Top

You Searched For "Doha"

കൊവിഡ് 19: ദോഹയില്‍ നിന്ന് 183 പ്രവാസികള്‍ കൂടി കരിപ്പൂരെത്തി

19 May 2020 12:56 AM GMT
കരിപ്പൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദോഹയില്‍ നിന്നുള്ള ഐ എക്‌സ് 374 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 183 യാത്രക്കാരുമായി കരിപ്പൂരിലെ കോഴിക്കോട് അന്ത...

ദോഹ- കോഴിക്കോട് വിമാനത്തില്‍ 183 പ്രവാസികളെത്തും

18 May 2020 12:11 PM GMT
ഒന്‍പത് ജില്ലകളിലെ യാത്രക്കാര്‍ വിമാനത്തിലുണ്ട്.

കൂടക്കടവത്ത് അബ്ദുല്‍ കരീം മൗലവി നിര്യാതനായി

9 Jan 2020 10:08 AM GMT
ഫറോക്ക് റൗദത്തുല്‍ ഉലൂമിലും ഖത്തര്‍ മഅഹദുദ്ദീനിയിലും പഠിച്ച അബ്ദുല്‍ കരീം മൗലവി അനേക വര്‍ഷം ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജോലി ചെയ്തിരുന്നു.

മലപ്പുറം സ്വദേശി ദോഹയില്‍ നിര്യാതനായി

24 Nov 2019 5:57 PM GMT
മലപ്പുറം കണ്ണമംഗലം ബദരിയാ നഗര്‍ സ്വദേശി അബ്ദുറഹ്മാന്‍ അരീക്കന്‍ (50) ദോഹ ഹമദ് ഹോസ്പിറ്റലില്‍ നിര്യാതനായി.

വുമന്‍സ് ഫ്രറ്റേണിറ്റി സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തി

18 Nov 2019 1:35 AM GMT
സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. റീന പ്രഭാഷണം നടത്തി

ഇന്‍ഡിഗോ ദോഹ-തിരുവനന്തപുരം സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തുന്നു

26 April 2019 10:50 AM GMT
വേനലവധി സീസണില്‍ പൊടുന്നനെ സര്‍വീസ് നിര്‍ത്തുന്നതു തെക്കന്‍ ജില്ലക്കാരായ പ്രവാസികളുടെ യാത്രാക്ലേശം രൂക്ഷമാക്കും.

കണ്ണൂരില്‍നിന്ന് ഇന്നുമുതല്‍ കുവൈത്ത്, ദോഹ ഇന്‍ഡിഗോ സര്‍വീസ്

15 March 2019 1:33 AM GMT
ദോഹയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസും സര്‍വീസ് നടത്തുന്നുണ്ട്

വിമന്‍സ് ഫ്രറ്റേണിറ്റി വനിതാദിനസംഗമം നടത്തി

9 March 2019 6:10 PM GMT
'സ്ത്രീയുടെ അവകാശങ്ങള്‍; വിമര്‍ശനങ്ങളും വസ്തുതകളും' എന്ന വിഷയത്തില്‍ ഹസീന ക്ലാസെടുത്തു

എഷ്യന്‍ കപ്പ് ഫുട്‌ബോള്‍: ഖത്തറിനു വിജയം; ക്വാര്‍ട്ടറില്‍

22 Jan 2019 6:40 PM GMT
പ്രീ ക്വാര്‍ട്ടറില്‍ ഖത്തര്‍ ഇറാഖിനെ 1-0 നു പരാജയപ്പെടുത്തി

ദോഹ-കണ്ണൂര്‍ ഇന്‍ഡിഗോ സര്‍വീസ് മാര്‍ച്ച് 15 മുതല്‍

19 Jan 2019 12:15 PM GMT
നിലവില്‍ ദോഹ-കണ്ണൂര്‍ റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ 4 സര്‍വീസുകളുമാണ് നടത്തുന്നത്.

യാത്രക്കാരുടെ വര്‍ധനവ് കൈകാര്യം ചെയ്യാന്‍ ഹമദിന് സാധിക്കും

17 May 2016 5:24 AM GMT
ദോഹ: ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ തിരക്ക് എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നേറുന്നു. എന്നാല്‍, കൂടി വരുന്ന തിരക്ക് സുഗമമായി കൈകാര്യം ചെയ്യാന്‍...

