Latest News

ഇന്ത്യയില്‍ നിന്ന് ദോഹയിലേക്ക് ഇന്‍ഡിഗോയുടെ ഒരു സര്‍വീസ് കൂടി

ഇന്ത്യയില്‍ നിന്ന് ദോഹയിലേക്ക് ഇന്‍ഡിഗോയുടെ ഒരു സര്‍വീസ് കൂടി
X

ഹൈദരാബാദ്: ഇന്ത്യയില്‍ നിന്ന് ദോഹയിലേക്ക് പ്രതിദിനം ഒരു സര്‍വീസ് കൂടി പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍. ഹൈദരാബാദില്‍ നിന്നാണ് പുതിയ സര്‍വീസ്. ഒക്ടോബര്‍ 30 മുതലായിരിക്കും പ്രതിദിന സര്‍വീസ് ആരംഭിക്കുക.

മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ദുബയിലേക്കും പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 31 മുതലാണ് സര്‍വീസ് തുടങ്ങുക. ഹൈദരാബാദില്‍ നിന്ന് റിയാദിലേക്കും പുതിയ സര്‍വീസ് തുടങ്ങും.

Next Story

RELATED STORIES

Share it