Breaking News

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രിംകോടതി. വൈകീട്ട് അഞ്ചിന് മുമ്പ് വിശ്വാസവോട്ടെടുപ്പ് തേടണം. തല്‍സമയ സംപ്രേക്ഷണത്തിന് മാധ്യമങ്ങള്‍ക്ക് അവകാശം നല്‍കണമെന്നും കോടതി. പരസ്യബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തണമെന്നും കോടതി വ്യക്തമാക്കി

Next Story

RELATED STORIES

Share it