ബേക്കറി കടയില്‍ അതിക്രമിച്ച് കയറി സിപിഎം ആക്രമണം; എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറിക്ക് പരിക്ക്; കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ

29 Aug 2019 11:18 AM GMT
അഴിയൂര്‍ കോറോത്ത് റോഡില്‍ എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറി സലീമിനെയാണ് ഒരു സംഘം കടയില്‍ അതിക്രമിച്ച് കയറി ക്രൂരമായി മര്‍ദ്ദിക്കുകയും കട അടിച്ചു...

കോയമ്പത്തൂരില്‍ ഐഎസ് ബന്ധമാരോപിച്ച് വീണ്ടും എന്‍ഐഎ റെയ്ഡ്

29 Aug 2019 10:31 AM GMT
കോമ്പത്തൂര്‍ ജില്ലയിലെ അഞ്ചിടങ്ങളിലാണ് എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്.

മോദി സ്തുതി: തരൂരിനെതിരേ നടപടി ഇല്ല; വിശദീകരണം അംഗീകരിക്കുന്നതായി കെപിസിസി

29 Aug 2019 9:01 AM GMT
തരൂരിനെ അനാവശ്യമായി വിമര്‍ശിച്ച് ബിജെപി പാളയത്തിലേക്ക് തള്ളിവിടരുതെന്ന് ഘടകകക്ഷി നേതാക്കളും അഭിപ്രായപ്പെട്ടതോടെ വിവാദം അവാസിനിപ്പിക്കാന്‍ കെപിസിസി...

പാകിസ്താന്‍ പുതിയ ആണവ മിസൈല്‍ പരീക്ഷിച്ചു

29 Aug 2019 8:39 AM GMT
300 കിലോമീറ്റര്‍ ദൂര പരിധിയിലുള്ള ആണവ വാഹക ശേഷിയുള്ള ഗസ്‌നവി മിസൈലാണ് പാകിസ്താന്‍ പരീക്ഷിച്ചത്.

ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് പഴ്‌സ് മോഷണം; എയര്‍ ഇന്ത്യ റീജ്യനല്‍ ഡയറക്ടറെ പുറത്താക്കി

28 Aug 2019 3:18 PM GMT
ജൂണ്‍ 22ന് സിഡ്‌നി വിമാനത്താവളത്തിലാണ് സംഭവം. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് എയര്‍ ഇന്ത്യ പൈലറ്റ് കൂടിയായ രോഹിത് ബാസിന്‍ വാലറ്റ് മോഷ്ടിച്ചത് കയ്യോടെ...

ചികില്‍സാ പിഴവിനെതുടര്‍ന്ന് ഒന്നര വയസ്സുകാരന്റെ മരണം: മോഹനന്‍ വൈദ്യര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്തയച്ചു

28 Aug 2019 3:06 PM GMT
മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതുസംബന്ധിച്ച് പോലിസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതെന്ന്...

രാമസേതു നിര്‍മിച്ചത് ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍: കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍; മൗനികളായി ഐഐടി വിദ്യാര്‍ഥികള്‍

28 Aug 2019 2:52 PM GMT
ലോകത്തിലെ ഏറ്റവും പുരാതന ഭാഷ സംസ്‌കൃതമാണെന്നും സ്വയം വിഷം കഴിച്ച് ലോകത്തെ രക്ഷിച്ചയാളാണ് പരമശിവനെന്നും മന്ത്രി പറഞ്ഞു.

മഹാത്മാ അയ്യന്‍ കാളി: അനീതിക്കെതിരായ പോരാട്ടത്തിന് എന്നും ഊര്‍ജ്ജം-പി അബ്ദുല്‍ മജീദ് ഫൈസി

28 Aug 2019 2:34 PM GMT
ഇന്ത്യയില്‍ അടിമത്വം തിരിച്ച് കൊണ്ടുവരാനാണ് സംഘപരിവാരം ശ്രമിക്കുന്നത്. സ്വാതന്ത്ര്യവും നീതിയും ആഗ്രഹിക്കുന്ന ഏതൊരു പൗരനും അയ്യന്‍ കാളി എന്ന...

