മലപ്പുറം സ്വദേശി ദോഹയില്‍ നിര്യാതനായി
മലപ്പുറം കണ്ണമംഗലം ബദരിയാ നഗര്‍ സ്വദേശി അബ്ദുറഹ്മാന് അരീക്കന്‍ (50) ദോഹ ഹമദ് ഹോസ്പിറ്റലില്‍ നിര്യാതനായി.
BY SRF24 Nov 2019 5:57 PM GMT

X
SRF24 Nov 2019 5:57 PM GMT
ദോഹ: മലപ്പുറം കണ്ണമംഗലം ബദരിയാ നഗര്‍ സ്വദേശി അബ്ദുറഹ്മാന് അരീക്കന്‍ (50) ദോഹ ഹമദ് ഹോസ്പിറ്റലില്‍ നിര്യാതനായി. പിതാവ്: മുഹമ്മദ് ഹാജി അരീക്കന്‍. മാതാവ്: ആമി കൊട്ടേക്കാടന്‍. ഭാര്യ: ഫാത്തിമ. മക്കള്‍: നൗഷബ, നൗഫാന്‍. മൃതദേഹം കോഴിക്കോട്ടേക്കുള്ള ഖത്തര്‍ എയര്‍വേസില്‍ നാട്ടിലേക്ക് കൊണ്ടു പോയതായി ഖത്തര്‍ കെഎംസിസി അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
Next Story
RELATED STORIES
ബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMTകണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്‍ക്കും
1 Dec 2023 2:50 AM GMTകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: കാര്‍ വാടകയ്ക്കെടുത്ത്...
1 Dec 2023 2:39 AM GMT