ലോകത്തിലെ ഏറ്റവും വലിയ താക്കോല്‍ അഭയാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു

17 May 2016 5:23 AM GMT
ദോഹ: ലോകത്തിലെ ഏറ്റവും വലിയ താക്കോല്‍ അനാഛാദനം ചെയ്ത് ഖത്തര്‍ മറ്റൊരു ഗിന്നസ് റെക്കോഡ് കൂടിയിട്ടു. കഴിഞ്ഞ ദിവസം കത്താറ ആംഫി തിയേറ്ററില്‍ നടന്ന...

150 ബ്യൂട്ടി പാര്‍ലറുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു

17 May 2016 5:23 AM GMT
ദോഹ: രാജ്യത്തെ 150 ബ്യൂട്ടി പാര്‍ലറുകള്‍ക്കെതിരെ 2015ലും ഈ വര്‍ഷവുമായി നടപടിയെടുത്തതായി സാമ്പത്തിക-വാണിജ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക അറബി...

ഫയര്‍ സ്റ്റേഷന്‍ ആര്‍ട്ട് ഗാലറിയില്‍ കലാപ്രദര്‍ശനം

17 May 2016 5:21 AM GMT
ദോഹ: വാദി അല്‍സെയ്‌ലിയിലെ പഴയ ഫയര്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഗാലറിയില്‍ ജൂണ്‍ രണ്ടിനു മതാഫിഅ് എന്ന പേരില്‍ പ്രത്യേക കലാപ്രദര്‍ശനം...

ബശ്ശാറുല്‍ അസദിനെതിരേ ഖത്തറില്‍ സിറിയക്കാരുടെ റാലി

14 May 2016 3:39 AM GMT
ദോഹ: സിറിയന്‍ സ്വേഛാധിപതി ബശ്ശാറുല്‍ അസദിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി ഖത്തറിലെ സിറിയന്‍ സമൂഹം ഐക്യദാര്‍ഢ്യറാലി നടത്തി. ആലപ്പോയിലെ...

ചുട്ടുപൊള്ളുന്ന വഴിയരികില്‍ ശഹ്ബാസ് കാത്തിരിക്കുന്നു; ഒരു കുപ്പി വെള്ളവുമായി

14 May 2016 3:30 AM GMT
ദോഹ: 40 ഡിഗ്രിയില്‍ ചുട്ടുപൊള്ളുന്ന പാതയോരത്ത് ആ ചെറുപ്പക്കാരന്‍ കാത്തു നില്‍ക്കുകയാണ്, കൈയില്‍ ഒരു പിടി വെള്ളക്കുപ്പികളുമായി. ഇന്ത്യക്കാരനായ...

സര്‍വീസ് കണ്‍സള്‍ട്ടന്‍സി കരാര്‍ ഹില്‍ ഇന്റര്‍നാഷനലിന്

14 May 2016 3:26 AM GMT
ദോഹ: ലുസൈല്‍ ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ്(എല്‍.എല്‍.ആര്‍.ടി) സര്‍വീസ് കണ്‍സള്‍ട്ടന്‍സി കരാര്‍ ഹില്‍ ഇന്റര്‍നാഷണലിന്. 15.14 കോടി റിയാലിനാണ് സംയുക്ത...

ദോഹയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനം

14 May 2016 3:24 AM GMT
ദോഹ: ഒക്ടോബര്‍ മുതല്‍ ബ്രിട്ടീഷ് എയര്‍വെയ്‌സ് ബഹ്‌റയ്ന്‍ സ്‌റ്റോപ്പ് ഓവര്‍ ഒഴിവാക്കി ദോഹയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കും....

വോഡഫോണ്‍ ഖത്തര്‍ 50 ജീവനക്കാരെ പിരിച്ചുവിട്ടു

5 May 2016 4:41 AM GMT
ദോഹ: വോഡഫോണ്‍ ഖത്തറില്‍ 50 ജീവനക്കാരെ പിരിച്ചു വിട്ടു. നിലവിലുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതായും റിപോര്‍ട്ടുണ്ട്. പുതിയ സാമ്പത്തിക...

