- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
ഒരു കോടി രൂപയുടെ കള്ളനോട്ടുമായി ക്ഷേത്ര പൂജാരി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍; കള്ളനോട്ട് അടിച്ചത് ക്ഷേത്രത്തില്‍ വച്ച്
27 Nov 2019 1:02 AM GMTപ്രതീക് ചൊവാരിയ, ഖേദയിലെ അംഭവ് ക്ഷേത്രത്തിലെ പൂജാരി രാധാ രമണ്‍ സ്വാമി, പ്രവീണ്‍ ചോപ്ര, കനു ചോപ്ര, മോഹന്‍ മാധവ് എന്നിവരാണ് അറസ്റ്റിലായത്.
ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവതി മരിച്ചു
27 Nov 2019 12:40 AM GMTപെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദിന്റെ ഭാര്യ നൂറ(30) ആണ് ജിദ്ദയിലെ താമസ സ്ഥലമായ ബുറൈമാനില്‍ മരിച്ചത്.
പോലിസ് സംരക്ഷണം നല്‍കില്ല; തൃപ്തിയും സംഘവും മടങ്ങും, കര്‍മ്മസമിതി പ്രതിഷേധം അവസാനിപ്പിച്ചു
26 Nov 2019 6:53 AM GMTരാത്രി 12.20നുള്ള വിമാനത്തില്‍ ഇവര്‍ തിരിച്ച് പൂനെയ്ക്ക് പോകും. വിമാനത്താവളം വരെ സംരക്ഷണമൊരുക്കാമെന്ന് പോലിസ് വ്യക്തമാക്കി.
യുഎസിനും സഖ്യകക്ഷികള്‍ക്കും ഇറാന്റെ മുന്നറിയിപ്പ്; പരിധി ലംഘിച്ചാല്‍ നശിപ്പിക്കും
26 Nov 2019 6:39 AM GMTഅമേരിക്ക, സയണിസ്റ്റ് ഭരണകൂടമായ ഇസ്രായേല്‍, സൗദി അറേബ്യ എന്നിവയുടെ ശത്രുതാപരമായ നീക്കങ്ങളോട് തങ്ങള്‍ സംയമനവും ക്ഷമയും കാണിച്ചു. എന്നാല്‍ അവര്‍ 'ചുവന്ന...
പച്ചക്കറിക്കടക്ക് തീപിടിച്ചു വന്‍നഷ്ടം
26 Nov 2019 5:45 AM GMTഅഞ്ചപ്പുരയിലെ എംഎം വെജിറ്റബിള്‍ മൊത്തവില്ലന കടക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ തീ പടര്‍ന്നത്.
ബിന്ദു അമ്മിണിക്ക് നേരെ മുളകുസ്‌പ്രേ ആക്രമണം; ഹിന്ദു ഹെല്‍പ്‌ലൈന്‍ കോര്‍ഡിനേറ്റര്‍ പിടിയില്‍ (വീഡിയോ)
26 Nov 2019 4:27 AM GMTഹിന്ദു ഹെല്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്.
മഹാരാഷ്ട്രയിലെ വിശ്വാസവോട്ട്; എന്നാണെന്ന് ഇന്നറിയാം
26 Nov 2019 4:12 AM GMTപ്രോടൈം സ്പീക്കറെ സുപ്രിംകോടതി തന്നെ നിയമിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യമായി വോട്ടെടുപ്പ് നടത്തണം എന്ന ഉപാധിയും പ്രതിപക്ഷം...
തൃപ്തി ദേശായിയും സംഘവും കമ്മീഷണര്‍ ഓഫിസില്‍; ബിന്ദുവിന് എതിരേ പ്രതിഷേധം, മുളകുപൊടി ആക്രമണം
26 Nov 2019 3:32 AM GMTവിവരമറിഞ്ഞ് ബിജെപി നേതാവ് സി ജി രാജഗോപാലിന്റെ നേതൃത്വത്തില്‍ ഒരുസംഘം കമ്മീഷണര്‍ ഓഫിസിന് മുന്നിലെത്തി സംഘത്തിന് ഒപ്പമുള്ള ബിന്ദു അമ്മിണിയെ തടഞ്ഞു.ഇവരും ...
ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഫട്‌നവിസ്; മഴയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് 5380 കോടി
26 Nov 2019 2:50 AM GMTമുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടാം ദിവസം മന്ത്രാലയയിലെത്തിയ ഫട്‌നവിസ് സംസ്ഥാനത്തെ കര്‍ഷകപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ചു.ഈ വിഷയം ...
ശബരിമലയില്‍ മരം ഒടിഞ്ഞു വീണ് 12പേര്‍ക്ക് പരിക്ക്
26 Nov 2019 2:05 AM GMTചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു വഴിയില്‍ ഉപേക്ഷിച്ചു
26 Nov 2019 1:53 AM GMTസ്വര്‍ണ ഇടപാടിലെ സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. അക്രമിസംഘത്തില്‍ ആറുപേരുണ്ടായതായും തന്നെ മര്‍ദിച്ചതായും റഷീദ് ആരോപിക്കുന്നു.
തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക്; ബിന്ദു അമ്മിണിയും സംഘത്തില്‍
26 Nov 2019 1:41 AM GMTകഴിഞ്ഞ തവണ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിയും സംഘത്തിനൊപ്പമുണ്ട്. ഭൂമാതാ ബ്രിഗേഡിലെ അഞ്ചുപേരാണ് സംഘത്തിലുള്ളത്.
മഹാരാഷ്ട്ര: ഞങ്ങള്‍ 162 പേര്‍, വന്നു കാണു;ബിജെപിക്കെതിരേ പ്രതിജ്ഞയെടുത്ത് എംഎല്‍എമാര്‍
26 Nov 2019 1:22 AM GMTമുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലാണ് സഖ്യത്തിന്റെ ശക്തിപ്രകടനത്തിന് വേദിയായത്. എന്‍സിപി നേതാവ് ശരദ് പവാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, കോണ്‍ഗ്രസ്...
അഫ്ഗാനില്‍ 10 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 900 അംഗ ഐഎസ് പ്രവര്‍ത്തകര്‍ കീഴടങ്ങിയതായി റിപോര്‍ട്ട്
26 Nov 2019 1:03 AM GMTസായുധ സംഘം താവളമുറപ്പിച്ച കിഴക്കന്‍ അഫ്ഗാനിലെ നങ്ഗര്‍ഹര്‍ പ്രവിശ്യയില്‍ അഫ്ഗാന്‍ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനെത്തുടര്‍ന്നായിരുന്നു കീഴടങ്ങല്‍.
സാംസ്‌കാരിക മൂല്യങ്ങളെയും വൈവിധ്യങ്ങളെയും തകര്‍ക്കുന്നതോടെ ഇന്ത്യ ഇല്ലാതാകും: സച്ചിദാനന്ദന്‍
26 Nov 2019 12:42 AM GMTഭരണസിരാ കേന്ദ്രങ്ങളിലും ജഡീഷ്യറിയിലും ഫാസിസം പിടിമുറുക്കികൊണ്ടിരിക്കുന്നത്തിന്റെ സൂചനകള്‍ സമകാലിക സംഭവങ്ങളിലൂടെ ദൃശ്യമാകുന്നതെന്ന് അദ്ദേഹം...
ഫുട്‌ബോള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
25 Nov 2019 7:30 AM GMTമുട്ടില്‍ മാണ്ടാട് തോലാണ്ടില്‍ നെല്‍സണ്‍ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30യോടെയാണ് സംഭവം.
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: വിശ്വാസവോട്ടെടുപ്പില്‍ സുപ്രിംകോടതി ഉത്തരവ് നാളെ രാവിലെ 10.30ന്
25 Nov 2019 7:22 AM GMTഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് കോടതി ഹര്‍ജികളില്‍ വിധി പറയുന്നതിനായി മാറ്റിയത്. ജസ്റ്റിസുമാരായ എന്‍വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ്...
'ടിപ്പു റോക്കറ്റ്' ഗാലറി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു; ഹിന്ദുത്വരെ ഭയന്ന് ഔപചാരിക ഉദ്ഘാടനം ഒഴിവാക്കി
25 Nov 2019 6:53 AM GMTടിപ്പു സുല്‍ത്താനെക്കുറിച്ച് ഹിന്ദുത്വര്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഔപചാരിക ഉദ്ഘാടനം ഒഴിവാക്കിയതെന്ന് മ്യൂസിയവുമായി ബന്ധപ്പെട്ട...
ഇറാന്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി നെതന്യാഹു
25 Nov 2019 3:52 AM GMTസിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സൈനിക താവളം സന്ദര്‍ശിച്ച വേളയിലാണ് നെതന്യാഹു ഈ പരാമര്‍ശം നടത്തിയത്.
തടാകത്തിന്റെ ചിറ തകര്‍ന്നു; ബെംഗളൂരുവില്‍ മിന്നല്‍ പ്രളയം, 250 വീടുകളില്‍ വെള്ളം കയറി
25 Nov 2019 2:34 AM GMTമിന്നല്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന 250 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും...
പ്രിയങ്കയ്‌ക്കെതിരേ വിമര്‍ശനം: അച്ചടക്ക വാള്‍ വീശി കോണ്‍ഗ്രസ്, യുപിയിലെ പത്ത് മുതിര്‍ന്ന നേതാക്കളെ പുറത്താക്കി
25 Nov 2019 2:16 AM GMTമുന്‍ എംഎല്‍എമാരും എംപിമാരും എഐസിസി അംഗങ്ങളും സംസ്ഥാന ഭാരവാഹികളും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടും.
മഹാ നാടകം തുടരുന്നു; ബിജെപി തങ്ങളുടെ എംഎല്‍എമാരുമായി ബന്ധപ്പെടുന്നതായി കോണ്‍ഗ്രസും എന്‍സിപിയും;എല്ലാ കണ്ണുകളും സുപ്രിംകോടതിയിലേക്ക്
25 Nov 2019 1:27 AM GMTസുപ്രിംകോടതി വിശ്വാസ വോട്ടെടുപ്പിന് ഇന്നു നിര്‍ദേശിക്കുകയാണെങ്കില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഏറെ നിര്‍ണായകമാവും. ഭൂരിപക്ഷം ഉറപ്പിക്കാന്‍...
