാവല്‍ക്കാരന്‍; കര്‍ഷകരുടേതല്ല; ബിജെപിയുടെ കാവല്‍ക്കാരന്‍ കാംപയിനെ പരിഹസിച്ച് പ്രിയങ്ക

18 March 2019 2:01 PM GMT
യുപിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗംഗാനദിയിലൂടെ നടത്തിയ ബോട്ട് യാത്രക്കിടെയാണ് പ്രിയങ്കയുടെ ഈ പരാമര്‍ശം.

ബിജെപിയുടെ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാവും

18 March 2019 1:30 PM GMT
അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനു പകരക്കാരനായി ബിജെപിയുടെ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാവും. സത്യപ്രതിജ്ഞ ഇന്ന് രാത്രി ഒമ്പതിന്...

യുപിയില്‍ കോണ്‍ഗ്രസ് സഹായം വേണ്ട: തുറന്നടിച്ച് മായാവതി

18 March 2019 12:57 PM GMT
കോണ്‍ഗ്രസ് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കരുത്. യുപിയിലെ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് മല്‍സരിക്കണം.യുപിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കില്ല....

നെതര്‍ലാന്‍ഡില്‍ ട്രാമിനകത്ത് വെടിവെയ്പ്; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

18 March 2019 11:55 AM GMT
ട്രാമിനകത്തെ യാത്രക്കാര്‍ക്കുനേരെ തോക്കുധാരി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്. പ്രാദേശിക സമയം 10.45 ഓടെയാണ്...

മോദി ഭരണത്തിലെ ബീഫ് കയറ്റുമതി: മോദിയെ കടന്നാക്രമിച്ച് സ്വാമി സ്വരൂപാനന്ദ സരസ്വതി

18 March 2019 11:15 AM GMT
രാജ്യത്തെ പശു കശാപ്പ് കണ്ടിട്ട് തന്റെ ഹൃദയം തപിക്കുന്നുവെന്നാണ് ഇതേ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വേദനയോടെ പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍,...

ബിജെപിക്കൊപ്പമില്ല; മാണ്ഡ്യയില്‍ സ്വതന്ത്രയായി മല്‍സരിക്കുമെന്ന് സുമലത

18 March 2019 10:17 AM GMT
ജെഡിഎസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിഖില്‍ കുമാരസ്വാമിയാണ് സുമലതക്കെതിരേ മാണ്ഡ്യയില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുന്നത്.

മൃതദേഹം കാറിന്റെ ഡിക്കിയില്‍; മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

18 March 2019 10:09 AM GMT
സംഭവത്തില്‍ മൂന്നാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും ജില്ലാ കലക്ടര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

റൊണാള്‍ഡോ ഇല്ല; സീരി എയില്‍ യുവന്റസിന് ആദ്യ തോല്‍വി

17 March 2019 7:08 PM GMT
രണ്ടാം പകുതിയില്‍ 72ാം മിനിറ്റില്‍ ജെനോവ താരം സ്റ്റുറാറോയാണ് ആദ്യ ഗോള്‍ നേടിയത്. മുന്‍ യുവന്റസ് താരമായ സ്റ്റുറാറോ ലോണ്‍അടിസ്ഥാനത്തില്‍ ജെനോവയില്‍...

ദമ്മാം മീഡിയാ ഫോറത്തിന് പുതിയ സാരഥികള്‍

17 March 2019 6:47 PM GMT
ജനറല്‍ ബോഡി യോഗം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഹബീബ് ഏലംകുളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നഈം അധ്യക്ഷത വഹിച്ചു.

ചാലക്കുടിയില്‍ എസ്.ഡി.പി.ഐ നിര്‍ണായക ശക്തിയാകും: എം കെ മനോജ്കുമാര്‍

17 March 2019 6:25 PM GMT
കേരളത്തില്‍ ഇരു മുന്നണികളും ബിജെപിയോട് സൗഹൃദ നിലപാടിലാണ്. ബിജെപിക്ക് സാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്ത് ബിജെപിക്ക് എതിരേ ഇരു മുന്നണികളും ...

ഐഎസ്എല്ലില്‍ ഗോവയെ തകര്‍ത്ത ബെംഗളൂരു എഫ്‌സിക്ക് കന്നിക്കിരീടം

17 March 2019 6:03 PM GMT
118ാം മിനിറ്റില്‍ ഗോള്‍ നേടിയ രാഹുല്‍ ബെക്കെയാണ് ബെംഗളൂരുവിന്റെ വിജയശില്‍പ്പി. മത്സരത്തില്‍ എഫ്‌സി ഗോവയുടെ അഹമ്മദ് ജാഹൂ ചുവപ്പ് കാര്‍ഡ് കണ്ടു...

താങ്കള്‍ കാവല്‍ക്കാരനാണെങ്കില്‍ പറയൂ തന്റെ മകന്‍ എവിടെ? മോദിയോട് നജീബിന്റെ മാതാവ്

17 March 2019 5:15 PM GMT
കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രയോഗത്തെ മറികടക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രധാനമന്ത്രി തുടങ്ങിവെച്ച താനും കാവല്‍ക്കാരന്‍ എന്ന...