ദോഹ ഡയമണ്ട് ലീഗ് നാളെ; കായിക താരങ്ങള്‍ എത്തി

5 May 2016 4:40 AM GMT
ദോഹ: ഇന്റര്‍നാഷനല്‍ അത്‌ലറ്റിക് അസോസിയേഷന്‍(ഐഎഎഫ് ) ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന കായിക മേളയായ ദോഹ ഡയമണ്ട് ലീഗ് നാളെ. വിവിധ രാജ്യങ്ങളിലെ 14 വേദികളിലായി...

അക്ഷയ തൃതീയ: ഓഫറുകളും ആഭരണ ശേഖരവുമായി ജോയ് ആലുക്കാസ്

5 May 2016 4:38 AM GMT
ദോഹ: അക്ഷയ തൃതീയ ഉല്‍സവ കാലം പ്രമാണിച്ച് ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് പ്രത്യേക ആനുകൂല്യങ്ങളും ആഭരണ ശേഖരവും അവതരിപ്പിക്കുന്നു. വിലയില്‍...

കാറ്റും മഴയും; പലയിടത്തും നാശനഷ്ടങ്ങള്‍

17 April 2016 4:08 AM GMT
ദോഹ: ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഖത്തറില്‍ വീണ്ടും നാശനഷ്ടങ്ങള്‍ വിതച്ചു. വ്യാഴാഴ്ച ഉച്ചമുതല്‍ തുടങ്ങിയ മഴ രാത്രിയും തുടര്‍ന്നപ്പോള്‍ റോഡുകള്‍...

ക്യു-പോസ്റ്റ് ഇ-കൊമേഴ്‌സ് സേവനം ആരംഭിച്ചു

13 April 2016 4:20 AM GMT
ദോഹ: ഖത്തര്‍ സര്‍ക്കാര്‍ തപാല്‍ സര്‍വീസായ ക്യു-പോസ്റ്റ് ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സംവിധാനം ആരംഭിച്ചു. സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക്...

'ദോഹ' ഡൊമെയ്ന്‍ നെയിം ഉടന്‍ ലഭ്യമാവും

13 April 2016 4:19 AM GMT
ദോഹ: പ്രദേശിക ചുവയുള്ള പേരില്‍ ഓണ്‍ലൈനില്‍ വെബ്‌സൈറ്റ് തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് .റീവമയില്‍ അവസാനിക്കുന്ന ഡൊമെയ്ന്‍ നെയിം ഉടന്‍ ലഭ്യമാവുമെന്ന്...

യുനസ്‌കോ ദോഹ ഓഫിസിലെ ക്രമക്കേടുകള്‍ അന്വേഷിച്ചു

13 April 2016 4:18 AM GMT
ദോഹ: ദോഹയിലെ യുനസ്‌കോ ഓഫിസില്‍ സാമ്പത്തിക, നിയമന ക്രമക്കേടുകള്‍ നടന്നതായ റിപോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ പാരിസ് കേന്ദ്രമായുള്ള യുനസ്‌കോ...

ഏപ്രില്‍ 17 മുതല്‍ 400 മരുന്നുകളുടെ വില കുറയും

5 April 2016 4:42 AM GMT
ദോഹ: ഏപ്രില്‍ 17 മുതല്‍ രാജ്യത്തെ ഫാര്‍മസികളില്‍ വില്‍ക്കുന്ന 400ഓളം മരുന്നുകളുടെ വില കുറയുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആര്‍ത്രൈറ്റിസ്, ത്വക്...

യുഡിഎഫ് സര്‍ക്കാര്‍ പ്രവാസികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു

5 April 2016 4:40 AM GMT
ആസന്നമായ കേരള നിയമ സഭാ തിരഞ്ഞെടുപ്പില്‍ പ്രവാസികളായ ലക്ഷകണക്കിന് ആളുകളുടെ അഭിപ്രായങ്ങള്‍ക്കും നിലപാടുകള്‍ക്കും അതിന്റേതായ വിലയുണ്ട്. കടല്‍ കടന്നു...

സ്‌കൂള്‍ ബസ്സുകളുടെ സുരക്ഷ ശക്തമാക്കണമെന്ന് രക്ഷിതാക്കള്‍

5 April 2016 4:38 AM GMT
ദോഹ: സ്‌കൂള്‍ ബസ്സുകളുടെ കാര്യത്തില്‍ സുരക്ഷാനടപടികള്‍ ശക്തമാക്കണമെന്ന് രക്ഷിതാക്കള്‍. സ്‌കൂളുകളില്‍ കുട്ടികളെ കൊണ്ടു പോകുന്നതില്‍ മിനി ബസ്സുകളെ...

