Latest News

പച്ചക്കറിക്കടക്ക് തീപിടിച്ചു വന്‍നഷ്ടം

അഞ്ചപ്പുരയിലെ എംഎം വെജിറ്റബിള്‍ മൊത്തവില്ലന കടക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ തീ പടര്‍ന്നത്.

പച്ചക്കറിക്കടക്ക് തീപിടിച്ചു വന്‍നഷ്ടം
X

പരപ്പനങ്ങാടി: പച്ചക്കറിക്കടക്ക് തീപിടിച്ചു. അഞ്ചപ്പുരയിലെ എംഎം വെജിറ്റബിള്‍ മൊത്തവില്ലന കടക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഓലമേഞ്ഞ സ്ഥാപനത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി തീയണക്കുകയായിരുന്നു. പോലിസും തീ അണക്കാന്‍ സഹായിച്ചു. ഇതിനാല്‍ പരിസരത്തെ ഹോട്ടലിലേക്ക് തീ പടരാതെ സഹായിച്ചു.




Next Story

RELATED STORIES

Share it