വടകരയില്‍ ഒരുമിച്ച് വേദി പങ്കിടാതെ യുഡിഎഫിന് ആര്‍എംപി പിന്തുണ

17 March 2019 4:57 PM GMT
ദേശീയ തലത്തില്‍ ആര്‍എംപിഐയുടെ നിലപാടിനു വിരുദ്ധമായാണ് വടകരയിലെ നിലപാട്. കോണ്‍ഗ്രസുമായി സഖ്യപ്പെടാതെ ബിജെപിയെ ചെറുക്കുകയെന്നതാണ് പാര്‍ട്ടി നയം.

യുപിയില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് ഏഴ് സീറ്റുകള്‍ മാറ്റിവച്ച് കോണ്‍ഗ്രസ്

17 March 2019 4:02 PM GMT
യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും എസ്പി-ബിഎസ്പി-ആര്‍എല്‍ഡി ...

നമസ്‌കാര നിരയാല്‍ തീര്‍ത്ത എംബ്ലവുമായി ന്യൂസിലന്റ്; ഹൃദയസ്പര്‍ശിയായ ചിത്രം പങ്കുവച്ച് വില്യംസണും

17 March 2019 3:55 PM GMT
നമസ്‌കാരത്തിനു വരിചേര്‍ന്ന് നില്‍ക്കുന്ന ഇസ്‌ലാം മതവിശ്വാസികളെ ന്യൂസിലന്റിന്റെ ഔദ്യോഗിക ദേശീയചിഹ്നമായ സില്‍വര്‍ ഫേണ്‍ ഫ്‌ലാഗില്‍ (വെള്ളി പുല്‍ച്ചെടി) ...

കെജ്രിവാളും ഇമ്രാനും മാതൃക; കശ്മീരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ഷാ ഫൈസല്‍; ഷെഹല റാഷിദും പാര്‍ട്ടിയില്‍

17 March 2019 3:17 PM GMT
കശ്മീരിലെ നിലക്കാത്ത കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് രാജിവച്ച് രണ്ടു മാസത്തിനു ശേഷമാണ് പാര്‍ട്ടി രൂപീകരിച്ചത്.

ചെന്നെ സെന്‍ട്രലില്‍ ദഹ്‌ലാന്‍ ബാഖവി എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി

17 March 2019 2:30 PM GMT
ഇന്ന് വൈകീട്ട് ഏഴിന് മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. ആവാദ് ശരീഫാണ് ദഹ്‌ലാന്‍ ബാഖവിയുടെ പേര് പ്രഖ്യാപിച്ചത്.

1251 ഗതാഗത നിയമ ലംഘനം; റാസല്‍ ഖൈമയില്‍ യുവാവ് പിഴയായി നല്‍കേണ്ടത് 2.17 കോടി രൂപ

17 March 2019 2:05 PM GMT
നിരന്തരം നിയമ ലംഘനം നടത്തി പിഴ ഒടുക്കാത്ത ഈ യുവാവിനെതിരേ നിയമ നടപടി സ്വീകരിച്ചതായി റാസല്‍ ഖൈമയിലെ അല്‍ മമൂറ പോലിസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ വലീദ്...

ഒമ്പതു കോടി രൂപയുടെ സുഗന്ധ ദ്രവ്യം ദുബയ് മാളില്‍ പ്രദര്‍ശനം ആരംഭിച്ചു

17 March 2019 1:51 PM GMT
യുഎഇയിലെ പ്രമുഖ സുഗന്ധ ദ്രവ്യ വില്‍പ്പനക്കാരായ നബില്‍ പെര്‍ഫ്യൂംസ് ആണ് ഇത് പുറത്തിറക്കിയത്.

അഭ്യൂഹങ്ങള്‍ തള്ളി ദിഗംബര്‍ കാമത്ത്; ബിജെപിയില്‍ ചേരുന്നത് രാഷ്ട്രീയ ആത്മഹത്യ

17 March 2019 1:40 PM GMT
അതിനിടെ ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാന്‍ ബിജെപി ശ്രമം തുടങ്ങിയതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

പാക് വ്യോമപാത അടഞ്ഞുതന്നെ; ഇന്ത്യന്‍ വ്യോമപാതയില്‍ തിരക്ക് വര്‍ധിച്ചു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

17 March 2019 1:22 PM GMT
വിയറ്റ്‌നാമില്‍ നിന്ന് പാരീസിലേക്ക് പോയ എയര്‍ഫ്രാന്‍സ് വിമാനവും അബുദാബിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പറന്ന ഇത്തിഹാദ് വിമാനവുമാണ് അപകടത്തില്‍നിന്നു...