ഹൈടെക് പെയ്ഡ് പാര്‍ക്കിങ് സംവിധാനം കൂടുതല്‍ സ്ഥലങ്ങളിലേക്ക്

5 April 2016 4:38 AM GMT
ദോഹ: ഉന്നത സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പെയ്ഡ് പാര്‍ക്കിങ് സംവിധാനം രാജ്യത്ത് വ്യാപകമാവുന്നു. പാര്‍ക്കിങ് ഏരിയ ദുരുപയോഗം...

വരും ദിവസങ്ങളില്‍ കൂടുതല്‍ മല്‍സ്യം ലഭിച്ചു തുടങ്ങും

5 April 2016 4:37 AM GMT
ദോഹ: ഏതാനും ദിവസങ്ങളായി തുടരുന്ന മല്‍സ്യ ലഭ്യതക്കുറവ് ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. കാലാവസ്ഥ മോശമായതിനാല്‍ കൂടുതല്‍...

മുത്തുവാരല്‍ മല്‍സരത്തിന്റെ അഞ്ചാം ഘട്ടത്തിനു ഇന്നു തുടക്കം

5 April 2016 4:36 AM GMT
ദോഹ: മുത്തുവാരല്‍ മല്‍സര(സെന്യാര്‍ ചാംപ്യന്‍ഷിപ്പ്-2016)ത്തിന്റെ അഞ്ചാം ഘട്ടത്തിനു കത്താറ തീരത്ത് ഇന്ന് തുടക്കമാകും. ഏപ്രില്‍ ഒമ്പതു വരെ തുടരുന്ന...

മാര്‍ച്ച് മാസം 2604 പരിശോധനകള്‍ നടത്തി

5 April 2016 4:35 AM GMT
ദോഹ: ദോഹ മുനിസിപ്പാലിറ്റിക്കു കീഴിലെ ആരോഗ്യ നിയന്ത്രണ വിഭാഗം മാര്‍ച്ച് മാസം 2604 പരിശോധനാ പര്യടനങ്ങള്‍ നടത്തി. ദോഹയിലെ 2238 കടകളിലും വനിതാ-പുരുഷ...

അന്താരാഷ്ട്ര റിപോര്‍ട്ടുകളോടുള്ള പ്രതികരണം സുതാര്യമെന്ന് അല്‍തവാദി

5 April 2016 4:34 AM GMT
ദോഹ: തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ അന്താരാഷ്ട്ര റിപോര്‍ട്ടുകളോടും സുതാര്യമായാണ് പ്രതികരിക്കുന്നതെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ...

ഇന്ത്യന്‍ സാംസ്‌കാരികോല്‍സവം 14നും 15നും

1 April 2016 5:23 AM GMT
ദോഹ: ഇന്ത്യന്‍ എംബസിയുടെ പിന്തുണയോടെയും സഹകരണത്തോടെയും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐസിസി) സംഘടിപ്പിക്കുന്ന 'എ പാസേജ് ടു ഇന്ത്യ' സാംസ്‌കാരികോല്‍സവം...

ബോട്ടില്‍ പോകുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

23 March 2016 4:17 AM GMT
ദോഹ: മല്‍സ്യബന്ധനത്തിനും വിനോദത്തിനുമായി കടലില്‍ പോകുന്നവര്‍ക്കായി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കോസ്റ്റ്‌സ് ആന്റ് ബോര്‍ഡേര്‍സ് സെക്യൂരിറ്റി...

നാടു കടത്തപ്പെട്ടവര്‍ക്ക് ഒരു ഗള്‍ഫ് രാജ്യത്തും പ്രവേശിക്കാനാവില്ല

11 March 2016 4:09 AM GMT
ദോഹ: ഏതെങ്കിലും ഒരു ഗള്‍ഫ് രാജ്യത്ത് നിന്ന് സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടുകയോ തൊഴില്‍ നിയമം ലംഘിച്ചതിന് കോടതിയുടെ ശിക്ഷാ നടപടിക്ക് വിധേയനാവുകയോ...
Share it