മഹാരാഷ്ട്ര: അജിത് പവാറും ഫഡ്‌നവിസും രാത്രിവൈകി കൂടിക്കാഴ്ച നടത്തി
25 Nov 2019 12:56 AM GMTഅടച്ചിട്ട മുറിയില്‍നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല. എന്നാല്‍, സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങളാണ് ഇരുവരും ചര്‍ച്ചചെയ്തതെന്ന്...
കനകമല കേസ്: എന്‍ഐഎ കോടതി ഇന്ന് വിധി പറയും
25 Nov 2019 12:42 AM GMTകേരള, തമിഴ്‌നാട് സ്വദേശികളായ 7 പ്രതികളുടെ വിധിയാണ് ഇന്ന് പറയുക. ആദ്യ കുറ്റപത്രത്തില്‍ 8 പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും ഒരാള്‍ ഇപ്പോഴും ഒളിവിലാണ്.
ബിജെപിയുമായി സഖ്യമില്ല; അജിത് പവാര്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു: ശരദ് പവാര്‍
24 Nov 2019 6:36 PM GMTമുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍നിന്ന് തങ്ങളുടെ എംഎല്‍എമാരെ എന്‍സിപി മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരം. റിനൈസന്‍സ് ഹോട്ടലില്‍ ഔദ്യോഗിക...
ശ്രുതി തരംഗ് പദ്ധതിക്ക് ഫണ്ട് നീക്കി വെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കും: സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍
24 Nov 2019 6:26 PM GMTപെരിന്തല്‍മണ്ണ ഐഎംഎ ഹാളില്‍ അസന്റ് ഇഎന്‍ടി ആശുപത്രി സംഘടിപ്പിച്ച കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ വഴി കേള്‍വി തിരിച്ചുപിടിച്ചവരുടെ കാതോരം കുടുബ...
ഉസ്‌വയെ റസൂല്‍: ഇമാംസ് കൗണ്‍സില്‍ ദേശീയ കാംപയിന് തുടക്കമായി
24 Nov 2019 6:05 PM GMTഒരു ദൈവം, ഒരൊറ്റ മനുഷ്യവംശം, എന്‍ആര്‍സി ബഹിഷ്‌കരിക്കുക എന്ന പ്രമേയത്തിലാണ് ക്യാംപയിന്‍ നടക്കുന്നത്.
മലപ്പുറം സ്വദേശി ദോഹയില്‍ നിര്യാതനായി
24 Nov 2019 5:57 PM GMTമലപ്പുറം കണ്ണമംഗലം ബദരിയാ നഗര്‍ സ്വദേശി അബ്ദുറഹ്മാന്‍ അരീക്കന്‍ (50) ദോഹ ഹമദ് ഹോസ്പിറ്റലില്‍ നിര്യാതനായി.
ഷെഹ്‌ലയ്ക്ക് പാമ്പുകടിയേറ്റ കെട്ടിടം പൊളിക്കും; ക്ലാസുകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കും
24 Nov 2019 5:50 PM GMTയുപി വിഭാഗത്തിന് അടുത്ത മാസം രണ്ടിന് ആരംഭിക്കും. ഇന്നു വൈകീട്ട് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് സുപ്രധാന തീരുമാനം.
ബിഹാറില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്ന ജമാലിന്റെ കുടുംബത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു
24 Nov 2019 5:29 PM GMTദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ഇ എം അബ്ദുര്‍റഹ്മാനും സോണല്‍ പ്രസിഡന്റ് മൗലാനാ ഖലീമുല്ല സിദ്ധീഖിയും ഉള്‍പ്പെടുന്ന സംഘം കത്തിഹാര്‍ ജില്ലയിലെ...
മലയാളി സ്‌കൂള്‍ അധ്യാപിക റിയാദില്‍ മരണപ്പെട്ടു
24 Nov 2019 5:26 PM GMTശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ റിയാദിലായിരുന്നു അന്ത്യം.
മുസ്‌ലിം ലോകം: കലുഷിത പ്രശ്‌നങ്ങള്‍ക്ക് കരുതലാര്‍ന്ന പരിഹാരമുണ്ടാവണം
24 Nov 2019 4:42 PM GMTലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിം സംഘടനാ നേതാക്കളെ കാണുന്നതിന്റെ ഭാഗമാണ് കൂടികാഴ്ച്ച.
കേരളത്തെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനം: ഗവര്‍ണര്‍
24 Nov 2019 3:44 PM GMTലോകത്തെവിടെയും കഠിനാധ്വാനത്തിന്റെ പ്രതീകമാണ് മലയാളികള്‍. മനസ്സാക്ഷിയും പരസ്പരമുളള കരുതലുമുളളവരാണ് അവര്‍. കേരളത്തില്‍ സംരംഭങ്ങള്‍ക്ക് ലഭിക്കുന്ന...




































