- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രിയങ്കാ ഗാന്ധിയെ പപ്പുവിന്റെ പപ്പിയെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ
ശര്‍മയുടെ പരിഹാസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ മുന്നോട്ട് വന്നു.

സെക്കന്തരാബാദ്: കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ പപ്പുവിന്റെ പപ്പിയെന്ന് പരിഹസിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഹേഷ് ശര്‍മ്മ. അടുത്ത പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധിക്ക് താല്‍പര്യമുണ്ട്. ഇതില്‍ പപ്പുവിന് ഒരു പപ്പിയെ കിട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനം വളരെ ഉയരത്തിലാണ്.പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഉത്തര്‍ പ്രദേശില്‍ വന്ന് നൃത്തം ചെയ്താലും കര്‍ണാടക മുഖ്യമന്ത്രി വന്ന് പാട്ട് പാടിയാലും ആരും ശ്രദ്ധിക്കില്ലെന്നും ശര്‍മ്മ പറഞ്ഞു.
ശര്‍മയുടെ പരിഹാസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ മുന്നോട്ട് വന്നു.
മഹേഷ് ശര്‍മ്മ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.എല്ലാ ആവശ്യങ്ങളും ദൈവത്തിന് നിറവേറ്റാന്‍ സാധിക്കില്ല. ഇതു പോലെ തന്നെയാണ് എംപിയുടെ കാര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതിനെതിരേ പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു.
RELATED STORIES
ഇസ്രായേലിന്റെ ബോംബ് ഉപയോഗിച്ച് ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് അല്‍...
14 Jun 2025 3:23 AM GMTനിലമ്പൂരിലും പെട്ടി വിവാദം: ഷാഫി പറമ്പിലിന്റെയും രാഹുല്‍...
14 Jun 2025 2:54 AM GMTകീഴടിയിലെ കണ്ടെത്തലുകള്‍ ബിജെപി-ആര്‍എസ്എസ് തിരക്കഥയ്ക്കെതിര്:...
14 Jun 2025 2:14 AM GMTഇന്ന് കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്
14 Jun 2025 1:48 AM GMTഹണിട്രാപ്പ് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
14 Jun 2025 1:40 AM GMTഇസ്രായേലിന്റെ രണ്ട് എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ വീഴ്ത്തിയെന്ന് ഇറാന്
14 Jun 2025 1:25 AM GMT