യൂസഫ് തരിഗാമിയെ കാണാന്‍ അനുമതി; സീതാറാം യച്ചൂരി ഗവര്‍ണര്‍ക്ക് കത്തെഴുതി;നാളെ കശ്മീരിലേക്ക് പുറപ്പെടും

28 Aug 2019 2:03 PM GMT
ഒരു സഹായിയെ കൂടെ കൂട്ടാനുള്ള അനുമതി തേടിയാണ് അദ്ദേഹം ഗവര്‍ണര്‍ക്ക് കത്തയച്ചത്. വ്യാഴാഴ്ച കശ്മീരിലെത്താന്‍ ആഗ്രഹിക്കുന്നതായും യാത്ര ക്രമീകരിക്കാന്‍...

ആ 'തെരുവ് ഗായിക'ക്ക് 55 ലക്ഷത്തിന്റെ വീട് സമ്മാനിച്ച് സല്‍മാന്‍ ഖാന്‍

28 Aug 2019 11:30 AM GMT
ഇക്കാര്യത്തില്‍ ഇരുവരും സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. ദബാങ്ങ് 3 ക്കു വേണ്ടി രാണുവിനെക്കൊണ്ട് ഒരു പാട്ട് പാടിക്കാനും സല്‍മാന് പദ്ധതിയുള്ളതായി...

വിപണിയില്‍ ആറു ലക്ഷത്തോളം രൂപ വില വരുന്ന 20 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍; പിടിയിലായത് പാണ്ടിക്കാട് മുടിക്കോട് സ്വദേശികള്‍

28 Aug 2019 10:39 AM GMT
പാണ്ടിക്കാട് മുടിക്കോട് സ്വദേശികളായ വട്ടക്കണ്ടന്‍ നിസ്സാമുദ്ദീന്‍(26), തയ്യില്‍ മുബഷീര്‍(22), മദാരി ഫവാസ് (24) എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രിയില്‍...

മൊബൈല്‍ ഫോണില്‍ കളിക്കുന്നത് വിലക്കി; ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥി മരിച്ചു

28 Aug 2019 10:06 AM GMT
മണ്ണാര്‍മല പുളിയക്കാട്ടില്‍ അസൈനാരുടെ മകന്‍ അജ്‌നാസ് (16)ആണ് മരിച്ചത്.

ചിദംബരത്തിനു മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ജഡ്ജിക്ക് അപ്പലേറ്റ് ട്രൈബ്യൂണല്‍ ചെയര്‍ പേഴ്‌സണായി നിയമനം

28 Aug 2019 9:55 AM GMT
വിരമിച്ച് ദിവസങ്ങള്‍ക്കകമാണ് പുതിയ നിയമനം. ചില ചാനലുകളും ഇംഗ്ലിഷ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോകുലം ഗോപാലന്‍ യുഎഇയില്‍ അറസ്റ്റില്‍

28 Aug 2019 9:23 AM GMT
വന്‍ തുകയുടെ ചെക്ക് നല്‍കി കബളിപ്പിച്ച കേസ് നിലനില്‍ക്കെ അനധികൃതമായി രേഖകള്‍ സംഘടിപ്പിച്ചു ഒമാന്‍ വഴി നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച ബൈജുവിനെ...

ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന്റെ പേരുമാറ്റി; ഇനി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയം

27 Aug 2019 11:42 AM GMT
സെപ്റ്റംബര്‍ 12 ന് നടക്കുന്ന ചടങ്ങില്‍ പുനര്‍നാമകരണം നടക്കും. ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലിയടക്കമുള്ള പ്രമുഖ താരങ്ങള്‍ സംബന്ധിക്കുന്ന...

സാമ്പത്തിക പ്രതിസന്ധി: മാരുതി സുസുക്കി 3,000 തൊഴിലാളികളെ ഒഴിവാക്കുന്നു

27 Aug 2019 11:20 AM GMT
കടുത്ത സാമ്പത്തിക പ്രതിസന്ധിയും വാഹന വില്‍പനയിലെ ഇടിവുമാണ് കടുത്ത നടപടിയിലേക്ക് കമ്പനിയെ നയിച്ചത്.

