- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൊബൈല്‍ ഫോണില്‍ കളിക്കുന്നത് വിലക്കി; ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥി മരിച്ചു
മണ്ണാര്‍മല പുളിയക്കാട്ടില്‍ അസൈനാരുടെ മകന് അജ്നാസ് (16)ആണ് മരിച്ചത്.
BY SRF28 Aug 2019 10:06 AM GMT
X
SRF28 Aug 2019 10:06 AM GMT
പെരിന്തല്‍മണ്ണ: മൊബൈല്‍ ഫോണില്‍ കളിക്കുന്നത് വിലക്കിയതിനെതുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥി മരിച്ചു.മണ്ണാര്‍മല പീടികപ്പടിയിലെ പുളിയക്കാട്ടില്‍ ഹസ്സന്റെ (പൂപ്പലം മീന്‍ മാര്‍ക്കറ്റ് എസ്ടിയു പോര്‍ട്ടര്‍) മകന് അജ്നാസ (16) )ആണ് മരിച്ചത്.വേങ്ങൂര്‍ സ്വകാര്യ കോളജിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
തേജസ് ന്യൂസ് സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മൊബൈല്‍ ഫോണില്‍ കളിക്കുന്നത് മാതാവ് വിലക്കിയ വിരോധത്തിലാണ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒരാഴ്ച മുമ്പാണ് സംഭവം. ബുധനാഴ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.
മാതാവ്: കുരിക്കുന്നിലെ ചെരിയാലിച്ചെത്ത് സാജിത. സഹോദരങ്ങള്‍: ഷിബിന്‍ ശാന, മുഹമ്മദ് അജ്സല്‍.
Next Story
RELATED STORIES
കാളികാവിലെ നരഭോജിക്കടുവയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു
15 May 2025 5:36 PM GMTറെജാസിനെതിരെ യുഎപിഎ ചുമത്തി
15 May 2025 3:51 PM GMTട്രംപ് ആല്‍ഫാ മെയ്ലാണ്; പക്ഷെ, നമ്മുടെ പ്രധാനമന്ത്രി ആല്‍ഫാ...
15 May 2025 3:24 PM GMT''കേണല്‍ സോഫിയ ഖുറൈശി ബെല്‍ഗാമിന്റെ മരുമകള്‍'';ബിജെപി മന്ത്രിക്കെതിരെ...
15 May 2025 3:08 PM GMTവിവാഹം കഴിക്കാന്‍ തയ്യാറെന്ന് പീഡനക്കേസിലെ 'പ്രതിയും ഇരയും'; പരസ്പരം...
15 May 2025 2:47 PM GMTതുര്‍ക്കിയിലെ കമ്പനിക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ വിലക്ക്
15 May 2025 2:11 PM GMT