മസ്ജിദിലെ ആക്രമണം: ന്യൂസിലന്റ് എംബസിയിലേക്ക് കാംപസ് ഫ്രണ്ട് മാര്‍ച്ച്

16 March 2019 2:12 PM GMT
ദേശീയ പ്രസിഡന്റ് എം എസ് സാജിദ് നേതൃത്വം നല്‍കിയ മാര്‍ച്ച് തീന്‍മൂര്‍തി മര്‍ഗില്‍ വച്ച് ഡല്‍ഹി പോലിസ് തടഞ്ഞു പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു.

അസമില്‍ ബിജെപി എംപി പാര്‍ട്ടി വിട്ടു

16 March 2019 1:39 PM GMT
പാര്‍ട്ടിയിലെ പുതിയ നുഴഞ്ഞുകയറ്റക്കാര്‍ക്കുവേണ്ടി പഴയ പ്രവര്‍ത്തകരെ തഴയുന്ന നിലപാടാണ് ബിജെപിക്കെന്ന് സര്‍മാഹ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

ന്യൂസിലന്റ് ആക്രമണത്തില്‍ വംശീയ പരാമര്‍ശം: ആസ്‌ത്രേലിയന്‍ സെനറ്റര്‍ക്ക് മുട്ടയേറ്

16 March 2019 12:56 PM GMT
ക്യൂന്‍സ് ലാന്‍ഡ് സെനറ്ററും വലതുപക്ഷ നേതാവുമായ ഫ്രേസര്‍ ആനിങിനെതിരേയാണ് യുവാവിന്റെ പ്രതിഷേധമുണ്ടായത്. മെല്‍ബണില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ...

നിങ്ങള്‍ പ്രാര്‍ഥിച്ചോളൂ ഞങ്ങള്‍ കാവലിരിക്കാം: മുസ്‌ലിംകള്‍ക്ക് പിന്തുണയുമായി ക്രിസ്തീയ സമൂഹം

16 March 2019 11:53 AM GMT
ഇരു മസ്ജിദുകളിലായി കൂട്ടക്കൊലയ്ക്കിരയായ 40ല്‍ അധികം വരുന്ന വിശ്വാസികളുടെ ബന്ധുക്കള്‍ക്ക് വൈകാരിക പിന്തുണയര്‍പ്പിച്ച് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലും...

കൂട്ടുകാരോടൊത്ത് കളിക്കാനിറങ്ങിയ പ്ലസ്‌വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

16 March 2019 11:31 AM GMT
ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് സമീപം ചെട്ടിപ്പടി ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ആണ്ടിക്കടവത്ത് നാസറിന്റെ മകനും അരിയല്ലൂര്‍ മാധവാനന്ദ സ്‌ക്കൂളില്‍ ...

രാഹുലിന് കാലാവധി കഴിഞ്ഞ ചായപ്പൊടി കൊണ്ട് ചായ; കേസെടുത്ത് പോലിസ്

16 March 2019 10:35 AM GMT
ഈ മാസം ഒമ്പതിന് രാഹുല്‍ ഹൈദരാബാദിലെ ശംഷാദ്ബാദില്‍ റാലിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഇവിടെ വച്ച് ചായ കുടിക്കാന്‍ തീരുമാനിച്ച രാഹുലിന്...

ശൈഖുനാ മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ അനുസ്മരണ സമ്മേളനം

16 March 2019 10:15 AM GMT
ആദര്‍ശത്തില്‍ വിട്ടുവീഴ്ചയില്ലാത്ത വിധം കാര്‍ക്കശ്യത പുലര്‍ത്തിയ മഹാപണ്ഡിതനായിരുന്നു ഈസാ മമ്പഈ എന്ന് ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം ...

ക്രൈസ്റ്റ്ചര്‍ച്ച് മസ്ജിദിലെ വെടിവയ്പ്: ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രിയെത്തിയത് ഹിജാബ് അണിഞ്ഞ്

16 March 2019 9:43 AM GMT
ബന്ധുക്കളെ ആശ്വസിപ്പിച്ച പ്രധാനമന്ത്രി എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ആക്രമണം നടത്തിയ ബ്രെണ്ടന്‍ ടെറന്റിനെതിരേ കൊലക്കേസ്...

അല്‍ അഖ്‌സ മസ്ജിദില്‍ വിശ്വാസികള്‍ക്കുനേരെ ഇസ്രായേല്‍ സൈന്യത്തിന്റെ അതിക്രമം; മസ്ജിദ് സംരക്ഷണത്തിന് ഹമാസിന്റെ ആഹ്വാനം

13 March 2019 6:15 PM GMT
പള്ളി അങ്കണത്തിലെ പോലിസ് സ്‌റ്റേഷന്‍ അഗ്നിക്കിരയാക്കിയെന്ന് ആരോപിച്ചായിരുന്നു സൈനിക നടപടി. പിന്നാലെ അല്‍ അഖ്‌സ പള്ളിയുടെ പ്രവേശന കവാടങ്ങള്‍ ഇസ്രായേല്‍ ...
Share it