മീന്‍പിടിത്തക്കാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

27 Aug 2019 10:51 AM GMT
നാളെ രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന്...

ഓടക്കുഴല്‍ നാദം കേട്ടാല്‍ പശു കൂടുതല്‍ പാല്‍ ചുരത്തും; വിചിത്ര വാദവുമായി ബിജെപി എംഎല്‍എ

27 Aug 2019 10:02 AM GMT
അസമിലെ ബരാക് താഴ്‌വരയിലെ സില്‍ചാറില്‍ നിന്നുള്ളബിജെപി എംഎല്‍എ ദിലീപ് കുമാര്‍ പോളിന്റേതാണ് ഈ കണ്ടെത്തല്‍.

മെഷീനില്‍ കുടുങ്ങിയ 500 രൂപയ്ക്ക് വേണ്ടി എടിഎം മെഷീന്‍ അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍

27 Aug 2019 9:19 AM GMT
കണ്ണൂര്‍ കക്കാട് കൊറ്റാളിയിലെ ചക്കര പൊയ്യന്‍ വീട്ടില്‍ സി പി ദീപക് രാജ് (34) ആണ് പിടിയിലായത്.

കശ്മീര്‍: ആണവ യുദ്ധ ഭീഷണിയുമായി ഇംറാന്‍ ഖാന്‍

26 Aug 2019 3:21 PM GMT
പ്രശ്‌നം യുദ്ധത്തിലേക്കെത്തുകയാണെങ്കില്‍ ഇരു രാജ്യങ്ങളുടെയും കൈവശം ആണവായുധമുണ്ടെന്നത് ഓര്‍ക്കണം. ആണവയുദ്ധത്തില്‍ ആരും ജയിക്കില്ല. ലോകത്തിലെ...

കശ്മീര്‍: ഇന്ത്യാ-പാക് തര്‍ക്കം അവര്‍ക്ക് സ്വന്തമായി പരിഹരിക്കാനാവുമെന്ന് ട്രംപ്

26 Aug 2019 1:33 PM GMT
മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തുവെന്നും ട്രംപ് വെളിപ്പെടുത്തി. കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നാണ് മോദി പറയുന്നതെന്നും...

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം; അധ്യാപകന്‍ മഷൂദ് കോടതിയില്‍ കീഴടങ്ങി

26 Aug 2019 11:04 AM GMT
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അറബി അധ്യാപകന്‍ മഷൂദാണ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്.

ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം

26 Aug 2019 10:03 AM GMT
ഇസ്രായേലിലേക്ക് ഫലസ്തീനില്‍ നിന്ന് റോക്കറ്റാക്രമണം നടത്തിയെന്നാരോപിച്ചാണ് വ്യോമാക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ ബോംബ്...

പാക് സംഘടനയ്ക്കായി ബജ്‌റംഗദള്‍ നേതാവ് ഉള്‍പ്പെടെയുള്ളവരുടെ ചാരവൃത്തി; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് കമല്‍നാഥ്

26 Aug 2019 9:24 AM GMT
സായുധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വാങ്ങിയവര്‍ ഏത് രാഷ്ട്രീയ സംഘടനയുമായി ബന്ധപ്പെട്ടവരായാലും വെറുതെ വിടില്ലെന്നാണ് കമല്‍നാഥ് മുന്നറിയിപ്പ് നല്‍കിയത്.

പാക് രാഷ്ട്രീയത്തിലെ മലയാളി സാന്നിധ്യമായിരുന്ന അന്തരിച്ച ബി എം കുട്ടിയെ മുസാഫിര്‍ അനുസ്മരിക്കുന്നു

25 Aug 2019 5:44 AM GMT
യുദ്ധമല്ല, സമാധാനമാണ് വേണ്ടത് എന്ന് പാക് ഭരണാധികാരികളോട് സധൈര്യം വിളിച്ചു പറഞ്ഞ ബി.എം കുട്ടി. തിരൂരില്‍ നിന്ന് ലാഹോര്‍ വരെ നീളുന്ന എണ്‍പത്തൊമ്പത്...

കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവം: പ്രതി നഹാസിനെ റിമാന്‍ഡ് ചെയ്തു

25 Aug 2019 5:30 AM GMT
കേസ് പരിഗണിച്ച പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

'ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക': പോപുലര്‍ ഫ്രണ്ട് പറവൂര്‍ ഏരിയ കമ്മറ്റി 'ജനസ്സദസ്'

25 Aug 2019 5:23 AM GMT
രാജ്യത്തിന്റെ നിലനില്പിനു തന്നെ ഭീഷണിയായ ഫാഷിസത്തെ ചെറുക്കുന്നതിന് കേവല വാചക കസര്‍ത്തുകള്‍ക്കപ്പുറം ജനകീയമായ കൂട്ടാഴ്മയും ക്രിയാത്മകമായ പ്രവര്‍ത്തനവും ...

തമിഴ്‌നാട്ടിലെ 'ഭീകരരുമായി' കേരളത്തില്‍ കസ്റ്റഡിയിലുള്ള യുവാവിന് ബന്ധമില്ലെന്ന് പോലിസ്

25 Aug 2019 3:49 AM GMT
പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇ ത്വയ്ബയില്‍ നിന്നുള്ള ആറു പേര്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ...

പാക് രാഷ്ട്രീയത്തിലെ മലയാളി സാന്നിധ്യം വൈലത്തൂര്‍ സ്വദേശി ബി എം കുട്ടി അന്തരിച്ചു

25 Aug 2019 3:18 AM GMT
തിരൂരിലും ചെന്നൈയിലും ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുമായി അടുപ്പം പുലര്‍ത്തി. ഇടതുപക്ഷ ആഭിമുഖ്യമുള്ള പാകിസ്താനി അവാമി ലീഗ്, നാഷണല്‍ ഡെമോക്രാറ്റിക്...

സ്പാനിഷ് ലീഗില്‍ റയലിന് സമനില

25 Aug 2019 3:05 AM GMT
മികച്ച അവസരങ്ങളാണ് റയല്‍ സൃഷ്ടിച്ചത്. എന്നാല്‍ വലാഡോലിഡ് ഗോളിയുടെ ഇടപെടലും റയലിന്റെ നിര്‍ഭാഗ്യവും ഒത്തുചേര്‍ന്നപ്പോള്‍ ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി.

കണ്ണൂര്‍ കോര്‍പറേഷന്‍: അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് അടുത്ത മാസം രണ്ടിന്

25 Aug 2019 1:54 AM GMT
കളക്ടറുടെ നേതൃത്വത്തിലാകും വോട്ടെടുപ്പ് നടപടികള്‍. നടപടികളില്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിത്തുടങ്ങി.

പ്രളയം: ആശ്വാസധനസഹായം ഓണത്തിന് മുന്‍പ് നല്‍കും

25 Aug 2019 1:16 AM GMT
ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞ 1.12 ലക്ഷം കുടുംബങ്ങള്‍ക്കുള്ള അടിയന്തര സഹായതുകയുടെ വിതരണം ഈ മാസം 29ന് ആരംഭിക്കും.

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അധ്യാപകനെതിരേ പോക്‌സോ കേസ്

25 Aug 2019 1:00 AM GMT
മലപ്പുറം തേഞ്ഞിപ്പലത്ത് ആണ് സംഭവം. സ്‌കൂളിലെ താല്‍കാലിക അധ്യാപകന്‍ മസൂദ് ആണ് സംഭവത്തിലെ പ്രതി. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.

കശ്മീരില്‍ നിക്ഷേപത്തിന് പ്രവാസി വ്യവസായികളെ ക്ഷണിച്ച് മോദി

25 Aug 2019 12:52 AM GMT
ആദ്യ ഘട്ടത്തില്‍ ലുലുവിന്റെ ഗള്‍ഫിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 100 കശ്മീരി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ചടങ്ങില്‍ എംഎ യൂസഫലി പറഞ്ഞു.
Share it